Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇങ്ങനെ ട്രോളിയാല്‍ ചിലതു പറയാതെ വയ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2018, 03:14 am IST
in Vicharam

കുമ്മനം രാജശേഖരനെ വ്യക്തിപരമായി പരിചയമില്ല. ഞാന്‍ ബിജെപിയുടെ പിആര്‍ഒയുമല്ല. പക്ഷേ ചില കാര്യങ്ങള്‍ പറയാതിരിക്കാനാവില്ല, പ്രത്യേകിച്ച് ചില ട്രോളുകള്‍ കാണുമ്പോള്‍. എന്നെ സംബന്ധിച്ചിടത്തോളം എ.ബി. വാജ്‌പേയിയും എല്‍.കെ. അദ്വാനിയും കുമ്മനം രാജശേഖരനും ഒ. രാജഗോപാലുമാക്കെ നിസ്വാര്‍ത്ഥ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രതീകങ്ങളാണ്. ഒരു പഞ്ചായത്ത് മെംബര്‍ സ്ഥാനം പോലും സ്വപ്‌നം കാണാനാകാതിരുന്ന കാലത്ത്, ഒരു ആദര്‍ശത്തിനായി ഇറങ്ങിത്തിരിച്ച്, ഈ നിമിഷംവരെ അതിനായി നിലകൊണ്ടവര്‍, കൊള്ളുന്നവര്‍. ഇപ്പോഴത്തെ തലമുറയെ കാത്ത് ചില ബോര്‍ഡ്, കോര്‍പറേഷന്‍, രാജ്യസഭാ സംവിധാനങ്ങളെങ്കിലും ഉണ്ടെന്ന് ഓര്‍ക്കണം.

എന്തൊക്കെ പറഞ്ഞാലും ബിജെപിക്ക് കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാനായത് കുമ്മനം രാജശേഖരന്‍ പ്രസിഡന്റ് ആയിരുന്ന കാലത്താണ്. ഏറ്റവും ജനപ്രിയനായിരുന്ന സികെപിയുടെ കാലത്തുപോലും ഇത്തരമൊരു അത്ഭുതം നടന്നില്ല. ഒരു മനുഷ്യനെയും വിലകുറച്ചുകാണരുത്. കെ.ആര്‍. നാരായണന്‍ ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ ആരെങ്കിലും കരുതിയോ ഒരിക്കല്‍ കെ. കരുണാകരന് വിമാനത്താവളത്തില്‍ പോയി വരവേല്‍ക്കേണ്ടിവരുമെന്ന്. കുമ്മനമോ രാജഗോപാലോ വി. മുരളീധരനോ ഒക്കെ നാളെ ഉപരാഷ്‌ട്രപതിയോ രാഷ്‌ട്രപതിയോ ആയാല്‍പ്പോലും അത്ഭുതപ്പെടരുത്. അന്ന് നമ്മള്‍ മലയാളികള്‍ അഭിമാനിക്കുന്നു എന്ന് പറയേണ്ടിവരും. രാഷ്‌ട്രീയത്തില്‍ ഇത്തരം നിയമനങ്ങള്‍ പതിവുള്ളതാണ്. കിച്ചന്‍ കാബിനറ്റ് ഒന്നും മറക്കേണ്ട. 

കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ളയെ സിംഗപ്പൂര്‍ ഹൈകമ്മീഷണറായി അയച്ചതും ഓര്‍ത്തുപോകുന്നു. രാഷ്‌ട്രീയക്കാരന്‍ അല്ലാതിരുന്നിട്ടുകൂടി എം.എം. തോമസ് നാഗലാന്‍ഡില്‍ ഗവര്‍ണറായത് അപ്രതീക്ഷിതമായിട്ടല്ലേ? അത്തരത്തില്‍ ഒന്നായി ഇതിനെയും കണ്ടാല്‍ മതി. എന്തായാലും അത്യാവശ്യം വിദ്യാഭ്യാസമുള്ള വ്യക്തിയല്ലേ കുമ്മനം? ആറാം ക്‌ളാസും ഗുസ്തിയുമൊന്നുമല്ലല്ലോ. കേട്ടിടത്തോളം സാത്വികനായ മനുഷ്യനാണുതാനും. മുഴുവന്‍സമയ രാഷ്‌ട്രീയക്കാരനായി ട്രോളില്‍പ്പെട്ട് തകര്‍ന്നതല്ലാതെ ഒരാക്ഷേപവും അദ്ദേഹത്തെക്കുറിച്ച് ഉണ്ടായിട്ടില്ല. നിലയ്‌ക്കല്‍ പ്രശ്‌നത്തിലെ ഇടപെടലുകളിലൂടെയാണ് മലയാളികള്‍ ഈ പേര് ആദ്യം കേട്ടത്. ഇനിയൊന്ന് നിലയുറപ്പിക്കട്ടെ. ഗവര്‍ണര്‍ ആകുന്ന സ്ഥിതിക്ക് ഇനി ട്രോള്‍ നിരോധനവും പ്രതീക്ഷിക്കാം. ട്രോളുകളിലെ തമാശ ഞാന്‍ ആസ്വദിക്കുന്നു. എന്തോ വലിയ അപരാധവും അപകടവുമെന്ന മട്ടിലുള്ള പരിഹാസം പക്ഷേ സഹിക്കാനാവുന്നില്ല.

ഈ പദവി ആഗ്രഹിച്ചിട്ടില്ലെന്നും  ആരോടും ചോദിച്ചിട്ടില്ലെന്നും ഒരു കോണ്‍ഗ്രസുകാരനല്ല പറയുന്നത്, കുമ്മനമാണ്. അവിശ്വസിക്കേണ്ടതില്ല. പ്രതിഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യണമെന്ന ആപ്തവാക്യം വീണ്ടും വീണ്ടും നമ്മെ ഓര്‍മിപ്പിക്കുകയാണ് കുമ്മനം രാജശേഖരനും ഒ. രാജഗോപാലും.

എഫ്ബിപരമായ മുന്നറിയിപ്പ്: ഞാന്‍ ബിജെപി പ്രവര്‍ത്തകനോ ആ ആദര്‍ശത്തില്‍ വിശ്വസിക്കുന്നയാളോ അവരില്‍ നിന്ന് ഒരാനുകൂല്യവും പ്രതീക്ഷിക്കുന്ന വ്യക്തിയോ അല്ല.

  വിനോദ് ജോണ്‍,

ടൊറന്റോ, കാനഡ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.