Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

60 റഷ്യന്‍നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി; ഉപരോധം വരുമോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2018, 08:22 pm IST
in World

വാഷിങ്ടണ്‍: റഷ്യയ്‌ക്കെതിരേ ഇംഗ്ലണ്ട്- അമേരിക്കന്‍ ഉപരോധം വരുമോ? റഷ്യയുടെ മുന്‍ ചാരനെ ഇംഗ്ലണ്ടില്‍വെച്ച് റഷ്യ വിഷം പ്രയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രാജ്യങ്ങള്‍ തമ്മില്‍ ആരംഭിച്ച നയതന്ത്രപ്പോര് രൂക്ഷമാകുകയാണ്. അമേരിക്കയും ഇംഗ്ലണ്ടും റഷ്യയ്‌ക്കെതിരേ ഉപരോധം പോലും ഏര്‍പ്പെടുത്തിയേക്കുമെന്ന് നയതന്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. 

ട്രംപ് ഭരണകൂടം 60 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ ഇന്നലെ പുറത്താക്കി, സിയാറ്റിലിലുള്ള റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചു പൂട്ടിച്ചു. ഇതോടെ യുഎസ്- റഷ്യന്‍ ബന്ധം തീരെ മോശമായി.

 ബ്രിട്ടനില്‍ താമസിച്ചിരുന്ന റഷ്യന്‍ മുന്‍ചാരനെയും മകളെയും റഷ്യ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് റഷ്യക്കെതിരെ ശക്തമായി നീങ്ങാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരസ്പരം പുറത്താക്കലുകളും നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് യുഎസ് നടപടി. പുറത്താക്കിയ 60 പേരും റഷ്യന്‍ ചാരന്മാരാണെന്ന്  അമേരിക്ക ആരോപിക്കുന്നു. ഇവരില്‍ 12 പേര്‍ ഐക്യരാഷ്‌ട്രസഭയിലെ റഷ്യന്‍ പ്രതിനിധികളാണ്.

 റഷ്യയ്‌ക്ക് മടങ്ങാന്‍ ഇവര്‍ക്ക് ഒരാഴ്ച അനുവദിച്ചിട്ടുമുണ്ട്.  അമേരിക്കന്‍ നാവിക സേനാ ആസ്ഥാനത്തിനു സമീപമാണ് സിയാറ്റിലിലലെ  റഷ്യന്‍ നയതന്ത്രാലയമെന്നും അതിനാല്‍ ചാരപ്രവര്‍ത്തനത്തിന് സാധ്യതയുണ്ടെന്നും പറഞ്ഞാണ് ഇത് അമേരിക്ക പൂട്ടിച്ചത്. അമേരിക്കക്കൊപ്പമുള്ള മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഈ മാര്‍ഗം ഉടന്‍ പിന്തുടരുമെന്നും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്നാണ് സൂചന. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ വന്നേക്കും.പോളണ്ട് റഷ്യന്‍ അംബാസിഡറെ ചര്‍ച്ചക്ക് വിളിച്ചു കഴിഞ്ഞു.ബ്രിട്ടന്‍ 23 നയതന്ത്ര പ്രതിനിധികളെ ദിവസങ്ങള്‍ക്കു മുന്‍പേ പുറത്താക്കി, തുടര്‍ന്ന് റഷ്യയും ബ്രിട്ടീഷ് പ്രതിനിധികളെ പുറത്താക്കി തിരിച്ചടിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൈതൃകത്തിന്റെ വെളിച്ചം

Samskriti

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

Cricket

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

Cricket

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

Football

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.