Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഔചിത്യം കൈവിട്ട രാഷ്‌ട്രീയഭ്രാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2018, 03:50 am IST
in Vicharam

നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം  സന്തോഷ് ട്രോഫി കേരളത്തിന്റെ മണ്ണിലെത്തിക്കാന്‍ അനവരതം അധ്വാനിച്ച് വിജയം വരിച്ച കേരളത്തിന്റെ ചുണക്കുട്ടികളെ ആദരിക്കാനും അവര്‍ക്ക് ആവേശം പകരാനും െനടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയവര്‍ സ്വന്തം കക്ഷിരാഷ്‌ട്രീയത്തിന്റെ മുഖമുദ്രയായ കൊടികളുമേന്തിയിരുന്നുവത്രേ!

ശ്വസിക്കുന്ന വായുവിലും കഴിക്കുന്ന ഭക്ഷണത്തിലുമെല്ലാം സര്‍വ്വത്ര കക്ഷിരാഷ്‌ട്രീയത്തിന്റെ ചേരിതിരിവുകളും മത്‌സരവും കാണിക്കുന്നത് ഒരുതരം ചികിത്‌സയില്ലാത്ത രോഗമാണ്. സംശയമില്ല! രാഷ്‌ട്രീയ ചേരിതിരിവുകള്‍ക്കുപരി മനുഷ്യന്റെ കൂട്ടായ്‌മയും സ്‌നേഹബന്ധങ്ങളും തിരിച്ചറിയാനും, ക്രിയാത്മകമാക്കാനും കഴിയാതെ പോകുന്നു എന്ന വസ്തുത ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് നമ്മെ എത്തിക്കുകയെന്ന് നേതാക്കളെങ്കിലും തിരിച്ചറിഞ്ഞ് യുവജനങ്ങളെ ഉപദേശിക്കണം. വൈകരുത്.

പക്ഷേ, നേതാക്കള്‍ അവരെ ഉപദേശിക്കില്ലെന്നതാണ് വസ്തുത. കാരണം, പങ്കെടുക്കുന്ന പരിപാടികളുടെ മേന്മയോ മെച്ചമോ പരിഗണിക്കുന്നതിന് പകരം സ്വാര്‍ത്ഥലാഭവും ശത്രുനിഗ്രഹവുമാണ് നേതാക്കളുടെ ലക്ഷ്യം. ഈയൊരു പരിപാടിയുമായുള്ള സഹകരണത്തിലൂടെ പാര്‍ട്ടിക്ക് എന്ത് ലഭിച്ചു എന്ന ചിന്തയിലൂടെയാണ് കക്ഷിരാഷ്‌ട്രീയ ചിഹ്‌നം പേറുന്ന കൊടികളുടെ വരവ്. കായികകേരളത്തിന് നന്നായി അറിയാം, ഇവിടെ ഇത്തരം സംരംഭങ്ങള്‍ക്ക് തുണയായും മാര്‍ഗ്ഗദര്‍ശികളായും അചഞ്ചലം നിലകൊണ്ട പ്രസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്ന്. നാല് മുദ്രാവാക്യം വിളികളിലൂടെ, പത്തു കൊടികള്‍ ഉയര്‍ത്തിപ്പിടിച്ചതിലൂടെ ആ വിശ്വാസം ഒഴുകിപ്പോകുമെന്ന ധാരണ വിവരക്കേടുകൊണ്ടു മാത്രമാണ്. നേരം നല്ലപോലെ പുലര്‍ന്നിരിക്കുന്നു! കൊടികള്‍ ഉയര്‍ത്തിപ്പിടിക്കാതെ ഹൃദയൈക്യത്തിലൂടെ ഒന്നുചേര്‍ന്നുനിന്ന് നിര്‍വ്വഹിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ടെന്ന് നേതാക്കള്‍ക്ക് കാട്ടിക്കൊടുക്കാന്‍ യുവജനവിഭാഗം മുന്നോട്ടുവരുമെന്ന് പ്രത്യാശിക്കുന്നു.

സി.പി. ഭാസ്‌കരന്‍, 

നിര്‍മ്മലഗിരി, കണ്ണൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.