Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊളോണിയലിസത്തോടു കലഹിച്ച ബ്രിട്ടീഷ് സാഹിത്യകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 01:22 am IST
in World

ലണ്ടന്‍: കരീബിയന്‍  ദ്വീപില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് സാഹിത്യകാരന്‍. അതായിരുന്നു  വിദ്യാധര്‍ സൂരജ് പ്രസാദ് എന്ന വി. എസ്. നെയ്‌പാള്‍.  വൈരുധ്യങ്ങള്‍ അവിടെ തീരുന്നില്ല. ബ്രിട്ടനില്‍ പഠിച്ച,് പൗരത്വം സ്വീകരിച്ച്,  നെയ്‌പാള്‍  എഴുതി പോരാടിയത് ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയായിരുന്നു. കുടിയേറ്റക്കാരന്റെ യാതനകള്‍ നിറഞ്ഞ രചനകള്‍.  നൊബേല്‍ സമ്മാനത്തോളം ചെന്നെത്തിയ എഴുത്തിന്റെ വഴികള്‍. പ്രസിദ്ധിക്കൊപ്പം ആരോപണങ്ങള്‍ക്കും വിധേയനായി നെയ്‌പാള്‍. വര്‍ണവിവേചനം, ലൈംഗികത, ഷോവനിസം, ഇസ്ലാമോഫോബിയ  എന്നിവയുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍ നെയ്‌പാളിനെ വിടാതെ പിന്തുടര്‍ന്നു.

1932 ല്‍ ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിനിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1950ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠനത്തിനെത്തിയ നെയ്‌പാള്‍ പിന്നീട് ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയായിരുന്നു. 

എഴുത്താണ് തന്റെ കരുത്തെന്നും എഴുതിത്തുടങ്ങിയതോടെ ‘എന്റെ യജമാനന്‍ ഞാന്‍ തന്നെ’യെന്നും തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു നെയ്‌പാള്‍. കൃതികളില്‍ പലതും ആത്മകഥാ സംബന്ധിയായിരുന്നു. 1957-ല്‍ ആദ്യപുസ്തകം ‘ദി മിസ്റ്റിക് മാഷ്വര്‍’ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകളില്‍ ഏറ്റവും മികച്ചതെന്ന് പ്രകീര്‍ത്തിക്കപ്പെട്ട ‘എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്’ പുറത്തിറങ്ങിയത് 1961ലാണ്. 

ഇന്ത്യയില്‍ നിന്ന് കരീബിയന്‍ ദ്വീപുകളിലേക്ക് നാടുകടത്തപ്പെട്ട തൊഴിലാളികളായിരുന്നു നെയ്‌പാളിന്റെ പൂര്‍വികര്‍. അതുകൊണ്ടു തന്നെ കൊളോണിയലിസത്തിന്റെ നിശിത വിമര്‍ശകനായി അദ്ദേഹം.  കൃതികളിലും അത് പ്രതിഫലിച്ചു. അധിനിവേശത്തിന്റെ കയ്‌പറിയുന്ന കരീബിയന്‍ ഗ്രാമീണ സാഹചര്യങ്ങളില്‍ നിന്ന് ‘അപ്പര്‍ ക്ലാസ്’ ഇംഗ്ലണ്ടിലേക്ക് നീണ്ട നെയ്‌പാളിന്റെ സാഹിത്യ സപര്യക്ക് അരനൂറ്റാണ്ടിന്റെ തിളക്കമുണ്ട്. 

എഴുത്തില്‍ നെയ്‌പാളിന്റെ പ്രചോദനം അച്ഛനായിരുന്നു. ‘എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് ‘നെയ്‌പാള്‍ രചിച്ചത്  അച്ഛനെ കേന്ദ്ര കഥാപാത്രമായി സങ്കല്‍പ്പിച്ചാണ്.  അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും നോവലില്‍ വായിച്ചെടുക്കാം. ട്രിനിഡാഡിന്റെ കൊളോണിയല്‍ ചരിത്രമാണ് ‘ ദി  ലോസ് ഓഫ് എല്‍ ദൊറാഡോ’ യുടെ പ്രമേയം. ട്രിനിഡാഡിലേക്ക് ഒരിക്കലും തിരികെപ്പോകാന്‍ ഇഷ്ടപ്പെടാതിരുന്ന നെയ്‌പാള്‍, അവിടെ ജനിക്കേണ്ടി വന്നത് വലിയൊരു തെറ്റായിപ്പോയെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിനിലുള്ള അദ്ദേഹത്തിന്റെ ജന്മഗൃഹം ഇപ്പോള്‍ സാഹിത്യ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. ഹൈന്ദവ സംസ്‌കാരവുമായി ബന്ധപ്പെട്ട രചനകളാണ് നെയ്‌പാളെന്ന എഴുത്തുകാരനെ ഇന്ത്യയില്‍ ശ്രദ്ധേയനാക്കിയത്. 

പാക്കിസ്ഥാനി പത്രപ്രവര്‍ത്തകയായ നാദിറ ഖാനും അല്‍വിയാണ് ഭാര്യ. ആദ്യ ഭാര്യ പട്രീഷ്യ ഹെയ്ല്‍ 1996ല്‍ അന്തരിച്ചു. 

എഴുത്തും രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും തനിക്ക് നഷ്ടപ്പെട്ടത് മൂത്ത സഹോദരനെയാണെന്നായിരുന്നു നെയ്‌പാളിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ പ്രതികരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

Kerala

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

World

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.