Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അനാഥമായ ഹാസ്യസാമ്രാജ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2018, 06:22 pm IST
in Literature

ഹാസ്യകുലത്തില്‍ കുഞ്ചനുശേഷമുളളവരില്‍ ഒരാള്‍കൂടി യാത്രയായി. നേരത്തേ സഞ്ജയന്‍പോയിരുന്നു. ഇപ്പോള്‍ കവി ചെമ്മനം ചാക്കോയും. വാള്‍മൂര്‍ച്ചയുള്ള വാക്കുകളാല്‍ സാമൂഹ്യവിമര്‍ശനത്തിനായി കവിതയെ പണിതെടുത്ത ജനകീയ കവിയാണ് ചെമ്മനം. 

നര്‍മത്തിലെഴുതുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് ഉറപ്പുകൂടുമെന്ന ബോധ്യത്തില്‍ കവിതയെ ഇത്തരമൊരു മാനത്തിലേക്കു വഴിതിരിച്ചുവിടുകയായിരുന്നു കവി ചെമ്മനം. കവിതയും ലേഖനങ്ങളും കഥയും ബാലസാഹിത്യവുമായി അന്‍പതോളം രചനകള്‍ ചെമ്മനം രചിച്ചിട്ടുണ്ട്. അതിലേറേയും കവിതകളാണ്. ഇരുപത്തി മൂന്ന് കവിതാ സമാഹാരങ്ങളുണ്ട്. 1947 ല്‍ പ്രകാശിതമായ വിളംബരമാണ് ആദ്യകൃതി. 

കവിതകളേറേയും ഹാസ്യരസപ്രദമായിരുന്നു. സമൂഹത്തിലെ പുഴുക്കുത്തിനെതിരേയും വസ്തുതകളുടെ സ്വാഭാവികതയ്‌ക്കുമായി ഹാസ്യം ഉപയോഗിക്കാമെന്ന തിരിച്ചറിവില്‍നിന്നാണ് ചെമ്മനം ഹാസ്യകവിതകള്‍ എഴുതിയത്. സ്വാനുഭവങ്ങളുടെ സമ്മര്‍ദങ്ങളാണ് ഇത്തരം കവിതകള്‍ അദ്ദേഹത്തെക്കൊണ്ട് എഴുതിച്ചത്. ലളിതവും വികാരപരവുമായ ഭാഷയില്‍ സര്‍വസാധാരണമായവാക്കുകളിലൂടെയാണ് ചെമ്മനം എഴുതുന്നത്. ഇത്തരം ജനകീയ സവിശേഷതകളാണ് അദ്ദേഹത്തെ ജനങ്ങളുടെ കവിയാക്കിയത്. ഓരോആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ കേറിയിറങ്ങി ശരീരവും മനസും തേഞ്ഞുപോകുന്ന ശരാശരി മലയാളികളുടെ അവസ്ഥയാണ് ആളില്ലാക്കസേരകള്‍ എന്ന രചനയ്‌ക്ക് ആധാരം. ദിവസങ്ങളോളം സര്‍ക്കാര്‍ ഓഫീസില്‍ കേറിയിറങ്ങി അപമാനവും വേദനയും സഹിച്ചതിന്റെ പ്രതിഷേധക്കുറിപ്പായിരുന്നു ഈ കവിത. വലിയ ചലനമാണ് ഇക്കവിത അന്നുണ്ടാക്കിയത്. അതുപോലെ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ പടലപിണക്കത്തിനെതിരെ എഴുതിയതാണ് ഉള്‍പ്പാര്‍ട്ടി യുദ്ധം എന്ന കവിത. നല്ലൊരുഭാഷാസ്‌നേഹിയായിരുന്ന ചെമ്മനം എന്നും മലയാളത്തിനുവേണ്ടി വാദിക്കുകയും നിലകൊള്ളുകയുംചെയ്ത വ്യക്തിയാണ്. അതുകൊണ്ടുതന്നെ മലയാള ഭാഷയെ കുറച്ചുകാണിക്കുന്ന ഒന്നിനോടും സന്ധിയാല്ലാത്ത നിലപാടായിരുന്നു അദ്ദേഹത്തിന്. അമ്മയ്‌ക്കു പകരം മമ്മി എന്നു വിളിക്കുന്നതിനെ ചെമ്മനം എതിര്‍ത്ത് കവിത എഴുതിയത്. മമ്മി എന്നു തന്നെയാണ് ആ കവിതയുടെപേര്. മമ്മി എന്നാല്‍ മൃതദേഹം, മരവിച്ചത് എന്നര്‍ഥത്തിലാണ് കവിതയിലെ പ്രയോഗം. 

വൈക്കത്ത് ജനിച്ചു വളര്‍ന്ന ചെമ്മനം ചാക്കോ അരനൂറ്റാണ്ടുകാലം തിരുവനന്തപുരത്തായിരുന്നു താമസം. കുറെക്കാലമായി എറണാകുളത്തായിരുന്നു. അങ്ങനെ കൊച്ചിക്കാനുമായി കവി.  മലയാള കവിതയിലെ ഹാസ്യസാമ്രാജ്യത്തിന്റെ സിംഹാസനമാണ് ചെമ്മനം ചാക്കോയുടെ വിടപറച്ചിലോടെ ഒറ്റപ്പെട്ടത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.