Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂപ്പർ സാറ്റർഡേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2018, 08:53 pm IST
in Sports

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്നലെ ഇന്ത്യയുടെ സ്വര്‍ണ്ണവേട്ട. എട്ട് സ്വര്‍ണ്ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ ഇന്നലെ നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡലെണ്ണം 25 സ്വര്‍ണ്ണം 16 വെള്ളി, 18 വെങ്കലമടക്കം 59 ആയി.

പത്താം ദിനമായ ഇന്നലെ ബോക്‌സിങില്‍ മേരി കോമാണ് ഇന്ത്യയുടെ സ്വര്‍ണ്ണക്കുതിപ്പിന് തുടക്കമിട്ടത്. പിന്നാലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര, ബോക്‌സിങ്ങില്‍ ഗൗരവ് സോളങ്കി, വികാസ് കൃഷന്‍, ഗുസ്തിയില്‍ സുമിത് മാലിക്, വിനേഷ് ഫൊഗാട്ട്, ഷൂട്ടിങില്‍ സഞ്ജീവ് രജ്പുത്, ടിടിയില്‍ മണിക ബത്ര എന്നിവരാണ് ഇന്നലത്തെ സ്വര്‍ണ്ണനേട്ടക്കാര്‍. വെള്ളി മൂന്നെണ്ണം ബോക്‌സിങില്‍ നിന്നും ഒരെണ്ണം സ്‌ക്വാഷില്‍ നിന്നും. ബോക്‌സിങില്‍ അമിത് പന്‍ഗലും മനിഷ് കൗശികും സതീഷ്‌കുമാറുമാണ് വെള്ളി നേടിയത്. സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍-സൗരവ് ഘോഷാല്‍ സഖ്യവുമാണ് വെള്ളി േനടിയത്. വനിതാ ഗുസ്തിയില്‍ സാക്ഷിമാലിക്ക്, പുരുഷ ഗുസ്തിയില്‍ സോംവീര്‍, ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം, ടേബിള്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ സനില്‍ ഷെട്ടി-ഹര്‍മീത് ദേശായി സഖ്യം എന്നിവര്‍ക്കാണ് വെങ്കലം.

അത്‌ലറ്റിക്‌സില്‍ നീരജിന്റെ സ്വര്‍ണ്ണം ഒഴിച്ചുനിര്‍ത്തിയാല്‍ നിരാശയായിരുന്നു ഇന്നലെ. ട്രിപ്പിള്‍ജമ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അര്‍പിന്ദര്‍ സിങ് 16.46 മീറ്റര്‍ ചാടി നാലാമതാണ് എത്തിയത്.

1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ പുതിയ റെക്കോഡ് സ്ഥാപിച്ചെങ്കിലും മെഡല്‍ പട്ടികയില്‍ ഇടംനേടിയില്ല. 3:37.86 സെക്കന്‍ഡില്‍ ഓടിയെത്തിയ ജിന്‍സണ്‍ അഞ്ചാമതായാണ് ഫിനിഷ് ലൈന്‍ കടന്നത്.ഹോക്കിയിലും മെഡല്‍ പട്ടികയില്‍ ഇടംനേടാന്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് കഴിഞ്ഞില്ല. വെങ്കലമെഡലിനായുള്ള ഇരു വിഭാഗം ലൂസേഴ്‌സ് ഫൈനലിലും ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റു. പുരുഷന്മാര്‍ 2-1നും വനിതകള്‍ 6-0നുമാണ് പരാജയപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

India

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.