Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബ്ദരൂപത്തിലുള്ള ബ്രഹ്മമാണ് ഓങ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2018, 03:57 am IST
inSamskriti

വിശ്വം യദേതല്‍ പരമാത്മദര്‍ശനം

വിലാപയേദാത്മനി സര്‍വ്വകാരണേ 

പൂര്‍ണ്ണശ്ചിദാനന്ദമയോവതിഷ്ഠതേ 

നിവേദ ബാഹ്യം ന ച കിഞ്ചിദാന്തരം.(45)

   ഈ വിശ്വം പരാമാത്മാവാണെന്നു കണ്ടുകൊണ്ട് അതിനെ സര്‍വ്വകാരണമായ ആത്മാവില്‍ ലയിപ്പിക്കണം. അങ്ങനെ പരിപൂര്‍ണ്ണനും സച്ചിദാനന്ദസ്വരൂപനുമായി സ്ഥിതിചെയ്യുമ്പോള്‍ ബാഹ്യമായതോ ആന്തരമായതോ ആയ യാതൊന്നിനെയും അറിയുന്നില്ല.  

പൂര്‍വ്വം സമാധേരഖിലം വിചിന്തയേ-

ദോങ്കാരമാത്രം സചരാചരം ജഗത് 

തദേവ വാച്യം പ്രണവോ ഹി വാചകോ

വിഭാവ്യതേ ജ്ഞാനവശാന്നബോധതഃ.46

   സമാധിയുടെ ആദിയില്‍ ചരാചരാത്മകമായ ഈ പ്രപഞ്ചം മുഴുവന്‍ ഓങ്കാര രൂപമാണെന്നു വിചാരിക്കണം. ഈ പ്രപഞ്ചം വാച്യമാണെന്നും പ്രണവം വാചകമാണെന്നും ജ്ഞാനംകൊണ്ടുമാത്രമേ കാണാന്‍ സാധിക്കൂ. വെറും ബോധം കൊണ്ടു സാധ്യമല്ല. കേവലബോധത്തിനപ്പുറത്താണ് ജ്ഞാനം.

കുറിപ്പ്- പ്രപഞ്ചം ഓങ്കാരത്തില്‍ നിന്നുണ്ടായി. അതായത് ശബ്ദരൂപത്തിലുള്ള ബ്രഹ്മമാണ് ഓങ്കാരം. ചരാചരാത്മകമായ ഈ പ്രപഞ്ചം മുഴുവന്‍ ഓങ്കാര രൂപമാണെന്ന് ധ്യാനിച്ചുറപ്പിക്കണം. വാചകരൂപമായ ഓങ്കാരത്തിന്റെ വാച്യരൂപമാണ് പ്രപഞ്ചം. ഇത് ജ്ഞാനം കൊണ്ടു മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു.   

അകാരസംജ്ഞഃ പുരുഷോ ഹി വിശ്വകോ- ഹ്യുകാരകസ്‌തൈജസ ഈര്യതേ ക്രമാല്‍

പ്രാജ്ഞോ മകാരഃ പരിപദ്യതേഖിലൈഃ 

സമാധിപൂര്‍വ്വം ന തു തത്ത്വതോ ഭവേല്‍. 47 

   ജ്ഞാനികളായവര്‍ പറയുന്നത് പ്രണവം അ’ ഉ’ മ്’ എന്നീ അക്ഷരങ്ങളുടെ സംയോഗംകൊണ്ടുണ്ടായതാണെന്നാണ്. ഇതില്‍ ‘അ’കാരം വിശ്വപുരുഷനും ‘ഉ’കാരം തൈജസപുരുഷനും ‘മ’കാരം പ്രാജ്ഞപുരുഷനുമാണ്. ഈ ജ്ഞാനവും കേവലമായ ബുദ്ധികൊണ്ട് ഉണ്ടാവുകയില്ല. സമാധിയിലൂടെ മാത്രമേ ലഭിക്കുകയുള്ളു.  

കുറിപ്പ് – ‘ഓം’ എന്ന വാക്യത്തെ അക്ഷരങ്ങളായി പിരിക്കുമ്പോള്‍ കിട്ടുന്നതാണ് ‘അ’ ‘ഉ’ ‘മ്’ എന്നിവ. സന്ധിനിയമപ്രകാരം അ+ ഉ = ഒ. അതില്‍ മ് ( അം) ചേരുമ്പോള്‍ ‘ഓം’ ആകുന്നു. ഇതിലെ ‘അ’കാരം  സത്ത്വഗുണിയായ വിഷ്ണുവിനെയും ‘ഉ’ രജോഗുണിയായ ബ്രഹ്മാവിനെയും ‘മ്’ തമോഗുണിയായ ശിവനുമാണ്. ജീവന്റെ മൂന്നവസ്ഥകളാണ് ജാഗ്രത്ത്, സ്വപ്നം സുഷുപ്തി. ജാഗ്രദവസ്ഥയില്‍ സ്ഥൂലശരീരത്തിലിരുന്നുകൊണ്ട് സ്ഥൂലമായ വിഷയങ്ങളെ അനുഭവിക്കുന്ന ജീവന്റെ പേരാണ് ‘വിശ്വന്‍. സ്വപ്നാവസ്ഥയില്‍ സൂക്ഷ്മശരീരത്തിലിരുന്നുകൊണ്ട് വാസനയ്‌ക്ക് അനുസൃതമായി സൂക്ഷ്മമായ വിഷയങ്ങളെ അനുഭവിക്കുന്ന ജീവനാണ് ‘തൈജസന്‍. സുഷുപ്തിയില്‍ സ്ഥൂലത്തെയും സൂക്ഷ്മത്തെയും വിട്ടിട്ട് മൂലവിദ്യയാകുന്ന തമസ്സില്‍ മുഴുകുന്ന ജീവനെ ‘പ്രാജ്ഞന്‍’ എന്നും പറയുന്നു. വിശ്വന്‍ അനന്തമായ പ്രപഞ്ചത്തിലെ ഒരു ചെറിയഘടകമാണ് താന്‍ എന്നു കാണുമ്പോള്‍ പ്രപഞ്ചം വളരെ വലുതും താന്‍ വളരെ ചെറുതുമാണ്.

  തൈജസന്‍ അനന്തമായ പ്രപഞ്ചത്തെ മുഴുവന്‍ തന്റെ ചെറിയ അംശത്തില്‍ കാണുമ്പോള്‍ താന്‍ വളരെ വലുതും പ്രപഞ്ചം തന്നെക്കാള്‍ ചെറുതുമാണ്. അതേസമയത്ത് പ്രാജ്ഞന്‍ തന്നില്‍തന്നെ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെയോ പ്രപഞ്ചത്തെയോ അറിയുന്നില്ല. സംസാരത്താലുണ്ടാകുന്ന ഈ മൂന്നു രൂപങ്ങളും തന്റെ സ്വരൂപമല്ല. അതിനാല്‍ ഇവമൂന്നും ഇല്ലാതാകുമ്പോള്‍  യഥാര്‍ത്ഥസ്വരൂപമായ ആത്മാവാണ് താനെന്ന്  അറിയും.   

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.