Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിരീക്ഷണക്യാമറകൾ സ്വകാര്യതകളിലേക്ക് കടന്നു കയറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2018, 04:07 am IST
in Vicharam

ഇന്ന് ഒട്ടുമിക്ക വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണ ക്യാമറകളുണ്ട്. ഇത് ഒരു പരിധിവരെ ഗുണകരവുമാണ്. പക്ഷേ വലിയൊരു പ്രശ്‌നം ഒളിഞ്ഞിരിക്കുന്നുണ്ട്. സമ്പന്നരുടെ വീടുകളിലെ ക്യാമറകള്‍ വീടുകള്‍ക്കു ചുറ്റും മുകളിലും റോഡില്‍വരെ  പ്രളയം സൃഷ്ടിക്കുകയാണ്. ഇങ്ങനെ ഒരുവിധ മാനദണ്ഡവുമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചതുമൂലം ഇടവഴിയില്‍ക്കൂടി പോകുന്നവര്‍പോലും വിഷമവൃത്തത്തിലാണ്. 

എല്ലായിടങ്ങളിലും ശൗചാലയങ്ങള്‍ നിലവിലില്ല. പെട്ടെന്ന് മൂത്രമൊഴിക്കണമെന്നുവച്ചാല്‍ കുഴങ്ങിയതുതന്നെ. നിരീക്ഷണക്യാമറകള്‍ തുറിച്ചുനോക്കുന്നുണ്ടാവും. ഏറ്റവും കൂടുതല്‍ ബലിയാടാവുന്നത് ജോലിക്ക് വരുന്ന സ്ത്രീകളാണ്.  

സമ്പന്നരുടെ ഇടയില്‍ താമസിക്കുന്ന പാവപ്പെട്ട ജനങ്ങള്‍, അവിടങ്ങളില്‍ ബാത്ത്‌റൂം പോലുമില്ലാത്ത എത്രയോ വീടുകളുണ്ട്. അവരുടെ കുളിയും അലക്കുമെല്ലാം പുറത്തുനിന്നാണ്. ഇതും ക്യാമറ ഒപ്പിയെടുക്കും. ഇങ്ങനെ സ്ത്രീകളുടെ നഗ്‌നഫോട്ടോകള്‍ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുവരുന്നുണ്ട്. അതുപോലെ വെള്ളത്തിന് കടുത്ത ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ വെള്ളം കിട്ടുന്ന ഇടങ്ങളില്‍ കൂട്ടമായി ചെന്ന് കിണറിന്റെയോ കുളത്തിന്റെയോ ചുറ്റിലും വട്ടംകൂടി ഒരു വിധ മറയുമില്ലാതെ കുൡയും മറ്റു കാര്യങ്ങളും സാധിച്ചെടുക്കുന്നത് പതിവുകാഴ്ചയാണ്. ഇവര്‍ വഞ്ചിക്കപ്പെടുന്നു. 

ജനങ്ങളുടെ സ്വകാര്യതയ്‌ക്ക് ഭംഗം വരുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ടുവരുന്നില്ല. അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലുപോലെ, ഗുണകരം എന്ന ഒരൊറ്റ അജണ്ടവച്ച് ഇഷ്ടംപോലെ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാന്‍ അനുവദിക്കരുത്. എല്ലാ കാര്യത്തിനും വേണം മാനദണ്ഡം.

ഗോവിന്ദന്‍, 

എടച്ചോളി, പാനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.