Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ധാക്കയിലെ മലയാളി പെണ്‍കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2018, 01:02 am IST
in Lifestyle

മറ്റുള്ളവരുടെ വേദനയെ തിരിച്ചറിയാന്‍ സാധിക്കുകയും, അവരെ ആ വേദനയില്‍ നിന്ന് കരകയറാന്‍ സഹായിക്കുകയും ചെയ്യുന്ന മനുഷ്യരുടെ എണ്ണം വളരെ കുറവാണ്. ആ വേദനയെ തിരിച്ചറിഞ്ഞ് അവരില്‍ സന്തോഷത്തിന്റെ നാളുകള്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന കരങ്ങളും വിരളമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന മനുഷ്യര്‍ക്കിടയില്‍ ഇന്ദു എന്ന വീട്ടമ്മ വേറിട്ട വ്യക്തിത്വം തന്നെയാണ്. വിയ്യൂര്‍ ജയിലില്‍ നിന്ന് 36 ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചയച്ചത് ഈ പെണ്‍കരുത്തിന്റെ ശ്രമഫലമായിട്ടായിരുന്നു.

മറക്കാനാകാത്ത ആ നിമിഷം

ഒക്ടോബറില്‍ ബംഗാള്‍ കോണ്‍സുലര്‍ ഇവരെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ എത്തിയപ്പോള്‍ ധാക്കയില്‍നിന്ന് ഇന്ദുവും എത്തി. ഇവരുടെ മോചനം ഏറെ ശ്രമകരമാണെന്ന് അറിയാമായിരുന്നെങ്കിലും ഒരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. അവരെ എത്രയും വേഗം നാട്ടില്‍ എത്തിക്കണം എന്നു ചിന്തയായി. അതിനായുള്ള പ്രവര്‍ത്തനങ്ങളായിരുന്നു പിന്നീട്. ബംഗ്ലാദേശ് സര്‍ക്കാരില്‍ നിന്നും ഇവരുടെ മോചനത്തിനായുള്ള രേഖകള്‍ ലഭ്യമാക്കുന്നതിനുവേണ്ട നടപടി ക്രമങ്ങള്‍ ആരംഭിച്ചു. 

 ഒറ്റപ്പെടുന്നവരുടെ വേദന അറിയുന്നതിനാലാണ് താന്‍ കേരളത്തിലെ ജയിലുകളിലും അഭയകേന്ദ്രങ്ങലിലും പെട്ടുപോകുന്നവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നത്. അതിനായി ഒരുപാട് ആളുകളുടെ പിന്തുണ തനിക്കുണ്ടായിരുന്നുവെന്ന് ഇന്ദു പറയുമ്പോള്‍ ആത്മവിശ്വാസത്തിന്റെ പെണ്‍കരുത്ത് പ്രകടമായിരുന്നു. മലപ്പുറം ജില്ലയില്‍ വാഴക്കാടില്‍ മതിയായ രേഖകള്‍ ഇല്ലാതെയാണ് 36 ബംഗ്ലാദേശ് പൗരന്മാരെ പിടികൂടിയത്. അനധികൃത താമസത്തിന് പിടിക്കപ്പെട്ടവരായിരുന്നു ഇവര്‍. ശേഷം ഇവരെ കണ്ണൂരിലെ വിയ്യൂര്‍ ജയിലിലേക്ക് അയച്ചു. പിന്നീട് ഇന്ദുവിന്റെ നേതൃത്വത്തിലൂടെ ഇവരെ ബംഗ്ലാദേശിലേക്കെത്തിക്കുകയായിരുന്നു.

ഇന്ദുവിന്റെ നിര്‍ണ്ണായക പങ്ക്

ആദ്യമായാണ് കേരളത്തില്‍നിന്ന് ഇത്രയും പേര്‍ ഒരുമിച്ച് പോകുന്നത്. സാധാരണയായി ശിക്ഷയുടെ കാലാവധി അവസാനിച്ചാലും ബംഗ്ലാദേശ് പൗരന്മാര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി പുറത്തിറങ്ങാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാറുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞാലും ഇരു രാജ്യങ്ങളില്‍ നിന്നുള്ള രേഖകള്‍ ലഭിക്കുന്നതിന് വരുന്ന കാലതാമസം മൂലമാണ് വിദേശരാജ്യങ്ങളിലെ പൗരന്മാര്‍ ജയിലില്‍ അകപ്പെടുന്നത്. ശിക്ഷ അവസാനിച്ചാല്‍ ഇവര്‍ തങ്ങളുടെ പൗരന്മാരാണെന്ന് സ്ഥിരീകരിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ യാത്രാരേഖകള്‍ നല്‍കണം.  ഇവരുടെ പേരില്‍ മറ്റു കേസുകളൊന്നുമില്ലെന്ന് കാണിച്ച്  കേരള പോലീസില്‍ നിന്ന് രേഖകള്‍ വാങ്ങണം. ഇതിനു പുറമെ സര്‍ക്കാരിന്റെ അനുമതിയും ആവശ്യമാണ്. ഇതിനായി പലരേയും കണ്ട് നിരന്തരമായ ചര്‍ച്ച നടത്തി. സിഎംഐഡി (സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്റ് ഇന്‍ക്ലുസീവ് ഡെവലപ്പ്) പ്രവര്‍ത്തകന്‍ ഡോ.ബിനോയ് പീറ്റര്‍ സഹായത്തിനുണ്ടായി. ഒടുവില്‍ അനുകൂല തീരുമാനങ്ങള്‍ എടുക്കാന്‍ രണ്ട് രാജ്യങ്ങള്‍ക്കും കഴിഞ്ഞു. 

ജീവിതത്തിലെ വഴിത്തിരിവ്

ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം അവിചാരിതമായാണ്. അതു തന്നെയാണ് തന്റെ ജീവിതവും സാക്ഷ്യം വഹിച്ചത്. ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദമെടുത്തത് അതിനോടുള്ള ഭ്രമം കൊണ്ടായിരുന്നു. എന്നാല്‍ താന്‍ എത്തിപ്പെട്ടത് തീര്‍ത്തും വ്യത്യസ്തമായൊരിടത്ത്. 2015- ല്‍ മഹിള മന്ദിരത്തില്‍ താമസിച്ചിരുന്ന ആയിഷ എന്ന സ്ത്രീയായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. മഹിളാ മന്ദിരത്തിലെ അന്തേവാസിയാണ് ആയിഷ. ബംഗ്ലാ സ്വദേശിയായ ഇവര്‍ കലാകാരിയാണ്. സുഹൃത്തായ അനൂപാണ് ആയിഷയെ പരിചയപ്പെടുത്തുന്നത്. ബംഗ്ലാ ഭാഷയില്‍ എഴുതിയിരുന്ന ഇവരുടെ സൃഷ്ടികള്‍ ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനം ചെയ്തു. പിന്നീട് ആയിഷയുടെ ജീവിതത്തില്‍ ഇന്ദുവിന്റെ സാന്നിധ്യം വളരെ വലുതായിരുന്നു. ഒടുവില്‍ ആയിഷ സ്വന്തം നാട്ടില്‍ എത്തിച്ചേര്‍ന്നു.

കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രോ ആയിരുന്ന പ്രശാന്തുമായുള്ള സുഹൃദ് ബന്ധം മറ്റു അഞ്ചു കുട്ടികളെയും തന്റെ സഹായത്താല്‍ അവരുടെ സ്വന്തം നാട്ടിലെത്തിക്കാന്‍ സഹായിച്ചു. ഇപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുമ്പോഴും നിറഞ്ഞ അഭിമാനമാണ്.

സന്തോഷം മാത്രം

പ്രിയപ്പെട്ടവര്‍ നഷ്ടമാകുമ്പോഴുള്ള വേദന ഒരിക്കലും മറക്കാനാകാത്തതാണ്. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷമോ? അത് അതിമധുരവും. ഇതാണ് ജീവിതം. ഈ മനുഷ്യജന്മം കൊണ്ട് തനിക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുക എന്നു മാത്രേയുള്ളൂ. അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങളാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഇനിയും ഒത്തിരി ചെയ്തുതീര്‍ക്കാനുണ്ട്. കേരളത്തില്‍ എത്തിക്കഴിഞ്ഞാല്‍ വിവിധ ശരണാലയങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്്. കൂടാതെ നല്ല സുഹൃത് ബന്ധവുമാണ് ഈ പ്രവര്‍ത്തങ്ങളില്‍ തന്നെ സഹായിക്കുന്നത്. നാട്ടില്‍ തിരിച്ചെത്തിയ ആളുകള്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു എന്നതിലുപരി അവരുടെ സന്തോഷമാണ് തനിക്കേറെ പ്രിയം. എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഇവരുടെ സന്തോഷങ്ങള്‍ ധാരാളമാണ്. 

ധൈര്യം പകരുന്നത് കുടുംബം

ഇത്തരം പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ സജീവമായി നില്‍ക്കുമ്പോള്‍ കുടുംബ നല്‍കുന്ന പിന്തുണ വളരെ വലുതാണ് ബംഗ്ലാദേശിലെ ധാക്കയില്‍ പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഭര്‍ത്താവ്. വിവാഹം കഴിച്ചിരിക്കുന്നത് കോഴിക്കോട് സ്വദേശി ഗിരിയാണ്. ആലുവ സ്വദേശിയാണ് ഇന്ദു വര്‍മ്മ. എട്ടാം ക്ലാസുകാരനായ മകന്‍ കാര്‍ത്തികും അമ്മയ്‌ക്ക് കൂട്ടായിട്ടുണ്ട്. 

ഇവിടെ ചില മനുഷ്യര്‍ ഇങ്ങനെയാണ്. നല്‍കുന്ന സഹായത്തിന് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്നവര്‍. നഷ്ടപ്പെട്ടവരുടെ വേദന മനസ്സിലാക്കുന്നവര്‍. ധാക്കയിലെ ഈ പെണ്‍ കരുത്തിന് ഇനിയും ചെയ്യാന്‍ ഒത്തിരി ബാക്കിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Samskriti

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.