Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഞങ്ങള്‍ക്ക് അഭയയുടെ ഗതിവരും; ഭയന്നുവിറച്ച് കന്യാസ്ത്രീകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2018, 11:55 am IST
in Kerala

കൊച്ചി: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും അതുപോലെ ഞങ്ങളും കൊല്ലപ്പെടാമെന്നും ഉത്കണ്ഠ പങ്കുവെച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ നടപടിയെടുക്കാത്ത സര്‍ക്കാരിനും സഭയ്‌ക്കുമെതിരേ ഹൈക്കോടതി ജങ്ഷനില്‍ സത്യഗ്രഹസമരം നടത്തുകയായിരുന്നു കന്യാസ്ത്രീകള്‍. 

സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതല്ല, കൊന്നതാണ്. അഭയക്കേസ് മജിസ്ട്രേറ്റ് കോടതിയില്‍ പരിഗണനയിലിരിക്കെ ബന്ധപ്പെട്ട തെളിവും രേഖകളും കത്തിച്ചു കളഞ്ഞു. കോടതിയെ, സുപ്രീം കോടതിയെ പോലും പുല്ലായിക്കാണുന്ന ഒരു കൂട്ടം സഭാ നേതാക്കളില്‍നിന്ന് സംരക്ഷണമാവശ്യപ്പെട്ടാണ് ഞങ്ങളുടെ സമരം, കന്യാസ്ത്രീകള്‍ പറഞ്ഞു.

സഭ പറ്റിയ തെറ്റ് തിരുത്താന്‍ തയാറാവണം. ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം നടപടികള്‍ക്ക് സന്നദ്ധരാകണം. സഭയുടെ നടപടി ക്രമങ്ങള്‍ നടക്കട്ടെ. കുറ്റക്കാര്‍ രാജ്യത്തെ നിയമപ്രകാരം ശിക്ഷിക്കപ്പെടണം. അത് തെറ്റുകാരുടെ എണ്ണം കുറയ്‌ക്കും. സഭയോട് സാധാരണ ജനങ്ങള്‍ക്ക് ആദരവ് കൂടും, കന്യാസ്ത്രീകള്‍ പറഞ്ഞു.

സഭയില്‍ പണ്ടുമുതലേ ഇത്തരം സംഭവങ്ങളുണ്ട്. സിസ്റ്റര്‍ അഭയയുടെ സംഭവം മാത്രമാണ് ജനങ്ങള്‍ അറിഞ്ഞത്. പലതും അറിഞ്ഞിട്ടും അനുഭവവുമുണ്ടായിട്ടും മിണ്ടാതിരുന്നത്. സഭയില്‍ എത്തി, അവിടെ ജീവിച്ച് മരിക്കുംവരെ ഒത്തുപോകാനാണ് ശ്രമിച്ചത്. സാധിക്കില്ലെന്നു വന്നപ്പോഴാണ് ഇങ്ങനെ തുറന്നു പറയാന്‍ ഇടവന്നത്. ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്. സത്യത്തിന് വേണ്ടി നില്‍ക്കുമ്പോള്‍ അഭയമാര്‍ ഇനിയും ഏറെ ഉണ്ടാകാം, അവര്‍ പറഞ്ഞു.

സഭയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഏറെയാണ്. ലൈംഗിക അരാജകത്വം നടക്കുകയാണ്. എന്നുകരുതി സഭയില്‍ എല്ലാവരും അത്തരക്കാരാണെന്നല്ല. പക്ഷേ, ഒരു പറ്റം ഉണ്ട്. അവരുടെ അധീശത്വം ഇല്ലാതാക്കണം. സഭയുടെ ഘടന ഉടച്ചുവാര്‍ക്കണം. അതാണ് ലക്ഷ്യം, കന്യാസ്ത്രീകള്‍ പറഞ്ഞു.

”’ഞങ്ങളുടെ ജീവന്‍ അപകടത്തില്‍,’ ‘പോലീസ് നീതി പാലിക്കുക,’ ‘ഫ്രാങ്കോയെ സംരക്ഷിക്കുന്നതെന്തിന്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലേക്കാര്‍ഡുമായാണ് കന്യാസ്ത്രീകള്‍ സമരത്തിനിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.