Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാല് പതിറ്റാണ്ടായി കവിതയുടെ ലോകത്ത് ‘ബ്രേക്കില്ലാതെ’ മാത്യു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 02:00 am IST
in Kottayam

ചങ്ങനാശ്ശേരി: കെഎസ്ആര്‍ടിസിയില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായ ചിങ്ങവനം പാക്കില്‍ സ്വദേശി എന്‍.എം.മാത്യു (52) എഴുത്തിന്റെ  ലോകത്ത് എത്തിയിട്ട് നാലു പതിറ്റാണ്ടാകുന്നു. 

ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെയും കണ്ടുമുട്ടിയവരെയും മാത്യു തന്റെ കഥയിലൂടെയും കവിതയിലൂടെയും അവതരിപ്പിക്കുന്നു. മാത്യു ചിങ്ങവനം എന്ന തൂലിക നാമത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

പതിനഞ്ച് വയസ്സില്‍ തുടങ്ങിയതാണ് മാത്യു തന്റെ സാഹിത്യ സപര്യ. ഇന്നും അത് ബ്രേക്കില്ലാതെ തുടരുകയാണ്. മൂന്നൂറില്‍ അധികം കഥകളും കവിതകളും മാത്യുവിന്റെ തൂലികയിലൂടെ മലയാള സാഹിത്യ ലോകത്തിനു ലഭിച്ചിട്ടുണ്ട്. കഥാരചനയില്‍ നിന്നും കവിതാ രചനയിലേക്ക് വഴിമാറി എത്തുകയായിരുന്നുവെന്ന് മാത്യു പറയുന്നു.

അവറാന്റെ സുവിശേഷം എന്ന കഥാരചനയ്‌ക്കാണ് കിളിമാനൂര്‍ നവഭാവന ചാരിറ്റബള്‍ ട്രസ്റ്റ് പ്രൊഫ.ബി.ഹൃദയകുമാരി  അവാര്‍ഡ് നല്കി ആദരിച്ചത്.ഇതില്‍ പള്ളിയിലെ പുരോഹിതന്‍ അവറാനെ യാദ്യശ്ചികമായി വഴിയില്‍ കണ്ടുമുട്ടിയപ്പോഴുള്ള സംഭാഷണമാണ് കഥാസാരം. ജീവിച്ചിരിക്കുമ്പോള്‍ വിലയില്ലാത്ത പാവങ്ങളുടെയും അനാഥരുടെയും ജഡത്തിന് സ്വാശ്രയ  മെഡിക്കല്‍കോളജുകള്‍ വന്നപ്പോള്‍ ലക്ഷങ്ങള്‍  ലഭിക്കുന്ന സാഹചര്യം പത്രവാര്‍ത്തകളില്‍ വന്നതാണ് വിവരിക്കുന്നത്.

ആദിവാസികളുടെ ദുരവസ്ഥയാണ് സങ്കടം എന്ന കവിതയിലൂടെ മാത്യു വരച്ചുകാട്ടുന്നത്.സര്‍ക്കാര്‍ ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കോടികള്‍ മുടക്കി. അവസാനം അവര്‍ക്ക് വീടുമില്ല കാടുമില്ല എന്ന സ്ഥിതിയിലായി. 

 ‘ഞങ്ങളെ ഒന്നായി കരകേറ്റിടാന്‍ സര്‍ക്കാര്‍ കോടികള്‍ വാരിയെറിഞ്ഞു ,സര്‍ക്കാര്‍ കോടികള്‍ വാരിയെറിഞ്ഞു, കീറിയ തകരപ്പാട്ട കണക്കെ വീടുകള്‍ കെട്ടി തന്നു സര്‍ക്കാര്‍, വീടുകള്‍ കെട്ടി തന്നു സര്‍ക്കാര്‍.അവസാനം ദൈവത്തോട് ആദിവാസികള്‍ പരിഭവം പറയുന്നതാണ് കവിത. ചന്തകള്‍ എന്ന കവിത സ്വയം വിമര്‍ശനവും സാമൂഹ്യ വിമര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ്. 

പെറ്റമ്മ എന്ന കവിതയില്‍ മലയാളികളായ പ്രാസംഗികര്‍ക്ക് മലയാള ഭാഷയോടുള്ള പുച്ഛമനോഭാവത്തെ തുറന്നു കാണിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് നന്നായി പറയുവാനും കഴിയാത്തവരെ വിമര്‍ശിക്കുന്നതാണ് രംഗം. ഇതോ പോലെ നിരവധി കഥകളും കവിതകളും മാത്യുവിന്റേതായുണ്ട്.സേതുലക്ഷ്മി എന്നോടു പറഞ്ഞത്, അന്നു ഞാന്‍ ലഡാക്കിലായിരുന്നപ്പോള്‍, എലികള്‍ക്കും ജീവിതമുണ്ട്, മഴത്തുള്ളി പോലെ ഒരു പെണ്‍കുട്ടി എന്നിവ പ്രധാന കഥകളാണ്.കവിതയില്‍ സങ്കടം, ചന്തകള്‍, ചിത്രപ്രദര്‍ശനം, തുല്യനീതി, പറച്ചില്‍, പെറ്റമ്മ എന്നിവയാണ്.നിരവധി സാഹിത്യ വേദികളില്‍ മാത്യു കവിതകള്‍ ചൊല്ലാറുണ്ട്.തിരുനക്കര പുസ്തകമേളയില്‍ എല്ലാ വര്‍ഷവും പങ്കെടുത്തു വരുന്നു.ചങ്ങനാശ്ശേരി ഡിപ്പോയിലാണ് മാത്യു മെക്കാനിക്കായി ജോലി ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.