Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദശാബ്ദങ്ങളായി ദുഃഖവെള്ളിയാഴ്ച ഉച്ചക്കഞ്ഞി വിളമ്പി കുലാലബ്രാഹ്മണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 02:00 am IST
in Kottayam

കുടമാളൂര്‍: കുടമാളൂര്‍ പള്ളയില്‍ ദുഃഖവെള്ളിയാഴ്ച എത്തുന്ന വിശ്വാസികള്‍ക്ക് ഉച്ചകഞ്ഞി വിളമ്പി സായൂജ്യം നേടുകയാണ്  കുലാലബ്രാഹ്മണര്‍ തലമുറകളായി തുടരുന്ന ഈ പുണ്യപ്രവൃത്തി ഇന്നും ദൈവനിയോഗമായി അവര്‍ കരുതുന്നു. 

പെസഹാദിനത്തില്‍ മുട്ടില്‍ നീന്തുന്ന ചടങ്ങുള്ള ഏക ദേവാലയമാണിത്. വ്യാഴാഴ്ച രാവിലെ തുടങ്ങുന്ന ഈ ചടങ്ങ് വെള്ളിയാഴ്ച രാത്രിവരെ തുടരും. ദൂരെദേശങ്ങളില്‍ നിന്ന് വരെ ധാരാളം ആളുകള്‍ ഈ ചടങ്ങിനായി എത്തും. ദുഃഖവെള്ളിയാഴ്ച ഉച്ചയോടെ പള്ളിയില്‍ നടക്കുന്ന നഗരി കാണിക്കല്‍ ചടങ്ങിന് ശേഷമാണ് കുലാല ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവര്‍ ഉച്ചക്കഞ്ഞി വിതരണം നടത്തുന്നത്. 

ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതരായി തമിഴ്‌നാട്, കര്‍ണ്ണാടക, സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ് കുലാല ബ്രാഹ്മ്ണര്‍. മണ്‍പാത്ര നിര്‍മ്മാണമാണ് ഇവരുടെ കുലത്തൊഴില്‍. ക്ഷേത്രങ്ങളിലെ പൂജാദികാര്യങ്ങള്‍ക്കുള്ള പാത്രങ്ങളും ക്ഷേത്രനിര്‍മ്മാണവും ഇവര്‍ ചെയ്തുവന്നിരുന്നു. അക്കാലത്ത് ഇവരുടെ കുടുംബത്തില്‍ ആണ്‍ സന്തതികള്‍ ഇല്ലാതെ വന്നതിനാല്‍ കുടമാളൂര്‍ മുക്തിയമ്മയോട് ദുഃഖവെള്ളിയാഴ്ച പള്ളിയിലെത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും കഞ്ഞി നല്‍കിക്കൊള്ളാമെന്ന് പ്രാര്‍ത്ഥിക്കുകയും ഇതിന്റെ ഫലമായി ആണ്‍കുട്ടികള്‍ ജനിച്ചുവെന്നും അന്നുമുതല്‍ കഞ്ഞി വിതരണം ആരംഭിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. ഇന്ന് നടക്കുന്ന കഞ്ഞിവിതരണത്തിന് 250കിലോ അരിയാണ് കഞ്ഞിയാക്കുന്നത്. പയര്‍തോരനും, മാങ്ങാഅച്ചാറും നല്‍കും. 

പഴയകാലത്ത് കഞ്ഞിയും ചക്ക എരിശേരിയുമാണ് നല്‍കിയിരുന്നത്.  എട്ട് കുടുംബങ്ങള്‍ ചേര്‍ന്നാണ് ഇത് നടത്തുന്നത്. കുടമാളൂര്‍ പള്ളിക്ക് സമീപം തന്നെയാണ് ഇവരുടെ താമസവും. ചെമ്പകശ്ശേരി രാജാവ് കരമൊഴിവായി നല്‍കിയതാണ് ഇവര്‍ താമസിക്കുന്ന സ്ഥലം. ഭക്തിയും വിശ്വാസവും എല്ലാ ഇഴചേര്‍ന്ന് കിടക്കുന്ന കുടമാളൂരിന്റെ മറ്റൊരു പ്രത്യേകതയാണ് കുലാല ബ്രാഹ്മണര്‍ ദശാബ്ദങ്ങളായി നടത്തിവരുന്ന ഈ കഞ്ഞിവിതരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.