Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോശം കാലാവസ്ഥ; എണ്ണൂറോളം കൈലാസ യാത്രികര്‍ കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2018, 01:37 am IST
in Kerala

കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും പെട്ട് എണ്ണൂറോളം പേരടങ്ങുന്ന കൈലാസയാത്രാസംഘങ്ങള്‍ നേപ്പാളിലെ സിമികോട്ടില്‍ കുടുങ്ങി. സംഘത്തില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നു. കോഴിക്കോട് കക്കോടി പാലത്ത് സ്വദേശികളായ ചന്ദ്രന്‍, വനജ, എറണാകുളം സ്വദേശി ലക്ഷ്മി, പെരിന്തല്‍മണ്ണ സ്വദേശി രമാദേവി എന്നിവരാണ് മലമുകളില്‍ അകപ്പെട്ട മലയാളികള്‍. ഇവര്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.

 ജൂണ്‍ 21 ന് ആണ് കോഴിക്കോട് സദ്ഗമയ ടൂര്‍ ആന്‍ഡ് ട്രാവല്‍ ഏജന്‍സിയുടെ കീഴില്‍ 32 പേരടങ്ങുന്ന സംഘം കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. നേപ്പാള്‍ ജംഗിലെ ബേസ് ക്യാമ്പില്‍ നിന്ന് 27 ന് വിമാനത്തില്‍ നേപ്പാളിലെ സിമി കോട്ടിലെത്തി. അവിടെനിന്നും ഹില്‍സ എന്ന സ്ഥലത്തേക്ക് ഹെലികോപ്ടറില്‍ പോകേണ്ടിയിരുന്നു. എന്നാല്‍ കാറ്റും മഴയും ശക്തമായതോടെ ഹെലികോപ്ടര്‍ എത്തിയില്ല. മഴയും കാറ്റും മൂലം ബേസ് ക്യാമ്പില്‍ നിന്ന് വിമാനത്തിനും എത്താനായില്ല. 29 ന് കാലാവസ്ഥയില്‍ അല്‍പം മാറ്റം വന്നതോടെ മലയാളി സംഘത്തിലെ 32 പേരെ ക്യാമ്പില്‍ എത്തിച്ചു. എന്നാല്‍ വീണ്ടും മഴ ശക്തമായതിനാല്‍ വിമാന സര്‍വീസ് നിര്‍ത്തി വച്ചതോടെ നാല് പേര്‍ അവിടെ കുടുങ്ങുകയായിരുന്നു.

 ഹില്‍സയില്‍ നിന്ന് ഇന്നലെ എഴുനൂറോളംപേരെ കൂടി സിമി കോട്ടിലെത്തിച്ചിട്ടുണ്ട്. ഹില്‍സയിലും നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. കേന്ദ്ര പ്രതിരോധ മന്ത്രാലയവും നേപ്പാളിലെ ഇന്ത്യന്‍ എംബസിയും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി ടൂര്‍ ഓപ്പറേറ്റര്‍ വിനോദ് ഇടമന പറഞ്ഞു. ഇദ്ദേഹം അടക്കമുള്ള മലയാളികള്‍ ഇപ്പോള്‍ നേപ്പാള്‍ ജംഗിലെ ബേസ് ക്യാമ്പിലുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

പുതിയ വാര്‍ത്തകള്‍

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.