Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കോടതിയെ അപകീര്‍ത്തിപ്പെടുത്തി മേന്മ നടിക്കുന്നത് ഉചിതമായ നടപടിയല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2018, 02:35 am IST
in Kerala

കൊച്ചി : ഹൈക്കോടതിയെ അപകീര്‍ത്തിപ്പെടുത്തിയും മറുപടി പറയാന്‍ കഴിയാത്ത പദവിയിലിരിക്കുന്നവരെ കുറ്റപ്പെടുത്തിയും മേന്മ നടിക്കുന്നത് ഉചിതമായ നടപടിയല്ലെന്ന് ജസ്റ്റീസ് പി. എന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഹൈക്കോടതിയില്‍ യാത്രയയപ്പിനോടനുബന്ധിച്ച് ഇന്നലെ നടന്ന ഫുള്‍കോര്‍ട്ട് റഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

രാജ്യത്തെ മഹത്തായ സ്ഥാപനമായ ഹൈക്കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ അടുത്ത കാലത്തുണ്ടായ ശ്രമങ്ങളില്‍ വേദനയും ദുഃഖവുമുണ്ടെന്നു അദ്ദേഹം പറഞ്ഞു. പരീക്ഷണ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സ്ഥാപിത താല്പര്യമുള്ള സംഘടനകളും വ്യക്തികളും അടുത്ത കാലത്ത് ഈ സ്ഥാപനത്തെ എങ്ങനെയാണ് കടന്നാക്രമിച്ചതെന്ന് കണ്ടവരാണ് നാം. ഇത്തരം പ്രവണതകളെ സമാധാന മാര്‍ഗങ്ങളിലൂടെ ചെറുക്കണം. – ജസ്റ്റീസ് രവീന്ദ്രന്‍ പറഞ്ഞു.  

ഹൈക്കോടതിയില്‍ അടുത്തിടെ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയതിലും പുതിയ ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം ശുപാര്‍ശയിലും തനിക്കുള്ള എതിര്‍പ്പ് ജസ്റ്റിസ് കെമാല്‍പാഷ തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണം ശനിയാഴ്ച ഹൈക്കോടതി ജീവനക്കാരുടെ യാത്രയയപ്പ് യോഗത്തില്‍ ജസ്റ്റീസ് രവീന്ദ്രന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.  അല്പന്മാരായ ജഡ്ജിമാര്‍ ഹൈക്കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണന്നും തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ കൂടുതല്‍ പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാല്‍ വിരമിക്കല്‍ ചടങ്ങിന്റെ പവിത്രതയും കോടതിയുടെ അന്തസ്സും പരിഗണിച്ച് കൂടുതല്‍ പറയുന്നില്ലെന്നും അഭ്യുദയകാംക്ഷികളുടെ ഉപദേശം കണക്കിലെടുത്ത് വിഷയം അവസാനിപ്പിക്കുകയാണെന്നും ഇന്നലെ അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയിലെ ഒന്നാം കോടതിയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് പി.ഡി. രാജന്‍ എന്നിവരൊഴികെയുള്ള ജഡ്ജിമാര്‍, അഡ്വക്കേറ്റ് ജനറല്‍, അഡീഷണല്‍ എജി, ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ്, ഹൈക്കോടതി ജീവനക്കാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.