Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രസ്താവന കൊണ്ട് പനി മാറില്ല സര്‍ക്കാരേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 02:14 am IST
in Editorial

ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടില്‍ പിടിവിട്ടു പായുന്ന നിപ വൈറസ് ഒരു ജീവന്‍ കൂടി കവര്‍ന്നതോടെ സംസ്ഥാനത്ത് നിപ മരണം 17 ആയി. വൈറസ് ബാധയുടെ സാധ്യതാ പരിധിയുടെ വ്യാപ്തി കൂടിയതായാണ് അവസാനം നടന്ന മരണം സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം മരിച്ച രെസില്‍ എന്ന യുവാവിനു നിപ ബാധിച്ചത് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. പേരാമ്പ്ര ഗവ.ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും മാത്രമാണ് വൈറസ് ബാധയുണ്ടായതെന്നായിരുന്നു ഇതുവരെ ആരോഗ്യ വകുപ്പിന്റെ നിഗമനം. മരണം കൂടും തോറും വൈറസ് എത്ര പേരിലേയ്‌ക്ക് പടര്‍ന്നിട്ടുണ്ടാവും എന്ന ആശങ്കയും വളരുകയാണ്. വൈറസ് ബാധിതരുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും രോഗബാധയുണ്ടാകുമെന്നതിനാല്‍ ആരോഗ്യ വകുപ്പും ഉദ്യോഗസ്ഥരും എന്തുചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത നിലയിലാണ്.

ആയിരത്തിനാനൂറിലേറെപ്പേര്‍ ഇതിനകം സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇതില്‍ രണ്ടു പേര്‍ ചികിത്സയിലാണ്. ഒന്‍പത് പേര്‍ നിരീക്ഷണത്തിലും. രോഗത്തിന്റെ നീരാളിക്കൈ എവിടെ വരെ നീണ്ടിട്ടുണ്ട് എന്നു കണ്ടെത്താന്‍ കഴിയാത്തത് തലവേദനയായി തുടരുന്നു. നിപ ബാധിതര്‍ ചികിത്സ തേടിയെത്തിയ ദിവസവും സമയവും കാണിച്ച് ആ സമയത്ത് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപി, സ്‌കാന്‍ സെന്റര്‍, വിശ്രമമുറി എന്നിവിടങ്ങളിലും എത്തിയവരെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരക്കാര്‍ ഉടന്‍ നിപ സെല്ലുമായി ബന്ധപ്പെടണമെന്ന് അറിയിപ്പുണ്ട്. അടുത്ത ദിവസങ്ങളില്‍ മരിച്ചവരുമായി അടുത്ത് ഇടപഴകിയവരും നിപ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തുക എന്നതാണ് നിപയ്‌ക്കെതിരായ പോരാട്ടത്തിലെ നിലവിലെ കടുത്ത വെല്ലുവിളി. 

കഴിഞ്ഞ ദിവസം മരിച്ച രെസില്‍ എന്ന 25 കാരന് നിപ പടര്‍ന്നത് വൈറസ് ബാധയുണ്ടായിരുന്ന ഇസ്മായില്‍ എന്ന രോഗിയില്‍ നിന്നാണെന്നാണ് നിഗമനം. ഇരുവരും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഒരേ സമയം ചികിത്സയിലൂണ്ടായിരുന്നു. ഇസ്മായില്‍ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. പനിമാറി വീട്ടില്‍ തിരിച്ചെത്തിയ ശേഷം രോഗം മൂര്‍ഛിച്ചതിനേത്തുടര്‍ന്നാണ് രസിലും മെഡിക്കല്‍ കോളജിലെത്തിയത്. ഇവര്‍ ഇരുവരേയും ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്ത ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ആറു ഡോക്ടര്‍മാരോടും എട്ട് നഴ്സുമാരോടും അവധിയില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പകരം ബാക്കിയുള്ളവര്‍ ഊഴംവച്ച് ചികിത്സ തുടരണമെന്നാണ് നിര്‍ദ്ദേശം. കോഴിക്കോട് ജില്ലാക്കോടതി സീനിയര്‍ സൂപ്രണ്ട് ടി.പി. മധുസൂദനന്‍, കുടയത്തൂര്‍ സ്വദേശി അഖില്‍ എന്നിവര്‍ രണ്ടു ദിവസം മുന്‍പ് മരിച്ചിരുന്നു.  ബാലുശ്ശേരി ആശുപത്രിയില്‍ നിന്നുകൂടി രോഗബാധയുണ്ടായി എന്ന കണ്ടെത്തല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. 

കോഴിക്കോട് ജില്ലാ കോടതിയിലെ സൂപ്രണ്ട് മധുസൂദനന്‍ നിപ ബാധയോടെ മരിച്ചതിനേത്തുടര്‍ന്ന് കോടതി നിര്‍ത്തിവയ്‌ക്കണമെന്ന ബാര്‍കൗണ്‍സിലിന്റെ നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ ഹൈക്കോടതിയുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ഒരാളുമായി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് മധുസൂദനന് വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം. 

ആദ്യഘട്ടത്തില്‍ത്തന്നെ ഗൗരവം മനസ്സിലാക്കാന്‍ വൈകിയ ആരോഗ്യ വകുപ്പ് ഏറെ വിമര്‍ശനത്തിനു വിധേയമായതാണ്. തുടരെത്തുടരെയുള്ള മരണങ്ങള്‍ വല്ലാത്ത ഭീതി പടര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട്, എല്ലാം നിയന്ത്രണത്തിലായി പരിഭ്രാന്തി വേണ്ട എന്നു സമൂഹത്തോടു സര്‍ക്കാര്‍ പറഞ്ഞെങ്കിലും വൈറസ് പടരുന്നത് തടയാന്‍ വേണ്ടത്ര ശ്രദ്ധാപൂര്‍വമുള്ള നീക്കമുണ്ടായില്ല. വീണ്ടും മരണം കടന്നുവന്നപ്പോഴാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉണരുന്നത്. സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യ വകുപ്പ് ഇപ്പോള്‍ പറയുന്നുണ്ട്. 17 പേരുടെ മരണ കാരണം നിപ വൈറസ് ആണെന്നു സ്ഥിരീകരിക്കാനേ ഇതുവരെ ആരോഗ്യ വകുപ്പിനു കഴിഞ്ഞിട്ടുള്ളു. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനോ പകരുന്നതു തടയാനോ കഴിഞ്ഞിട്ടില്ല. പ്രസ്താവനകൊണ്ടു ജനത്തെ ആശ്വസിപ്പിക്കാനേ കഴിയൂ. നിപയെ തടയാന്‍ നടപടി തന്നെ വേണം. 

ആസ്ട്രേലിയയില്‍ നിന്നുള്ള പുതിയ പ്രതിരോധ മരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി എന്നതാണ് ആശ്വാസം തരുന്ന കാര്യം. ജപ്പാനില്‍ നിന്നു കൂടുതല്‍ മരുന്ന് എത്തിക്കാനും ശ്രമമുണ്ട്. അതിനിടെ കോഴിക്കോട് കണ്ണൂര്‍ തലശ്ശേരി ഭാഗങ്ങളില്‍ ജപ്പാന്‍ ജ്വരം പടരുന്നതായും സൂചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രങ്ങൾ: കോഴിക്കോട്ട് ബേപ്പൂരിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ്ബാബുവിന്റെ റോഡ് ഷോയിൽ അമിത് ഷാ, പ്രകാശ് ബാബു, കെ.പി. ശ്രീശൻ.
News

ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ സർക്കാരിനെ മാറ്റാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കാനാണ്: അമിത് ഷാ

Kerala

കുടകില്‍ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി

Kerala

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

Kerala

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

Kerala

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

‘15ാം വയസ്സിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; കൗമാരക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ

ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍; പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമൻ

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

നാവികസേനയില്‍ അഗ്നിവീര്‍: ഓണ്‍ലൈന്‍ അപേക്ഷ 6 വരെ; അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം

തമിഴ്നാട്ടില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയില്‍, തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പത്മാവതി തങ്കച്ചിയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ച നല്‍കും

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മാറ്റം; രണ്ടു ക്രിമിനൽ കേസുകൾ കൂടി വെളിപ്പെടുത്തി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.