Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു ലക്ഷം പലിശരഹിത വായ്‌പ; നിബന്ധനകൾ പ്രളയത്തേക്കാൾ ഭീകരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 03:00 am IST
in Kerala

കൊച്ചി: പ്രളയദുരന്തത്തിനു ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ പ്രളയത്തെക്കാള്‍ വലിയ ദുരന്തങ്ങളായി മാറുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്‌പയ്‌ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പും പുറത്തു വന്നു.

പ്രളയബാധിതര്‍ക്ക് ഗൃഹോപകരണങ്ങളും അവശ്യസാധനങ്ങളും വാങ്ങുന്നതിനായി കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ പലിശയില്ലാതെ നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പ്രായോഗികതലത്തില്‍ വന്‍ പരാജയമായി. നിരവധി നിബന്ധനകളോടെയും ഫലത്തില്‍ വന്‍ പലിശവ്യവസ്ഥയിലും നല്‍കുന്ന പണം ഭൂരിപക്ഷം പേരും വേണ്ടെന്ന് വയ്‌ക്കുകയാണ്. 

വായ്‌പ ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ പ്രളയത്തേക്കാള്‍ ഭീകരമാണ്. കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പറ്റൂ. കടകളില്‍ നിന്ന് ആവശ്യമായ വസ്തുക്കള്‍ തെരഞ്ഞെടുത്ത ശേഷം ഇതിന്റെ ബില്ല് ബാങ്കില്‍ നല്‍കണം. ബാങ്ക് പണം വ്യാപാരിക്ക് കൈമാറ്റം ചെയ്തു കഴിഞ്ഞാല്‍ സാധനങ്ങള്‍ ലഭിക്കും. 

എല്ലാ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുമോ, വ്യാപാരികള്‍ ഇതിന് തയാറാകുമോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ബാങ്ക് നിര്‍ദേശിക്കുന്ന കടയില്‍ നിന്നാകും സാധനങ്ങള്‍ വാങ്ങേണ്ടത്. അതിനാല്‍ കടക്കാര്‍ അമിത വിലയീടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. 

തിരിച്ചടവില്‍ ഒളിഞ്ഞിരിക്കുന്നതും വലിയ കൊള്ളയാണ്. നാലുവര്‍ഷത്തിനുള്ളില്‍ ഒന്‍പത് ശതമാനം പലിശയോടെയാണ് വായ്‌പ തിരിച്ചടയ്‌ക്കേണ്ടത്. അടവ് പൂര്‍ത്തിയാകുമ്പോള്‍ പലിശ തിരികെ ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഒരു തവണയെങ്കിലും തിരിച്ചടവ് മുടങ്ങിയാല്‍ പലിശത്തുക തിരികെ ലഭിക്കില്ല. 

ഒരു ലക്ഷം രൂപ എടുക്കുന്ന ആള്‍ നാലുവര്‍ഷം കൊണ്ട് 1,36,000രൂപ തിരികെ അടയ്‌ക്കണം. തവണ മുടങ്ങാതെ അടച്ചാല്‍ മാത്രമേ പലിശയായ 36,000 രൂപ തിരികെ ലഭിക്കൂ. ആദ്യ ഒരു വര്‍ഷം ലഭ്യമാകുന്ന തുക അടച്ചാല്‍ മതി. എന്നാല്‍ അടുത്ത മൂന്നു വര്‍ഷം ബാക്കിയുള്ള തുകയുടെ കൃത്യമായ തവണകള്‍ അടയ്‌ക്കണം. രണ്ടു തവണയിലധികം മുടക്കം വരുത്തിയാല്‍ ബാങ്ക് അധികൃതര്‍ സാധനങ്ങള്‍ ജപ്തി ചെയ്യുമെന്നും നിബന്ധനയില്‍ വ്യക്തമാക്കുന്നു. 

പ്രളയത്തില്‍ എല്ലാം നഷ്ടമായ സാധരണക്കാരാണ് കുടുംബശ്രീ വായ്‌പ പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കുന്ന നിബന്ധനകള്‍ താങ്ങാന്‍ സാധിക്കാതെ വായ്‌പ വാങ്ങുന്നതില്‍ നിന്ന് പലരും പിന്നോട്ടു പോവുകയാണ്. കൂലിവേലയ്‌ക്ക് പോയി കുടുംബം പുലര്‍ത്തുന്നവരായിരുന്നു ആവശ്യക്കാരില്‍ കൂടുതലും. ഏതെങ്കിലും കാരണവശാല്‍ ഒരു തവണ മുടക്കം വന്നാല്‍ വന്‍ പലിശ നല്‍കേണ്ടി വരുമെന്ന ഭയമാണ് വായ്‌പ എടുക്കുന്നതില്‍ നിന്ന് ഇവര്‍ പിന്നോട്ടു പോകാന്‍ കാരണം. 

ഇതിനു പുറമെ ബാങ്കുകള്‍ക്ക് ഈ പദ്ധതി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാവകാശം വേണ്ടിവരും. നിലവില്‍ സ്വയംസഹായസംഘങ്ങള്‍ക്ക് 10-12 ശതമാനം പലിശയിലാണ് ബാങ്കുകള്‍ വായ്‌പ നല്‍കുന്നത്. ഇത് ഒന്‍പതു ശതമാനത്തിലേക്ക് താഴ്‌ത്തണമെങ്കില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനമുണ്ടാകണം. ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്താല്‍ മാത്രമേ പദ്ധതി തുടങ്ങാന്‍ സാധിക്കുകയുള്ളു എന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി കുടുംബശ്രീ ഡയറക്ടറെ അറിയിച്ചതായാണ് സൂചന.

പ്രത്യേക ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.