Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വരൂ,ഞങ്ങളുടെ വീടുകളില്‍ താമസിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2018, 03:52 am IST
in Sports

കീവ്: ആശങ്കകളില്ലാതെ വന്നോളൂ, വീടുകളുടെ വാതില്‍ നിങ്ങള്‍ക്കായ് ഞങ്ങള്‍ തുറന്നിടും…യുക്രൈന്റെ തലസ്ഥാന നഗരിയായ കീവിലെ ജനങ്ങളുടെ ഈ വാക്കുകള്‍ ആശ്വാസമായത് ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂളിന്റെ ആരാധകര്‍ക്കാണ്. സ്വെന്തം ടീം ചാപ്യന്‍സ് ട്രോഫി ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ കളിക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മെയ് 26നാണ് ഫൈനല്‍. 

 ലോകത്തിലെ ഏറ്റവും ആവേശഭരിതര്‍ എന്നാണ് ലിവര്‍പൂളിന്റെ ആരാധകരെ വിശേഷിപ്പിക്കുന്നത്. ഏതു നഗരത്തെയും ചുവപ്പണിയിക്കും അവര്‍.

എല്ലം ശരി. ആ ആരാധകര്‍ക്ക് നല്ല പണിയാണ് കീവിലെ ഹോട്ടലുകാര്‍ കൊടുത്തത്. ഏറിയാല്‍ അഞ്ഞൂറു പൗണ്ട് വാടക വരുന്ന മുറികള്‍ക്ക് മൂവായിരം പൗണ്ട് വരെ ദിവസ വാടക നിശ്ചയിച്ച് ലാഭം കൊയ്യാന്‍ ഹോട്ടലുകാര്‍ ശ്രമിച്ചപ്പോള്‍ ലിവര്‍പൂള്‍ ആരാധകര്‍ രോഷാകുലരായി. സ്വന്തം ടീം ഫൈനലില്‍ എത്തുമെന്നുറപ്പിച്ച് വളരെ നേരത്തേ തന്നെ ചിലര്‍ ഓണ്‍ലൈനില്‍ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ രണ്ടു ദിവസം മുമ്പ് ഹോട്ടലുകളില്‍ നിന്ന് അറിയിപ്പു വന്നു, മുറിയില്‍ വൈദ്യുതി പ്രശ്‌നമുണ്ട്, ടാപ്പില്‍ വെള്ളമില്ല, സോറി, ബുക്കിങ്ങ് റദ്ദാക്കിയിരിക്കുന്നു. അതേ ഹോട്ടലുകാര്‍ തന്നെ അതേ മുറികള്‍ അഞ്ചിരട്ടി കൂടുതല്‍ വാടകയ്‌ക്ക് ലഭ്യമാണെന്ന് അറിയിച്ചതോടെയാണ് ആരാധകര്‍ക്ക് അരിശം കയറിയത്. ചിലര്‍ രോഷവും നിരാശയും സങ്കടവും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചപ്പോഴാണ് കീവിലെ നാട്ടുകാര്‍ രംഗത്തു വന്നത്. സ്വന്തം നാട്ടിലെ ഹോട്ടലുകാരുടെ അത്യാഗ്രഹത്തിന് അവര്‍ പ്രായശ്ചിത്തം ചെയ്തു. 

കീവിലെത്തുന്ന ലിവര്‍പൂളിന്റെ ആരാധകര്‍ക്ക് തങ്ങളുടെ വീടുകളില്‍ സൗജന്യമായി താമസിക്കാന്‍ മുറികള്‍ നല്‍കുമെന്നാണ് നാട്ടുകാര്‍ അറിയിച്ചത്. അതിനായി ഒരു ഫേസ്ബുക് പേജുതന്നെ ആരംഭിക്കുകയും ചെയ്തു. ലിവര്‍പൂള്‍ ആരാധകരെ സ്വാഗതം ചെയ്ത് ചിലര്‍ വീട്ടിലെ മുറികളുടെ ചിത്രങ്ങളും ഈ പേജില്‍ നല്‍കിയിട്ടുണ്ട്. 

കീവ് സ്വദേശികള്‍ക്ക് നന്ദി അറിയിച്ച് ലിവര്‍പൂളിന്റെ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫുട്‌ബോള്‍ ആരാധകര്‍ സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരിക്കുന്നു. ഫുട്‌ബോളിന്റെ ചെറിയ വ്യാസത്തില്‍ ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ സ്‌നേഹത്തിന്റെ വലിയ ലോകങ്ങള്‍ സൃഷ്ടിക്കുന്ന കാഴ്ചയാണ് കീവില്‍ ദൃശ്യമാവുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

Business

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

World

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

പുതിയ വാര്‍ത്തകള്‍

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.