Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പട്ടിത്താനത്തെ സിഗ്‌നല്‍ സംവിധാനം അശാസ്ത്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2018, 02:00 am IST
in Kottayam

ഏറ്റുമാനൂര്‍: ജില്ലയിലെ ഏറ്റവും വലിയ ട്രാഫിക് ഐലന്‍ഡായ  പട്ടിത്തത്ത് അശാസ്ത്രീയമായി സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമായി. എം.സി.റോഡിന്റെയും ഏറ്റുമാനൂര്‍ വൈക്കം റോഡിന്റെയും സംഗമസ്ഥാനമാണ് പട്ടിത്താനം ജങ്ഷന്‍ .മണര്‍കാട് – പട്ടിത്താനം ബൈപ്പാസ്സിന്റെ കൂടിസംഗമസ്ഥാനമായി മാറുകയാണ്. എന്നാല്‍ റൗണ്ടാനയും സിഗ്നല്‍ സംവിധാനവും വന്നിട്ടും ജങ്ഷന്‍ അപകടങ്ങള്‍ ഒഴിയുന്നില്ല.പട്ടിത്താനം കവലയില്‍ നിന്ന് മൂവാറ്റപുഴയിലേക്ക് പോകുന്ന വാഹനങ്ങളും വൈക്കം റോഡില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് വരുന്ന വാഹനങ്ങളും തമ്മില്‍ കൂട്ടിയിടി പതിവായി.

പട്ടിത്താനം കവലയില്‍ നിന്നും ഏറ്റുമാനൂര്‍-എറണാകുളം ഭാഗത്തേക്കു കടന്നു പോകുന്നതിനു 60 സെക്കന്റും മൂവാറ്റുപുഴ ഭാഗത്തേക്ക് 15 സെക്കന്റുമാണ് സെറ്റു ചെയ്തിരിക്കുന്നത്. വലിപ്പമുള്ള ഈ റൗണ്ടാന മറികടക്കുന്നതിനു മുന്‍പ് സിഗ്‌നല്‍ ടൈമിങ്ങ് കുറവായതിനാല്‍ ഏറ്റുമാനൂര്‍ ഭാഗത്തേക്കുവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതിനു സാദ്ധ്യതയേറി.റോഡു സോഫ്റ്റി വിഭാഗം ഈ വിഷയം പഠിക്കുകയും ,പരിശോധിച്ച് പരിഹാരം കണ്ടില്ലങ്കില്‍ പട്ടിത്താനം ജങ്്ഷന്‍ അപകട മേഖലയാകുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമയദൈര്‍ഘ്യവും സിഗ്‌നല്‍ സംവിധാനത്തിലെ അപാകതയും പരിഹരിക്കണമെന്നാണ് ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നത്.നിലവില്‍ പോലീസിന്റെ സേവനം ഉപയോഗിച്ചിട്ടുണ്ടങ്കിലും ജങ്ഷനില്‍ ശാസ്ത്രീയമായ പുന:ക്രമീകരണങ്ങള്‍ ഗതാഗതത്തിന്് ഏര്‍പ്പെടുത്തിയില്ലെങ്കില്‍  ഇവിടം വീണ്ടും അപകടമേഖലയാകും.

നിരവധി ജീവനുകള്‍ പൊലിഞ്ഞ പട്ടിത്താനം ജങ്ഷന്‍ സ്ഥിരം അപകടമേഖലയാണ്.ഇവിടുത്തേ ഗതാഗതം സുഗമമാക്കാന്‍ ട്രാഫിക് സംവിധാനം പല തവണ അഴിച്ചുപണിയേണ്ടി വന്നു.ട്രാഫിക് ഐലന്‍ഡിന്റെയും  മീഡിയനുകളുടെയും ഘടനയിലും മാറ്റം വരുത്തി. അശാസ്ത്രീയമായി നടത്തിയ നിര്‍മ്മാണത്തിനെതിരെ ബി.ജെ.പി.മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിരവധി തവണ സമരവും നടത്തി.

എംസി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് പട്ടിത്താനത്ത് റൗണ്ടാന നിര്‍മ്മാണം നടത്തിയത്.കെഎസ്ടിപിയ്‌ക്കയായിരുന്നു നിര്‍മ്മാണ ചുമതല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.