Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയല്‍ക്കിളികളെ നേരിടാന്‍ കാവല്‍ സമരവുമായി സിപിഎം; നന്ദിഗ്രാം ആവര്‍ത്തിക്കുമെന്നാശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 03:30 am IST
in Kerala

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തുന്നതിനെതിരെ  വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തെ കായികമായി നേരിടാന്‍ സിപിഎം. കേരളം കീഴാറ്റൂരിലേക്കെന്ന പേരില്‍ വയല്‍ക്കിളികള്‍ 25 ന് നടത്തുന്ന സമരത്തിനു  മുമ്പ് നാടിന് കാവല്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച്  സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമാണ്.

വയല്‍ക്കിളി സമരത്തിന് സിപിഎം ഇതര രാഷ്‌ട്രീയ, പരിസ്ഥിതി സംഘടനകളില്‍ നിന്ന് വ്യാപകമായ പിന്തുണയാണ് ലഭിക്കുന്നത്. സമരപരിപാടികളില്‍ സിപിഎം നേതൃത്വത്തിന് ഇരട്ടത്താപ്പാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചത് സിപിഎമ്മിനെ  പ്രതിരോധത്തിലാക്കി. എല്‍ഡിഎഫിലെ മറ്റ് സംഘടനകളും വയല്‍ക്കിളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.  സമരക്കാരെ അറസ്റ്റ് ചെയ്യുകയും സമരപ്പന്തല്‍ കത്തിക്കുകയും ചെയ്തതില്‍ രാഷ്‌ട്രീയ പരമായും സിപിഎം ഒറ്റപ്പെട്ടു. സമരപ്പന്തല്‍ കത്തിച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞതെങ്കിലും   മുന്‍ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ അറസ്റ്റിലായതോടെ  വാദം പൊളിഞ്ഞു.

കൃഷിക്കാരെ അറസ്റ്റ് ചെയ്ത് സമരപ്പന്തല്‍ കത്തിച്ചതോടെ സമരം  അവസാനിച്ചു എന്ന കണക്ക് കൂട്ടലിലായിരുന്നു സിപിഎം . എന്നാല്‍  സമരത്തിന്‌വിവിധ കോണുകളില്‍ നിന്നുള്ള പിന്തുണ വര്‍ദ്ധിക്കുകയാണ് ചെയ്തത്.  സാംസ്‌കാരിക നായകന്‍മാരും, പരിസ്ഥിതി പ്രവര്‍ത്തകരും സമരപ്പന്തല്‍ കത്തിച്ചതിനെ നിശിതമായി വിമര്‍ശിച്ചതോടൊപ്പം സമരത്തിന് പിന്‍തുണ പ്രഖ്യാപിക്കുകയും ചെയ്തു. കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍  സമരം പുനരാരംഭിക്കാന്‍ വയല്‍ക്കിളികള്‍ തീരുമാനിച്ചത് തന്നെ സമരത്തിന് കൂടുതല്‍ പിന്തുണ ലഭിച്ചതിനാലാണ്.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം നാടിന് കാവല്‍ എന്ന പേരില്‍ സമരവുമായി മുന്നോട്ട് വരുന്നത്.  വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ അണിനിരത്തി കീഴാറ്റൂരിലേക്ക് മാര്‍ച്ച് നടത്താനാണ്  പദ്ധതി.  25 ന് ശേഷം കീഴാറ്റൂരില്‍ പന്തല്‍ കെട്ടി സമരം നടത്താനാണ് സിപിഎം നീക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ അണിനിരത്തി വയല്‍ക്കിളികളുടെ സമരത്തെ പിന്‍തുണയ്‌ക്കുന്നവരെ കീഴാറ്റൂരില്‍ വിലക്കുക എന്ന സമ്മര്‍ദ്ദ തന്ത്രം കൂടി സിപിഎം നീക്കത്തിന് പിന്നിലുണ്ട്. സമരക്കാരെ കായികമായി നേരിടാനുള്ള സിപിഎം നീക്കം പ്രദേശത്ത് മറ്റൊരു നന്ദിഗ്രാം സൃഷ്ടിക്കുമോ എന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.