Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

താരസംഘടന എന്തിനു നിലനില്‍ക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2018, 05:42 pm IST
in Special Article

നടി ആക്രമിക്കപ്പെട്ട കേസ് ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ ആരോപണ പ്രളയത്തിലും മുങ്ങിപ്പോയതാണ് താരസംഘടനയായ അമ്മ. അങ്ങനെയൊരു സംഗതിയെക്കുറിച്ച് പിന്നീട് അതിന്റെ മേലാളന്മാര്‍ക്കുപോലം പറയാന്‍ പേടിയായിരുന്നു. അമ്മയെ തള്ളിപ്പറയുന്നവരായിരുന്നു അധികവും.വലിയ സൂപ്പര്‍ താരങ്ങളുടെ ചുണ്ടുകള്‍ക്കുപോലും ക്ലിപ്പ് വീണു. ഈ സംഘടനകൊണ്ട് ഗുണം കിട്ടിയവരും കേമത്തം കാട്ടിയവര്‍ക്കും മിണ്ടാട്ടംമുട്ടി. സോഷ്യല്‍ മീഡിയയിലൂടെ അമ്മയെകൊന്നു കൊലവിളിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്തായാലും അമ്മ എന്ന സംഘടന ആരോപണം എന്ന വിഷംതീണ്ടി ചത്തു എന്ന നിലയിലായിരുന്നു. അതിനെക്കുറിച്ച് സിനിമാക്കാര്‍ ഓര്‍ക്കാന്‍ പേടിക്കുകയും പ്രേക്ഷകര്‍ മറക്കുകയും ചെയ്തു.

അമ്മ പ്രസിഡന്റ് ഇന്നസന്റും കൂടെയുള്ളവരും ഒഴിയുകയാണെന്നു വന്നതോടെ അമ്മയുടെ പ്രേതം ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള തയാറെടുപ്പിലാണെന്നു തോന്നുന്നു. ചതിയും പാരയും അസൂയയും കുശുമ്പും കുന്നായ്‌മയും മാത്രമായിരുന്നു ഈ സംഘടനയുടെ ആസ്തി. താരവമ്പന്‍മാര്‍ക്കും അവരുടെ സില്‍ബന്ധികള്‍ക്കും മാത്രമുള്ളതായിരുന്നു അമ്മ. തങ്ങള്‍ക്കിഷ്ടമില്ലാത്തവരേയും വളര്‍ന്നുവരുന്നവരേയും ഉപദ്രവിക്കുക പിഴുതെറിയുക തുടങ്ങിയ ശാപമേറ്റ കലാപരിപാടികളായിരുന്നു ഈ അമ്മ ചെയ്തിരുന്നത്. ഇന്നസന്റ് പ്രസിഡന്റായിരുന്നതു തന്നെയാണ് ഈ സംഘടനയുടെ നേട്ടവും കോട്ടവും. ഇങ്ങനെയൊരു കോമാളി നേതൃത്വം ഉണ്ടായിരുന്നതുകൊണ്ടാണ് ഇത്രയുംകാലം ഇത് തട്ടിയും മുട്ടിയും പോയത് എന്നതും മറ്റൊരുകാര്യം.

അമ്മ ഇനി നിലനില്‍ക്കില്ല എന്നുതന്നെയാണ് സിനിമാര്‍ക്കിടയിലേയും വിശ്വാസം. ഇപ്പോള്‍തന്നെ പരസ്പരം വിഴുപ്പലക്കലും ചേരി തിരിവുമൊക്കെ ധാരാളമാണ്. പല ഗ്രൂപ്പുകളായി അതു തിരിഞ്ഞിട്ടുമുണ്ട്. ഒരു തിരഞ്ഞെടുപ്പുണ്ടായാല്‍ സിനിമാ സ്‌റ്റൈലില്‍  പോര്‍വിളികളും വിവിധതരം സ്റ്റണ്ടുകള്‍ തന്നെ നടക്കാനും സാധ്യതയുണ്ടെന്നാണ് കേള്‍വി. പിളര്‍ന്ന് പലതായിത്തീരാനും തെരഞ്ഞെടുപ്പിന്റെ പേരില്‍തന്നെ ഇല്ലാതാകാനുമുള്ള ആയുസേ ഈ സംഘടനയ്‌ക്കുള്ളൂ എന്നും കേള്‍ക്കുന്നു. നിവാരമില്ലാത്തവരുടെകൂടി സംഘടനയാണ് അമ്മ എന്നുവരെ നടി ആക്രമിക്കപ്പെട്ട കേസുണ്ടാകുകയും അമ്മ പ്രതിക്കൂട്ടിലാകുകയും ചെയ്തപ്പോള്‍ ആരോപണമുണ്ടായിരുന്നു.

സംഘടനകൊണ്ട് താരങ്ങളിലെ വല്യേട്ടന്മാര്‍ക്കും അവരുടെ കൂടെയുളളവര്‍ക്കും മാത്രമേ ഗുണമുണ്ടായിട്ടുള്ളൂ. ഇനിയും അതാകാനേ തരമുള്ളൂ. മലയാള സിനിമയ്‌ക്ക് സംഘടനകൊണ്ട് ഒരു നേട്ടവും ഉണ്ടായിട്ടില്ല. അങ്ങനെയൊരു സംഘടന എന്തിനു നിലനില്‍ക്കണം. താരങ്ങളെ വളര്‍ത്തുന്നത് സംഘടനയല്ല, പ്രേക്ഷകരാണ്.

                             

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.