ന്യൂദല്‍ഹി: അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസ് ഗൗരവമുള്ളതെന്ന് സുപ്രീം കോടതി.
ഗുരുതരമായ ആരോപണമാണ് കര്‍ദിനാളിനെതിരെയുള്ളത്. ഹൈക്കോടതി കേട്ടതിനു ശേഷം പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേ സമയം കര്‍ദിനാളിനെതിരെയുള്ള പൊലീസ് അന്വേഷണം സ്റ്റേ ചെയ്ത നടപടി റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു
















