Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മീശ പ്രസിദ്ധീകരിക്കാന്‍ വെല്ലുവിളിയുമായി ഡിസി ബുക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 09:59 pm IST
inKerala

കൊച്ചി: ‘മീശ’ പിരിച്ച് ഇനി ഡിസി ബുക്‌സ്. വായനക്കാരുടെയും വിശ്വാസികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് എഴുത്തുകാരന്‍ പ്രസിദ്ധീകരണം പിന്‍വലിച്ച നോവല്‍ പ്രസിദ്ധീകരിച്ച് ധൈര്യവും പ്രതിബദ്ധതയും പ്രകടിപ്പിക്കാന്‍ കോട്ടയം ആസ്ഥാനമായ ഡിസി ബുക്‌സ്. ഡി.സി. കിഴക്കേമുറി എന്നറിയപ്പെട്ടിരുന്ന ഡൊമിനിക് ചാക്കോ കിഴക്കേമുറിയുടെ പ്രസിദ്ധീകരണ ശാലയാണ് ഡിസി ബുക്‌സ്. ഡിസിയുടെ മരണാനന്തരം മകന്‍ രവി ഡിസിയാണ് നടത്തിപ്പുകാരന്‍.

മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ച് വിദേശ ക്രിസ്ത്യന്‍ വനിത  ഗെയില്‍ ട്രെഡ്‌വെല്‍ എഴുതിയ ആരോപണ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചതുവഴിയാണ് ഒടുവില്‍ ഈ പ്രസിദ്ധീകരണശാല വാര്‍ത്തയില്‍ നിറഞ്ഞത്. 

അടുത്തിടെ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുവാങ്ങിയിട്ട് നിര്‍ദിഷ്ട പദ്ധതിക്ക് വിനിയോഗിക്കാതിരുത്തതിനാല്‍ ഡിസി ബുക്‌സ് മാനേജ്‌മെന്റില്‍നിന്ന് തിരിച്ചു പിടിച്ചിരുന്നു.

ക്ഷേത്ര വിശ്വാസികളെ ആക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്ത ‘മീശ’ എന്ന നോവലില്‍ മൂന്നു ലക്കം പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോള്‍ പൊതുജന എതിര്‍പ്പിനെ തുടര്‍ന്ന് ‘മാതൃഭൂമി’ വാരികയുടെ അഭ്യര്‍ഥന പ്രകാരം നോവലിസ്റ്റ് എസ്. ഹരീഷ് നിര്‍ത്തിവെച്ചിരുന്നു. നോവല്‍ പൂര്‍ത്തിയായി, അതിന്റെ ഉള്ളടക്കം ഉള്‍ക്കൊള്ളാന്‍ സമൂഹം പക്വമായെന്ന് ഉറപ്പായ ശേഷം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഹരീഷ് പ്രസ്താവന ഇറക്കിയത്. പൊടുന്നനെയാണ് ഡിസി പുസ്തക പ്രകാശനം പ്രഖ്യാപിച്ചത്. അവരുടെ ഫേസ്ബുക് അക്കൗണ്ടുവഴിയാണ് പബ്ലിക്കേഷന്‍ ഡിവിഷന്‍ വിവരം വായനക്കാരെ അറിയിച്ചത്.

പ്രഖ്യാപനം ആരെയൊക്കെയോ വെല്ലുവിളിക്കുന്ന മട്ടിലാണ്.ബിസിനസ് തന്ത്രത്തിന്റെ ഭാഗമായിരിക്കാമിതെന്നാണ് വ്യാഖ്യാനങ്ങള്‍. ” (മീശയുടെ) പ്രസീദ്ധീകരണം ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു… മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു,” എന്നാണ് പ്രഖ്യാപനം.

പ്രഖ്യാപന പോസ്റ്റിനോട് വൈവിധ്യമുള്ള പ്രതികരണമാണ്. ചിലര്‍ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ ഡിസി ബുക്‌സ് ചെയ്യുന്നത് ആരെയോ വെല്ലുവിൡക്കലാണെന്ന് പറയുന്നു. ഒരു മത വിഭാഗത്തിന്റെ വിശ്വാസത്തെ ഹനിച്ചുവെന്ന പേരില്‍ വിവാദമുണ്ടായിരിക്കെ ഈ തീരുമാനം സാഹിത്യത്തിനു വേണ്ടിയല്ലെന്ന ആക്ഷേപങ്ങളുമുണ്ട്. ഡിസി പ്രസിദ്ധീകരങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനങ്ങളും ചിലര്‍ പ്രഖ്യാപിക്കുന്നു. 

അതേ സമയം വിവാദ പ്രസിദ്ധിക്കുള്ള ശ്രമമാണെന്ന് ചില പുസ്തക പ്രസാധകര്‍ അഭിപ്രായപ്പെടുന്നു. ഈ വിവാദത്തിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നുണ്ടാവാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

വിവാദ പുസ്തകങ്ങള്‍ ചിലത് പ്രസിദ്ധീകരിച്ചിട്ടുള്ള ഡിസിയുടെ ഒരു പുസ്തകത്തില്‍ രാജ്യദോഹ ഉള്ളടക്കം ആരോപിച്ച് മുമ്പ് വിവാദമുയര്‍ന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.