Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യൻ സൈബർ ചാരന്മാർക്ക് ഇനി രക്ഷയില്ല; യുഎസിന്റെ പ്രത്യേക സൈബർ യൂണിറ്റ് തയ്യാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2018, 01:55 pm IST
in World

ന്യൂയോർക്ക്: റഷ്യയിൽ നിന്നുമുള്ള സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ യുഎസ് ഒരുങ്ങുന്നു. ഇതിനായി പുതിയ സൈബർ യൂണിറ്റ് തന്നെയാണ് പ്രവർത്തനക്ഷമാകുന്നത്. അടുത്തിടെ നടന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ വ്യാപകമായ തരത്തിൽ മോസ്കോയിൽ നിന്നുമുള്ള സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഈ സാഹചര്യത്തിൽ സൈബർ ചാരപ്പണി അവസാനിപ്പിക്കാൻ യുഎസ് സൈബർ കമാൻഡ് പ്രത്യേക യൂണിറ്റ് തുടങ്ങിയതായി നാഷണൽ സെക്യൂരിറ്റി ഏജൻസി തലവൻ പോൾ നാക്സോണെ അറിയിച്ചു.

കൊളാറാഡോയിലെ സെക്യൂരിറ്റി കോൺഫൻസിലാണ് പുതിയ യൂണിറ്റിന്റെ കാര്യം വ്യക്തമാക്കിയത്.  2016-2017 കാലഘട്ടങ്ങളിൽ പ്രവർത്തിച്ച  ഇൻ്റലിജൻസ് കമ്മ്യൂണിറ്റിയോട് ചേർന്ന് പുതിയ യൂണിറ്റും പ്രവർത്തിക്കുമെന്ന് യുഎസിന്റെ സൈബർ യൂണിറ്റ് കമാൻഡർകൂടിയായ അദ്ദേഹം വ്യക്തമാക്കി. റഷ്യയിലെ സ്മോൾ ഗ്രൂപ്പ് യുഎസിനെതിരെ സൈബർ ആക്രമണങ്ങൾ നടത്തിയിരുന്നു. 

മോസ്കോയിലെ സൈബർ ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ യുഎസിലെ ഡെമോക്രാട്ടിക് നാഷണൽ കമ്മിറ്റിയുടെ സെർവറിൽ കയറിക്കൂടി പല വിവരങ്ങളും ചോർത്തിയിരുന്നു. പ്രധാനമായും 2016ൽ ഹിലാരി ക്ലിൻ്റണുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെയർമാൻ ജോൺ പോഡെസ്റ്റയുടെ സ്വകാര്യ ഇമെയിൽ ഐഡി ചോർത്തിയിരുന്നു. എന്നാൽ അമേരിക്കയുടെ ആരോപണങ്ങളെല്ലാം മോസ്കോ തള്ളുകയാണുണ്ടായത്.

സൈബർ ചാരപ്പണിയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമർ പുടിൻ അറിയിച്ചിരുന്നു. അമേരിക്കയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ റഷ്യ ഒരു തരത്തിലുമുള്ള  ഇടപെടലുകളും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.