Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഎഇ സഹായം: നുണ ആവര്‍ത്തിച്ച് ദൂരദര്‍ശനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:30 am IST
in Kerala

കോഴിക്കോട്: പ്രളയ ദുരന്തത്തിനിടയില്‍ സിപിഎം പ്രചരിപ്പിച്ച് പൊളിഞ്ഞ നുണ ആവര്‍ത്തിച്ച് ദൂരദര്‍ശനും. പ്രളയ ദുരിതാശ്വാസത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെ വിഴുങ്ങിയതിനു ശേഷവും ദൂരദര്‍ശന്റെ ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് ഇത് വീണ്ടും സംപ്രേഷണം ചെയ്തത്. 

സിപിഎം സ്വതന്ത്ര എംഎല്‍എ വീണാ ജോര്‍ജാണ് നാം മുന്നോട്ട് എന്ന പരിപാടി അവതരിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി പബ്ലിക്ക് റിലേഷന്‍സ് വകുപ്പാണ് നാം മുന്നോട്ട് എന്ന പരിപാടിയുടെ  നിര്‍മ്മാണം. 26ന് രാത്രി 7.30ന് സംപ്രേഷണം ചെയ്ത പ്രത്യേക എപ്പിസോഡിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സഹായധനങ്ങളില്‍ ആദ്യ ഇനമായി യുഎഇ സര്‍ക്കാരിന്റെ ലഭിക്കാത്ത സഹായം അവതരിപ്പിക്കുന്നത്. 

ദൂരദര്‍ശന്‍ തിരുവനന്തപുരം കേന്ദ്രത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്ന ചിലരുടെ  ഇടതു ചായ്‌വാണ് പരിപാടികളില്‍ രാഷ്‌ട്രീയം നിറയ്‌ക്കുന്നത്.  പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവതരിപ്പിക്കുന്ന മന്‍ കി ബാത്തിന് പോലും ദൂരദര്‍ശന്‍ തിരുവനന്തപുരം കേന്ദ്രം മതിയായ പരിഗണന നല്‍കാറില്ല. വൈകിട്ട് 8 മണിയാണ് കഴിഞ്ഞ 46 ആഴ്ചകളിലായി സംപ്രേഷണം ചെയ്യുന്ന പൊതുസമയം. എന്നാല്‍ പലപ്പോഴും ദൂരദര്‍ശന്‍ തിരുവനന്തപുരം കേന്ദ്രത്തിന് സമയം പാലിക്കാന്‍ കഴിയാറില്ല. കഴിഞ്ഞ മന്‍ കി ബാത്ത് മലയാള പരിഭാഷ  സംപ്രേഷണം ചെയ്യേണ്ട സമയത്ത് സിനിമാ നടിയുമായുള്ള അഭിമുഖമാണ് സംപ്രേഷണം ചെയ്തത്. സിപിഎം സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍ അവതരിപ്പിക്കുന്ന മാധ്യമ ജാലകം എന്ന സ്‌പോണ്‍സേഡ് പരിപാടിയും  രാഷ്‌ട്രീയ പക്ഷപാതം നിറഞ്ഞതായി ആരോപണമുയരുന്നുണ്ട്.  ദൂരദര്‍ശന്‍ പരിപാടികളില്‍ ഏകപക്ഷീയമായ വിലയിരുത്തലുകളും അവതരണവുമാണ് ഉണ്ടാവുന്നത്.  കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടുകള്‍ അവതരിപ്പിക്കുന്നതിനു പകരം അവതാരകരുടെ രാഷ്‌ട്രീയ പക്ഷപാതമാണ് പല പരിപാടികളിലും ഉണ്ടാവുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.