Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാടൊരുങ്ങി വിഷുവിനായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2018, 01:35 am IST
in Alappuzha

ആലപ്പുഴ: ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും ആഘോഷമായ വിഷു പുലരിയിലേക്ക് ഇനി ഒരു ദിനം മാത്രം, ഒരുക്കങ്ങള്‍ തകൃതിയായി. കണിവെള്ളരി ഉള്‍പ്പടെ പച്ചക്കറി ഇനങ്ങള്‍ക്കും, പഴവര്‍ഗങ്ങള്‍ക്കും നേരിയ വില വര്‍ദ്ധനയുണ്ട്.
  വിഷു മുന്നില്‍ക്കണ്ട് കണിവെള്ളരി കൃഷി ചെയ്ത കര്‍ഷകര്‍ക്ക് വേണ്ടത്ര വിളവ് ലഭിക്കാത്തതാണ് വില വര്‍ദ്ധിക്കാന്‍ കാരണം. ആവശ്യമായത്ര മഴ ലഭിക്കാത്തതിനാല്‍ കേരളം, തമിഴ്‌നാട് , കര്‍ണാടക സംസ്ഥാനങ്ങളില്‍ ഏക്കര്‍ കണക്കിന് കണിവെള്ളരി പാടങ്ങള്‍ കരിഞ്ഞുണങ്ങിയതിലൂടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
  ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വെള്ളരിക്ക കിലോയ്‌ക്ക് 12 മുതല്‍ 15 രൂപ വരെ ആയിരുന്നു. നിലവില്‍ 25മുതല്‍ 35 രൂപ വരെയാണ് വെള്ളരിക്കയുടെ വില. തമിഴ്‌നാട്ടില്‍ പാവൂര്‍ സത്രം, ചൊരണ്ട, തിരുനെല്‍വേലി, അംബാസമുദ്രം, മധുര, കര്‍ണാടകയിലെ മൈസൂര്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലാണ് കണിവെള്ളരി കൃഷി കൂടുതലുള്ളത്.
 സംസ്ഥാനത്ത് ആലപ്പുഴ, പാലക്കാട്, വയനാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കണിവെള്ളരി കൃഷിയുണ്ട്.
 വിഷുക്കണിയിലെ പ്രധാന ഇനങ്ങളായ മുന്തിരി, ആപ്പിള്‍, കൈതച്ചക്ക, മാമ്പഴം എന്നിവയ്‌ക്കും വില ഉയര്‍ന്നിട്ടുണ്ട്. വിലക്കയറ്റം വകവയ്‌ക്കാതെ കണി ഒരുക്കുന്നതിനുള്ള വിഭവങ്ങള്‍ക്കായി വിപണികളില്‍ തിരക്കു ഏറെയാണ്.
 പാതയോരങ്ങളില്‍ ശ്രീകൃഷ്ണ പ്രതിമകളുടെ വില്‍പ്പനയും തകൃതിയായി. വലുപ്പമനുസരിച്ച് 120 മുതല്‍ 300 രൂപവരെയാണ് വില. പടക്കങ്ങളില്‍ പാരച്ചൂട്ടും,പൂവും ചക്രവും, ഫ്ളോട്ട് ആന്റ് ഫൗണ്ടനും പൂത്തിരികളും വില്‍പ്പനയ്‌ക്കായി എത്തിയിട്ടുണ്ട്.
 വേനല്‍ മഴ ഭീഷണി മുഴക്കിയെങ്കിലും പതിവ് തെറ്റിക്കാതെ വിഷുവിന്റെ വരവ് അറിയിച്ച് പൂത്തുലഞ്ഞ് കണികൊന്ന, മീനമാസം തുടങ്ങുമ്പോള്‍ പൂത്തുതുടങ്ങുന്ന കൊന്നകള്‍ ഇക്കുറി കുംഭം പകുതിയോടെ പൂവ് ചൂടി. പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ വിപിണി കീഴടക്കിയപ്പോഴും കണികണ്ടുയരാന്‍ മലയാളിക്ക് യഥാര്‍ത്ഥ കൊന്നപ്പൂ തന്നെ വേണം.
 കൊടുംചൂടിന്റെ കനല്‍ക്കണ്ണുകള്‍ക്ക് പിടികൊടുക്കാതെ നാട്ടിന്‍പുറങ്ങളില്‍ പൂത്തുലഞ്ഞ് നില്‍ക്കുകയാണ് കൊന്നമരങ്ങള്‍. നഗരങ്ങളില്‍ ഇന്ന് വൈകിട്ടോടെ കൊന്നപ്പൂ വിപണിയും സജീവമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Kerala

സി​പി​ഐ ഓ​ഫീ​സി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

India

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

Kerala

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

India

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.