Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിജിലന്‍സിന് വിലക്ക് വീണു വില്ലേജാഫീസുകളിലെ പരിശോധന നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2018, 02:00 am IST
in Kottayam

കോട്ടയം: വിജിലന്‍സിന് മൂക്കുകയര്‍ വീണതോടെ വില്ലേജാഫീസുകളില്‍  അഴിമതിക്കാരെ കണ്ടെത്താനുള്ള പരിശോധന നിലച്ചു.  

കോഴീക്കോട് ചെമ്പനാട് വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് വിജിലന്‍സിന്റെ  മിന്നല്‍ പരിശോധനയ്‌ക്ക് രൂപം നല്‍കിയത്. അപേക്ഷകള്‍ക്ക് തീര്‍പ്പ് കല്പിക്കാതെ വച്ചു താമസിപ്പിക്കുന്നതായും ഇതിന്റെ മറവില്‍ അഴിമതി നടക്കുന്നതായും റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന വില്ലേജ് ഓഫീസുകളില്‍ അടിക്കടി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇടതുപക്ഷ യൂണിയനുകളുടെ  ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിജിലന്‍സിന് മൂക്ക് കയര്‍ വീണിരിക്കുകയാണ്. വിജിലന്‍സ് പരിശോധനയിലൂടെ ജീവനക്കാരെ പൊതുജന മദ്ധ്യത്തില്‍ മോശക്കാരായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. 

വില്ലേജാഫീസിന് മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് ഒരു അപേക്ഷ  ലഭിച്ച്  മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് റവന്യു മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആദ്യം ഇക്കാര്യങ്ങള്‍ കൃത്യമായി നടന്നു. അപേക്ഷകള്‍ സമയബന്ധിതമായി തീരുമാനമെടുത്ത ഉദ്യോഗസ്ഥര്‍ വീണ്ടും പഴയ പടിയായി. ഭൂമി പേരില്‍ കൂട്ടാനും കരം അടയ്‌ക്കാനും വരുമാന സര്‍ട്ടിഫിക്കറ്റിനും വില്ലേജാഫീസുകള്‍ കയറിയിറങ്ങുകയാണ് സാധാരണക്കാര്‍. അതേ സമയം വില്ലേജാഫീസര്‍മാര്‍ക്ക് താങ്ങാവുന്നതില്‍ അധികമാണ് ജോലിഭാരമെന്നാണ് യൂണിയനുകള്‍ പറയുന്നത്. അതേ സമയം വിജിലന്‍സിനെ നിര്‍ജീവമാക്കി നിര്‍ത്തുന്നതിന്റെ ഭാഗമാണ് പരിശോധന അവസാനിപ്പിച്ചതെന്നാണ് ആക്ഷേപം. കോട്ടയം ജില്ലയിലും വില്ലേജാഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തുകയും തീര്‍പ്പാകാതെ കിടന്ന നൂറുകണക്കിന് അപേക്ഷകള്‍ കണ്ടെത്തുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വകുപ്പ് മേലാധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. അഴിമതിക്കെതിരെ വിജിലന്‍സിന്റെ നേതൃത്വത്തില്‍ തുടങ്ങിയ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് വി്ങ്ങിന്റെ പ്രവര്‍ത്തനവും  നിര്‍ത്തി. മൊബൈല്‍ ആപ്പ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.