Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കോടതി ഉത്തരവ് കെഎസ്ആര്‍ടിസിയുടെ നടുവൊടിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 03:52 am IST
in Kerala

തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വ്വീസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര വിലക്കിയ ഹൈക്കോടതി ഉത്തരവ് കെഎസ്ആര്‍ടിസിയുടെ നടുവൊടിക്കും. യാത്രക്കാര്‍ നിന്നു യാത്ര ചെയ്യരുതെന്ന ഉത്തരവിലൂടെ കോര്‍പ്പറേഷന് ദിനംപ്രതി രണ്ടുകോടിയോളം രൂപ നഷ്ടം വരും. ശരാശരി ആറരക്കോടിയാണ് നിലവിലെ വരുമാനം. സാമ്പത്തിക ബുദ്ധിമുട്ടില്‍ വീര്‍പ്പുമുട്ടുന്ന കോര്‍പ്പറേഷനെ ഹൈക്കോടതി വിധി സാരമായി ബാധിക്കും. 

ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഡിപ്പോയില്‍ നിന്ന്  തിരിക്കുമ്പോള്‍ നിന്നു യാത്ര ചെയ്യുന്നവര്‍ അധികം ഉണ്ടാകാറില്ല. ഇടയ്‌ക്കുള്ള സ്റ്റോപ്പുകളില്‍ നിന്നാണ്  യാത്രക്കാര്‍ അധികവും കയറുന്നത്. ഇത്തരത്തില്‍ കയറുന്നവരില്‍ അധികവും ദീര്‍ഘദൂരം യാത്രചെയ്യാറുമില്ല.  ഇടയ്‌ക്കുള്ള  സ്റ്റോപ്പുകളില്‍ നിന്ന് കയറുന്ന യാത്രക്കാരില്‍ നിന്നുള്ള   വരുമാനമാണ് കെഎസ്ആര്‍ടിസിയുടെ  ലാഭം.  കോടതി വിധി നടപ്പാക്കുന്നതോടെ   യാത്രാക്ലേശവും അനുഭവപ്പെടും. ദീര്‍ഘദൂര സര്‍വ്വീസുകളില്‍ നിന്നുയാത്ര അനുവദിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വ്വീസ് നടത്താന്‍ ഇരട്ടിയിലധികം ബസ് ഓടിക്കേണ്ടതായി വരും. നിലവിലെ സര്‍വ്വീസുകള്‍ നടത്താന്‍ തന്നെ  ബസില്ലാതെ ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിക്ക് ഇത് ഇരട്ടി പ്രഹരമാകും. 

  കോടതി വിധി മൂലം യാത്രക്കാരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഒഴിവുള്ള സീറ്റിനനുസരിച്ച് യാത്രക്കാരെ കയറ്റേണ്ടതായി വരും. കൂടുംബമായോ സംഘമായോ  യാത്രചെയ്യുന്നവരും കണ്ടക്ടറുമായി പ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കും. പ്രത്യേകിച്ച്, രാത്രികാലങ്ങളില്‍ ഇത് സംഘര്‍ഷങ്ങള്‍ക്ക് വരെ ഇടവരുത്തും. കോടതി വിധി കാരണം സ്‌റ്റോപ്പുകളില്‍ നിന്നും  യാത്രക്കാരെ കയറ്റാന്‍ സാധിക്കില്ലെന്നു ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. 

ഒത്തുകളി: അടിക്കടി കേസുകള്‍ തോല്‍ക്കുന്നു

തിരുവനന്തപുരം: അഭിഭാഷകരുടെ ഒത്തുകളിയില്‍ കെഎസ്ആര്‍ടിസി അടിക്കടി കേസുകള്‍ തോല്‍ക്കുകയാണെന്ന് ആരോപണം. സ്റ്റാന്റിംഗ് കൗണ്‍സിലിലെ അഭിഭാഷകര്‍ സ്വകാര്യ ബസ്സുടമകളുമായി ഒത്തുകളിക്കുകയാണെന്ന് ഇതിനു മുമ്പും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിന്നുള്ള യാത്ര ദീര്‍ഘദൂര സര്‍വ്വീസുകളില്‍  അനുവദിക്കില്ല എന്ന കേസ് അഭിഭാഷകര്‍ അത്ര ഗൗരവമായി  എടുത്തിരിക്കില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു. കേരളത്തിലെ യാത്രാ സൗകര്യവും ബസ്സുകളുടെ എണ്ണത്തെ സംബന്ധിച്ചുമുള്ള വസ്തുത കോടതിയെ ബോധിപ്പിച്ചിരിക്കില്ല. സൂശീല്‍ഖന്ന റിപ്പോര്‍ട്ടിലെ ജീവനക്കാരുടെ ഡ്യൂട്ടി സമയം, സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വ്വീസുകളുടെ കിലോമീറ്റര്‍ ദൈര്‍ഘ്യം എന്നിവ സംബന്ധിച്ചും കെഎസ്ആര്‍ടിസിക്ക് എതിരായിട്ടാണ് വിധി വന്നത്. 

 ഹൈക്കോടതി വിധി സ്വകാര്യ ബസ്സുകളെ സഹായിക്കാനും യാത്രക്കാരെ കൊള്ളയടിക്കാനും ഇടയാക്കും. ഈ മേഖലയില്‍ ആഢംബര ബസുകളും മറ്റ് സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. എന്‍സിപി നേതാക്കളുടെ അടുത്ത അനുയായികളാണ് സ്റ്റാന്റിംഗ് കൗണ്‍സിലില്‍ ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

പുതിയ വാര്‍ത്തകള്‍

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.