Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ സിപിഎമ്മില്‍ കലഹം; ജില്ലാ സെക്രട്ടറി: നേതൃത്വത്തിന്റെ നിര്‍ദേശത്തിനെതിരെ ബേബി ജോണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2018, 03:52 am IST
in Kerala

തൃശൂര്‍ : പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതോടെ സിപിഎമ്മില്‍ കലഹം രൂക്ഷം.  യു.പി.ജോസഫിനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള  നേതൃത്വത്തിന്റെ നീക്കത്തിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ കടുത്ത നിലപാടിലാണ്. 

നിലവിലെ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ കേന്ദ്രക്കമ്മിറ്റിയംഗമായതിനെ തുടര്‍ന്നാണ് പകരക്കാരനെ തേടുന്നത്. എ.സി.മൊയ്തീന്‍-കെ.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനാണ് ഇപ്പോള്‍ ജില്ലയില്‍ മേധാവിത്വം. മുന്‍പ് ഇ.പി.ജയരാജനൊപ്പമായിരുന്ന മൊയ്തീനും രാധാകൃഷ്ണനും ഇപ്പോള്‍ കോടിയേരിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. ദേശാഭിമാനി മാനേജരും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ യു.പി.ജോസഫിനെ സെക്രട്ടറിയാക്കാന്‍ കഴിഞ്ഞ ദിവസം കോടിയേരിയുടെ സാന്നിധ്യത്തില്‍ നേതൃത്വം ധാരണയിലെത്തിയിരുന്നു. 

ജില്ലാ സെക്രട്ടറിയേറ്റും ജില്ലാക്കമ്മിറ്റിയും വിളിച്ചു ചേര്‍ത്ത് ഇതിനംഗീകാരം നേടാനിരിക്കെയാണ് എതിര്‍പ്പുമായി മുതിര്‍ന്ന നേതാവായ ബേബി ജോണ്‍ രംഗത്തെത്തിയിട്ടുള്ളത്. മുന്‍.എം.എല്‍.എ ബാബു.എം.പാലിശ്ശേരിയുടെ പേരാണ് ബേബി ജോണ്‍ നിര്‍ദ്ദേശിക്കുന്നത്. യു.പി.ജോസഫിനേക്കാള്‍ സീനിയറാണെന്നതും  പത്തുവര്‍ഷം എംഎല്‍എ ആയിരുന്ന പരിചയവും ചൂണ്ടിക്കാണിച്ചാണ് ബേബി ജോണും അദ്ദേഹത്തോടടുത്ത നേതാക്കളും ബാബുവിനു വേണ്ടി വാദിക്കുന്നത്. 

സഹോദരനും മുന്‍ കുന്നംകുളം ഏരിയ സെക്രട്ടറിയുമായിരുന്ന ബാലാജി എം.പാലിശ്ശേരിയുമായുണ്ടായ പരസ്യ ഭിന്നതയെത്തുടര്‍ന്ന് നേരത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് തരംതാഴ്‌ത്തിയ ബാബു പാലിശ്ശേരി ഈ വര്‍ഷം സെക്രട്ടറിയേറ്റില്‍ തിരിച്ചെത്തിയിട്ടുണ്ട്. യു.പി.ജോസഫ് ഈ വര്‍ഷമാണ് ആദ്യമായി ജില്ലാ സെക്രട്ടറിയേറ്റിലെത്തുന്നത്.  രണ്ടു തവണ വിജയിച്ച കുന്നംകുളം മണ്ഡലം പാര്‍ട്ടി നടപടിയുടെ ഭാഗമായി ബാബുവിന് ഇക്കുറി നിഷേധിക്കുകയായിരുന്നു. എ.സി.മൊയ്തീനാണ് അവിടെ സ്ഥാനാര്‍ത്ഥിയായത്. വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ടയാളെ ജില്ലാ സെക്രട്ടറിയാക്കുന്നത് ശരിയല്ലെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. എ.സി.മൊയ്തീനും കെ.രാധാകൃഷണനുമായിരുന്നു ബാബു പാലിശ്ശേരിക്കെതിരായ പരാതികളില്‍ അന്വേഷണച്ചുമതല. ഇവരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു തരംതാഴ്‌ത്തല്‍. ബാബു ജില്ലാ സെക്രട്ടറിയാകുന്നതിനെ ഇവര്‍ ഒരു തരത്തിലും അനുകൂലിക്കാന്‍ സാധ്യതയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

Varadyam

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

Kerala

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

Kerala

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.