Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനിതാകമ്മീഷന്റെ രാഷ്‌ട്രീയ ഒളിച്ചുകളികള്‍ വിവാദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2018, 09:15 am IST
inKerala

തിരുവന്തപുരം: സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ സിപിഎം കേന്ദ്ര കമ്മറ്റിസ്ഥാനം രാജിവയ്‌ക്കാത്തതും പി.കെ. ശശി എംഎല്‍എയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ നടപടിയെടുക്കാതെ ‘പാര്‍ട്ടിയില്‍ ഇതൊരു പുതുമയല്ല’എന്ന നിലപാടുമാണ് വീണ്ടും വിവാദമാകുന്നത്. സിപിഎമ്മിനെതിരെയുള്ള പരാതികളില്‍ ജോസഫൈന്‍ എന്ത് നടപടി സ്വീകരിക്കും എന്ന ചോദ്യം ജന്മഭൂമി  നേരത്തെ ഉയര്‍ത്തിയിരുന്നു.

പല വിവാദവിഷയങ്ങളിലും മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതികരിക്കുകയും കേസെടുക്കുകയും ചെയ്ത ജോസഫൈന്‍ പി.കെ. ശശിയുടെ കാര്യത്തില്‍ മലക്കം മറിഞ്ഞു. ഇര പൊതുഇടത്തിലോ പൊതുജനങ്ങളുടെ മുന്നിലോ പരാതിയുമായി വരുമ്പോഴാണ് സ്വമേധയാ കേസെടുക്കുന്നതെന്ന നിലപാടിലാണ് ജോസഫൈന്‍. എന്നാല്‍ മതം മാറ്റത്തിന് വിധേയയായ അഖില വീട്ടുതടങ്കലിലായെന്ന് പറഞ്ഞത് അഖിലയെ കാണാതെയും സംസാരിക്കാതെയുമായിരുന്നു. ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ പ്രതികരിച്ചതും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്.

നടിയുടെ പീഡന കാര്യത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പരാതിപോലും ഇല്ലാതെ രംഗത്തെത്തി. അതേസമയം പോലീസുകാര്‍ ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ ഭാര്യയുടെ ദീനരോദനം കമ്മീഷന്‍ ചെവിക്കൊണ്ടില്ല. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി വാതോരാതെ വാദിച്ചപ്പോള്‍ കോഴിക്കോട് സിപിഎം ഗുണ്ടകളുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട  ജ്യോത്സനയുടെ കണ്ണീരും കണ്ടില്ല. എം. വിന്‍സന്റ് എംഎല്‍എയ്‌ക്കെതിരായ പീഡന പരാതിയില്‍ രംഗത്തെത്തിയത് ഇരകള്‍ പരാതി നല്‍കിയ ശേഷമായിരുന്നില്ല. ഏറെ കോളിളക്കം സൃഷ്ടിച്ച സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. 

സീരിയല്‍താരം നിഷാ സാംരംഗിന് ചാനലില്‍ തൊഴില്‍ പീഡനം നേരിട്ടെന്ന് പറഞ്ഞ് സ്വമേധയാ കേസെടുത്തത് മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു. മലപ്പുറത്ത് ഫ്‌ളാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ അപമാനിച്ചപ്പോള്‍ കേസെടുത്തതും പഠനത്തിനിടെ മീന്‍ വില്‍പന നടത്തിയ ഹനാന്‍ സൈബര്‍ ആക്രമണത്തിന് വിധേയയായപ്പോള്‍ കേസെടുത്തെതും ആരും പരാതി നല്‍കിയിട്ടില്ല. അതേസമയം ഫറോഖ് കോളേജിലെ അധ്യാപകന്‍ വത്തക്കാ പരമാര്‍ശത്തിലൂടെ വിദ്യാര്‍ഥികളെ ഒന്നടങ്കം അപമാനിച്ചപ്പോള്‍ പരാതി കിട്ടി ദിവസങ്ങള്‍ വേണ്ടിവന്നു കമ്മീഷന് കേസെടുക്കാന്‍.

രാഷ്‌ട്രീയനേട്ടത്തിനും പബ്ലിസിറ്റിക്കും വേണ്ടി ഒരേ പരാതികളില്‍ വനിതാ കമ്മീഷന്‍ എടുക്കുന്ന വ്യത്യസ്ത നിലപാടുകളാണ് കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിന്റെ വിശ്വാസ്യത  ചോദ്യം ചെയ്യപ്പെടുന്നതിന് ഇടയാക്കുന്നത്. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ നീതി ഉറപ്പാക്കേണ്ടതിനാല്‍ വനിതാ കമ്മീഷന്‍ രൂപം കൊണ്ട കാലം മുതല്‍ അധ്യക്ഷയായിട്ടുള്ള രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ അവരുടെ പാര്‍ട്ടി ബന്ധം അവസാനിപ്പിച്ച ശേഷമാണ് സ്ഥാനം ഏറ്റിട്ടുള്ളത്.

കവയത്രി സുഗതകുമാരിയും ജസ്റ്റിസ് ശ്രീദേവിയും മാത്രമാണ് രാഷ്‌ട്രീയ രംഗത്ത് നിന്നല്ലാതെ അധ്യക്ഷയായിരുന്നത്. മുന്‍ മന്ത്രി കമലം, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ റോസിക്കുട്ടി എന്നിവര്‍ കോണ്‍ഗ്രസ്സ് പ്രാഥമിക അംഗത്വം വരെ രാജിവച്ചാണ് അധ്യക്ഷയായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ അധ്യക്ഷയാകട്ടെ ഇക്കഴിഞ്ഞ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തു, കേന്ദ്രകമ്മറ്റി സ്ഥാനം ഇപ്പോഴും തുടരുകയുമാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

Samskriti

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.