Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ ഉണ്ടാകരുതെന്ന പ്രാര്‍ഥനയില്‍ രക്ഷാപ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2018, 01:21 am IST
in Kerala

ആലപ്പുഴ: ഇനിയുള്ള കാഴ്ചകള്‍ കണ്ണ് മരവിപ്പിക്കുന്നതാകരുതേ എന്ന പ്രാര്‍ഥനയിലാണ് രക്ഷാപ്രവര്‍ത്തകര്‍. ചെങ്ങന്നൂര്‍ വെണ്‍മണി, പാണ്ടനാട്, ബുധനൂര്‍, വണ്‍മഴി, കടത്തൂര്‍, ഉളുമ്പി പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തേടിയുള്ള യാത്രയില്‍ കണ്ടുകിട്ടുന്നവരില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിപ്പിക്കണമെന്ന പ്രാര്‍ഥനയിലാണ് എല്ലാവരും. 

 മൂവായിരത്തിലധികം പേര്‍ ഈ ഭാഗങ്ങളില്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്ന വാര്‍ത്തയാണ് ആരെയും ഞെട്ടിപ്പിക്കുന്നത്. ഇവിടങ്ങളില്‍ ഭൂരിഭാഗവും സാധാരണക്കാരുടെ വീടുകളാണ്. ഓടിട്ട വീടുകളും ഒറ്റ നിലവീടുകളുമാണ്. ഇരുനില വീടുകളില്‍ കഴിയുന്നവര്‍ പോലും ടെറസിന്റെ മുകളില്‍ കയറിയാണ് രക്ഷപ്പെട്ടത്. അവരുടെ വീടിന്റെ ഒന്നാം നില കവിഞ്ഞ് വെള്ളം രണ്ടാം നിലയില്‍ കഴുത്തറ്റം എത്തിയിരുന്നു. ഇതാണ് ആശങ്കയേറാന്‍ കാരണം. 

 പാണ്ടനാട് ഒരു വീട്ടിനുള്ളില്‍ അമ്മയേയും കുഞ്ഞിനെയും കെട്ടിപ്പിടിച്ചനിലയില്‍ മരിച്ച് വീടിനുള്ളില്‍ കണ്ടെത്തിയിരുന്നു.  ഇത്തരം ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ ഉണ്ടാകുമോ എന്ന ആകുലതകളും അവശേഷിക്കുന്നു. ടെറസിന് മുകളില്‍ കഴിഞ്ഞവര്‍ മഴവെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. ഇരമ്പിയെത്തിയ വെള്ളം ആദ്യം പിടിമുറക്കിയത് പാണ്ടനാടിനെയാണ്. ഓടി രക്ഷപ്പെടാന്‍ പോലും സമയം കിട്ടാതെ പെടുന്നനെ കഴുത്തറ്റം വെള്ളത്തിലായി. 

 നിമിഷങ്ങള്‍ക്കുളളില്‍ വീടിന് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും വെല്ലുവിളിയായ സ്ഥലവും പാണ്ടനാടായിരുന്നു. വെള്ളപാച്ചിലില്‍ പല  വീടുകളും ഒലിച്ചുപോയി.  നൂറുകണക്കിന് കന്നുകാലികളും മറ്റ് വളര്‍ത്തുമൃഗങ്ങളും ചത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

India

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

India

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

India

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

India

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.