Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബട്ട്‌ലര്‍ കസറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2018, 02:51 am IST
in Sports

ലണ്ടന്‍: വാലറ്റനിരക്കാരെ കൂട്ടുപിടിച്ച് ജോസ് ബട്ട്‌ലര്‍ നടത്തിയ പോരാട്ടത്തില്‍ ഇംഗ്ലണ്ട് മൂന്നുറിനപ്പുറത്തേക്ക് കടന്നു. ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ അവര്‍ 332 റണ്‍സിന് പുറത്തായി. ഏഴു വിക്കറ്റിന് 198 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്ങസ് തുടങ്ങിയ ഇംഗ്ലണ്ട് ഇന്നലെ 134 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു.

പതിനൊന്ന് റണ്‍സുമായി ആദ്യ ദിനത്തില്‍ പുറത്താകാതെ നിന്ന ബട്ട്‌ലര്‍ 89 റണ്‍സോടെ ടോപ്പ് സ്‌കോററായി. 211 പന്ത് നേരിട്ട് ബട്ട്‌ലര്‍ ആറ് ഫോറും രണ്ട് സിക്‌സറും അടിച്ചു. ഒമ്പതാം വിക്കറ്റില്‍ ബ്രോഡുമൊത്ത് 98 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രോഡ് 38 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.

ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ 30 ഓവറില്‍ 79 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. പേസര്‍മാരായ ബുംറയും ഇഷാന്ത് ശര്‍മ്മയും മൂന്ന് വിക്കറ്റുകള്‍ വീതമെടുത്തു. ബുംറ 30 ഓവറില്‍ 83 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഇഷാന്ത് ശര്‍മ്മ 31 ഓവറില്‍ 62 റണ്‍സാണ് വഴങ്ങിയത്.

സ്‌കോര്‍ബോര്‍ഡ്: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സ് : എ.എന്‍. കുക്ക് ബി ബുംറ 71, കെ.കെ. ജെന്നിങ്‌സ് സി രാഹുല്‍ ബി ജഡേജ 23, എം.എം. അലി സി പന്ത് ബി ശര്‍മ 50, ജെ.ഇ. റൂട്ട് എല്‍ബിഡബ്‌ളിയു ബി ബുംറ 0, ജെ.എം. ബെയര്‍സ്‌റ്റോ സി പന്ത് ബി ശര്‍മ 0 , ബി.എ. സ്‌റ്റോക്ക്‌സ് എല്‍ബിഡബ്‌ളിയു ബി ജഡേജ 11, ജെ.സി. ബട്ട്‌ലര്‍ സി രഹാനെ ബി ജഡേജ 89, എസ്.എം.കറന്‍ സി പന്ത് ബി ശര്‍മ 0, എ.യു. റാഷിദ് എല്‍ബിഡബ്‌ളിയു ബി ബുംറ 15,

എസ്.സി.ജെ. ബ്രോഡ് സി രാഹുല്‍ ബി ജഡേജ 38, ആന്‍ഡേഴ്‌സണ്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 35, ആകെ 332. വിക്കറ്റ് വീഴ്ച: 1-60, 2-133, 3-133, 4- 134, 5- 171, 6- 177, 7- 181, 8- 214, 9- 312. ബൗളിങ്ങ്: ബുംറ: 30-9-83-3, ഇഷാന്ത് ശര്‍മ 31-12-62-3, വിഹാരി 1-0-1-0, മുഹമ്മദ് ഷമി 30-7-72-0, രവീന്ദ്ര ജഡേജ 30- 0-79-4.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

പുതിയ വാര്‍ത്തകള്‍

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.