Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയപഠനം: കേന്ദ്ര ഏജന്‍സികളെ ഒഴിവാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2018, 09:50 am IST
inKerala

കോട്ടയം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ കാരണവും ആഘാതവും പഠന വിധേമാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സികളെ ഒഴിവാക്കുന്നു. കേന്ദ്ര ജലകമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ മാറ്റിനിര്‍ത്താനാണ് നീക്കം.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിഗമനങ്ങളും നിരീക്ഷണങ്ങളും ഈ ഏജന്‍സികള്‍ കണ്ടെത്താന്‍ സാധ്യതയുള്ളതിനാലാണിത്. എന്നാല്‍ മഹാപ്രളയത്തിന് ശേഷം  ഈ ഏജന്‍സികള്‍ സ്വന്തം നിലയില്‍ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും കണ്ടെത്തിയ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് പ്രകാരം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നീ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെട്ടത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ മേഖലകളെക്കുറിച്ച് പഠിച്ച് പ്രത്യേക ഭൂപടം തയാറാക്കുന്നതിനായി വളരെ മുമ്പുതന്നെ പഠനം തുടങ്ങിയിരുന്നു. പ്രളയത്തിന്റെ കാരണങ്ങളും ഡാമുകളുടെ ശേഷിയും സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷനാണ്് പഠിക്കേണ്ടത്. എന്നാല്‍ വിദേശ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സികളും സ്ഥാപനങ്ങളും പ്രളയത്തെക്കുറിച്ച് പഠനത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒന്നിലധികം സ്ഥാപനങ്ങളും ഏജന്‍സികളും നടത്തുന്ന വിവര ശേഖരണം ആശയക്കുഴപ്പമുണ്ടാക്കുമെന്നും പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കില്ലെന്നുമാണ് ദുരന്തനിവരാണ അതോറിറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ അതിനിശിതമായ വിമര്‍ശനവുമായി ഭരണപക്ഷത്തെ എംഎല്‍എമാര്‍ രംഗത്തുവന്നിരുന്നു. അനിയന്ത്രിതമായ പ്രകൃതിചൂഷണവും കെട്ടിടങ്ങളുടെ നിര്‍മാണവും ക്വാറികളുടെ പ്രവര്‍ത്തനവും പ്രളയ പഠനത്തിന് വിധേയമാകുന്ന കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ്. കൂടാതെ ഡാമുകള്‍ തുറക്കേണ്ടിവന്നാല്‍ വെള്ളപ്പൊക്കദുരന്തം ഒഴിവാക്കാനുള്ള കേന്ദ്ര ജലകമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ജനുവരിയില്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളപ്പൊക്കഭൂപടം തയാറാക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പരിശോധനയ്‌ക്ക് വിധേയമാകും. ഇതും സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

Samskriti

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.