Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട് വെള്ളത്തില്‍ത്തന്നെ കരകയറാതെ കൈനകരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2018, 07:40 am IST
in Kerala

ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന പ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായില്ല. കൈനകരിക്കാര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍. പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളെല്ലാം കരകയറി തുടങ്ങിയെങ്കിലും കൈനകരിയിലെ അയ്യായിരത്തോളം ആളുകള്‍ക്ക് ഇതുവരെ സ്വന്തം വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. ഇവിടെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. 

  കണിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലും വാടകവീടുകളിലും അഭയം തേടിയിരിക്കുകയാണ് ഇവര്‍. വെള്ളം വറ്റിക്കല്‍ വൈകുന്നതിന് കാരണം സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ആക്ഷേപം ഉണ്ട്. ഇതിന്റെ പേരില്‍ മന്ത്രിമാരായ ജി. സുധാകരനും, തോമസ് ഐസക്കും പരസ്യമായി ഏറ്റുമുട്ടുന്ന അവസ്ഥയും ഉണ്ടായി.

ഇപ്പോഴത്തെ സാഹചര്യത്തില്‍  കൈനകരിയെ വെള്ളത്തില്‍ നിന്ന് കരകയറ്റാന്‍ ആഴ്ചകള്‍ വേണ്ടി വരും. പുറംബണ്ടുകളിലെയും, പാടശേഖരങ്ങളുടെ തുരുത്തുകളിലെയും വീടുകള്‍ക്കുള്ളില്‍ അരയാള്‍ പൊക്കത്തില്‍ വെള്ളം ഇപ്പോഴും ഉണ്ട്.   മടവീണ പുറംബണ്ടുകള്‍ പുനര്‍നിര്‍മ്മിച്ചതാണ് ഏക പുരോഗതി. 

  വെള്ളം പമ്പ് ചെയ്ത് കായലിലേയ്‌ക്ക് ഒഴുക്കുന്നതിന് കരാറുകാരെ നിയമിച്ചിട്ടുണ്ട്. മുന്‍കൂറായി അവര്‍ക്ക് 20,000 രൂപയും നല്‍കി. എന്നാല്‍ പ്രളയത്തില്‍ മുങ്ങിപ്പോയ മോട്ടോറുകള്‍ റിപ്പയര്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയില്ല. രണ്ടായിരത്തോളം പമ്പുകള്‍ പ്രവര്‍ത്തനക്ഷമാക്കിയാല്‍ ഏതാനും ദിവസങ്ങള്‍ക്കകം കൂട്ടനാട് പൂര്‍വ സ്ഥിതിയിലാക്കാന്‍ കഴിയും. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയതാണ് തോമസ് ഐസക്കിനെതിരെ  ജി. സുധാകരന്‍ പ്രതികരിക്കാന്‍ ഇടയാക്കിയത്.

കൈനകരി പഞ്ചായത്തില്‍ വിശാലമായ 25 പാടശേഖരങ്ങളാണുള്ളത്. ഇവിടുത്തെ 45 പമ്പുകളില്‍ 14 എണ്ണമേ പ്രവര്‍ത്തിക്കുന്നുള്ളു. വെള്ളക്കെട്ട് കുറയ്‌ക്കാന്‍ രണ്ട് ബാര്‍ജുകളിലായി 52 എച്ച്പിയുടെ 12 പമ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഇതിനു പുറമേ 20 എച്ച്പിയുടെ 8 ഡീസല്‍ പമ്പുകള്‍ കരയില്‍ സ്ഥാപിച്ചു. ഇറിഗേഷന്റെ ഡ്രജ്ജറും എത്തിച്ചു. ഇവയ്‌ക്കൊപ്പം പരമ്പരാഗത പെട്ടിയും പറയും ഉള്‍പ്പെടെ രാവും പകലും പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ കൈനകരിയിലെ വെള്ളക്കെട്ട് കുറയ്‌ക്കാനാകു. പ്രളയത്തിന്റെ കാരണങ്ങളെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യുമ്പോള്‍ കഴിഞ്ഞ രണ്ടു മാസത്തോളമായി വെള്ളത്തില്‍ നിന്ന് കരകയറാനാകാതെ അഭയാര്‍ത്ഥികളായി കഴിയേണ്ട ഗതികേടിലാണ് കുട്ടനാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

India

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.