Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നൃത്തം ഹൃദയതാളമാക്കിയ ഡോക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:03 am IST
in Lifestyle

നൃത്തത്തെ അഗാധമായി പ്രണയിച്ച ഡോക്ടര്‍. എപ്പോഴും നൃത്തച്ചുവടുകളുടെ താളക്രമങ്ങള്‍ സ്പന്ദിക്കുന്ന മനസ്സും ശരീരവും. രോഗിയുടെ ഹൃദയമിടിപ്പിലും നൃത്തത്തിന്റെ നേര്‍ത്ത പദവിന്യാസം കേള്‍ക്കാന്‍ കഴിയുന്ന ഡോ. പദ്മിനി കൃഷ്ണന്റെ ഓരോ നിമിഷവും താളനിബദ്ധമാണ്. മൂന്നാം വയസില്‍ തുടങ്ങിയ നൃത്തസപര്യ ഇന്നും അഭംഗുരം തുടരുകയാണ്. 

കഥകളി, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, ഓട്ടന്‍തുള്ളല്‍ – ഇതില്‍ ഏതും ഡോ. പദ്മിനി കൃഷ്ണന് വഴങ്ങും. കുച്ചിപ്പുടിയാണ് തന്റെ ശരീരത്തിനും സ്വഭാവത്തിനും വഴങ്ങുന്നതെന്ന തിരിച്ചറിവാണ് കുച്ചിപ്പുടിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ കാരണം. മയ്യനാട് ശശികുമാര്‍, ഡോ. നീനാ പ്രസാദ് എന്നിവരാണ് ആദ്യ ഗുരുക്കന്മാര്‍. കഥകളിയില്‍ ഫാക്ട് ചന്ദ്രശേഖരനും ഓട്ടന്‍തുള്ളലില്‍ ഗീതാനന്ദനുമാണ് ഗുരുക്കന്മാര്‍. മാതംഗി സത്യമൂര്‍ത്തിയുടെ ശിക്ഷണത്തില്‍ അഞ്ചു വര്‍ഷം സംഗീതം അഭ്യസിച്ചു.  ചെന്നൈയിലാണ് കുച്ചിപ്പുടിയില്‍ തുടര്‍പഠനം നടത്തുന്നത്. ഇന്ത്യയിലെ  പ്രശസ്തമായ എല്ലാ നൃത്തോത്സവങ്ങളിലും പദ്മിനി പങ്കെടുക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ ഫെസ്റ്റിവെലില്‍ നൃത്തം അവതരിപ്പിക്കുന്നു. പുരി, ഭുവനേശ്വര്‍ ഫെസ്റ്റിവലാണ് ഏറ്റവും ആകര്‍ഷകമായി പദ്മിനിക്ക് തോന്നിയിട്ടുള്ളത്.  ജുഗല്‍ബന്ദി നൃത്തസമന്വയമാണ് ഇപ്പോള്‍ പൊതുവേദിയില്‍ അവതരിപ്പിക്കുന്നത്. ഇത്തരം വേദികളില്‍നിന്ന് കിട്ടുന്ന പ്രതിഫലം വൃക്കരോഗികളുടെ ചികിത്സക്കായി നല്‍കുന്നു.

നൃത്തത്തിലൂടെ വ്യക്തിത്വ വികസനവും ക്ഷമയും നേടാമെന്ന് ഈ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. മ്യൂസിക് തെറാപ്പി പോലെ ഡാന്‍സ് തെറാപ്പിയിലൂടെ മനുഷ്യനെ എങ്ങനെ മാറ്റിയെടുക്കാമെന്ന് അനുഭവത്തിലൂടെ അവര്‍ വിവരിക്കുന്നു. ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികളെ നൃത്തത്തിലൂടെ മാറ്റിയെടുക്കാം. സ്വഭാവ രൂപീകരണത്തില്‍ നൃത്തത്തിന് വലിയ സ്വാധീനമാണ് ഉള്ളതത്രെ.

കൊല്ലം സ്‌കൂള്‍ കലോത്സവത്തിലും സബ് ജില്ലയിലും റവന്യു ജില്ലയിലും കലാതിലകമായിരുന്നു പദ്മിനി കൃഷ്ണന്‍. 2000-ല്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിലും കലാതിലകമായി. എംബിബിഎസ് പഠനം തുടങ്ങിയതോടെ നൃത്തത്തിന് നീക്കിവയ്‌ക്കുന്ന സമയം കുറഞ്ഞു. ഡോക്ടര്‍ ആയതിനുശേഷം നൃത്തത്തിന്റെ ലോകത്തേക്ക് മടങ്ങിവന്നു. ഇപ്പോള്‍ വീട്ടില്‍ അമ്പതോളം കുട്ടികളെ നൃത്തം പഠിപ്പിക്കുന്നു. ഇതിനിടയില്‍ ചൊവ്വയും വെള്ളിയും കൊല്ലം മൈലത്തുള്ള കുടുംബ ആശുപത്രിയായ ഡോക്ടര്‍ മുരളി മെഡിക്കല്‍ സെന്ററില്‍  രോഗികളെ ചികിത്സിക്കുന്നു. കലയെ കച്ചവടവത്കരിക്കുകയും ക്യാപ്‌സ്യൂളാക്കുകയും ചെയ്യുന്ന ഇക്കാലത്ത് വേറിട്ടു നില്‍ക്കുന്ന പ്രതിഭയാണ് ഡോ. പദ്മിനി. നാട്യശാസ്ത്രത്തില്‍ വെള്ളം ചേര്‍ക്കാകെ പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന നടന ശൈലിയാണ് പദ്മിനി പിന്തുടരുന്നത്.

സഹോദരി ഡോക്ടര്‍ ദ്രൗപദി പ്രവീണും മികച്ച നര്‍ത്തകിയും കലാസ്വാദകയുമാണ്. അച്ഛന്‍ ഡോക്ടര്‍ എന്‍. എന്‍. മുരളി കൊല്ലത്തെ പ്രശസ്തനായ ഡോക്ടറും 1987 മുതല്‍ 2011 വരെ ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയ നടത്തിയതിന് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ ആളുമാണ്. അമ്മ യോഗവതി അന്തര്‍ജ്ജനം. കോട്ടയം സ്വദേശി ഡോ. കൃഷ്ണന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്. അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ് ഡോ. പദ്മിനിയുടെ ഊര്‍ജ്ജം.  ഉണ്ണികൃഷ്ണന്‍, മുരളീകൃഷ്ണന്‍, നന്ദകൃഷ്ണന്‍ എന്നിവരാണ് മക്കള്‍. മൂത്തമകന്‍ ഉണ്ണികൃഷ്ണന്‍ വയലിന്‍ വായിക്കും. നൃത്തത്തിന്റെ തിരക്കിലും ആതുരസേവനം ചെയ്യുന്ന ഡോ. പദ്മിനിയെന്ന മനുഷ്യസ്‌നേഹി എപ്പോഴും കര്‍മ്മനിരതയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.