Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമന്യുവിനെ കൊല്ലാന്‍ വിളിച്ചതാര്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 04:11 am IST
in Kerala

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഇടുക്കി ജില്ലയിലെ വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്ന ബന്ധുക്കളുടെ മൊഴിയാണ് നിര്‍ണായകമായത്. അഭിമന്യുവിനെ ആരാണ് വിളിച്ചു വരുത്തിയെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. എസ്എഫ്‌ഐ അടക്കമുള്ള സംഘടനകളില്‍ ഇസ്ലാമിക തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന ആരോപണം നിലനില്‍ക്കെ അഭിമന്യുവിന്റെ ബന്ധുക്കളുടെ ആരോപണം ഗുരുതരമാണ്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. 

ഡിവൈഎഫ്ഐ വട്ടവട മേഖലാ സമ്മേളനത്തിനായി നാട്ടിലെത്തിയ അഭിമന്യുവിനെ തിരികെ കോളേജിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ജ്യേഷ്ഠന്‍ പറയുന്നത്. ക്യാമ്പസ് ഫ്രണ്ടിലുള്ളവര്‍ അഭിമന്യുവിനെ നാട്ടില്‍ നിന്നു വിളിച്ചു വരുത്തില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വളരെ തിടുക്കപ്പെട്ട് അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചു വരുത്തിയതെങ്കില്‍ അതെന്തിന് എന്ന ചോദ്യമാണുയരുന്നത്. 

വട്ടവടയില്‍ നിന്ന് രാത്രിയില്‍ പുറപ്പെട്ട് രാവിലെ കോളേജില്‍ എത്താമെന്നായിരുന്നു അഭിമന്യുവിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, തിരികെച്ചെല്ലാന്‍ ആവശ്യപ്പെട്ടുള്ള ഫോണ്‍കോളുകള്‍ വന്നതോടെ നേരത്തെ പോയി. പച്ചക്കറിവണ്ടിയില്‍ കയറിയാണ്  വൈകുന്നേരം തന്നെ അഭിമന്യു പോയതെന്നും ബന്ധുക്കള്‍ പറയുന്നു. കോളേജിലെത്തി അരമണിക്കൂറിനകം അഭിമന്യു കൊല്ലപ്പെട്ടു. ഇക്കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് കൊലപാതകം ആസൂത്രിതമാണെന്ന സൂചനയിലേക്കാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. 

അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ പ്രഥമവിവര റിപ്പോര്‍ട്ട്. ക്യാമ്പസ് ഫ്രണ്ട്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കോളേജില്‍ സംഘര്‍ഷങ്ങളൊന്നുമില്ലായിരുന്നു. മുന്‍ നിശ്ചയപ്രകാരമാണ് പ്രതികള്‍ കൊലപാതകം നടത്താനെത്തിയത്. കൊലയാളി സംഘം അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത് രാത്രി 12.30നാണ്. എന്നാല്‍ രാത്രി 9.30ന് സംഘം കോളേജിലെത്തി മടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. 15 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍ മാത്രമാണ് ക്യാമ്പസില്‍ നിന്നുണ്ടായിരുന്നത്. മറ്റുള്ളവര്‍ കോളേജ് വിദ്യാര്‍ഥികളല്ല. 

അഭിമന്യുവിനെ കൊന്നത് കറുത്ത ഷര്‍ട്ട് ധരിച്ച് പൊക്കം കുറഞ്ഞയാളാണ്. മുഹമ്മദിനൊപ്പം കോളേജിലെത്തിയ 15 അംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. ചിതറിയോടിയ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്നും അഭിമന്യുവിനെ പ്രതികള്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നു. ഇതേ സംഘം തന്നെയാണ് അര്‍ജുനനെയും ആക്രമിച്ചത്. അഭിമന്യുവിന്റെ ഹൃദയത്തില്‍ കുത്തിയിറക്കിയ കത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ തിരിച്ചെടുത്തു.

മരണം ഉറപ്പാക്കുന്ന വിധത്തിലുള്ള ഇത്തരം ആക്രമണങ്ങള്‍ പ്രൊഫഷണല്‍ സംഘത്തിന് മാത്രമേ കഴിയുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഭീകര ബന്ധവും പോലീസ് സംഘം അന്വേഷിക്കുന്നുണ്ട്്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് സമാനമായ ആസൂത്രണത്തോടെയാണ് മഹാരാജാസിലെ കൊലപാതകവും നടത്തിയിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

പുതിയ വാര്‍ത്തകള്‍

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.