Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അറിയണം കാടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 08:53 pm IST
in Special Article

വനത്തെക്കുറിച്ചു പറയുമ്പോള്‍ ആകാശത്തോളം നീണ്ടുപോകും കഥകള്‍. കാടിനെക്കുറിച്ചു പറയാത്തതോ എഴുതാത്തതോ ആയതൊന്നുമില്ല. ഹരിതാഭയുടെ ഒരു വനപ്രദേശം ഓരോരുത്തരും മനസില്‍കൊണ്ടു നടക്കുന്നുണ്ട്. അതൊക്കെ കണ്‍മുന്നില്‍ കത്തിയും കൊഴിഞ്ഞും പോകുമ്പോള്‍ വനദിനമായ ഇന്നും ഓര്‍മിപ്പിക്കുന്നത് വെട്ടിയും വേരെടുത്തും നശിക്കുന്ന മരവിലാപങ്ങള്‍ മാത്രം.

 ഓരോ വനദിത്തിലും ആവര്‍ത്തിക്കുന്നത് വനനശീകരണത്തിന്റെ കഥകള്‍ തന്നെയാണ്.വനനിബിഡതയെക്കുറിച്ചൊന്നും അത്രയ്‌ക്കു കേള്‍ക്കാനാവുന്നില്ല. പക്ഷേ അടുത്തകാലത്ത് കേരളിയരെ ചുട്ടുപൊള്ളിച്ച് കണ്ണീരുകുടിപ്പിച്ച കഥയുണ്ട്.  ആദ്യമായിട്ടാകും ഇത്തരമൊരു തീക്കടച്ചില്‍. 17പേരാണ് കുരങ്ങിണി മലയില്‍ കാട്ടുതീയില്‍ വെന്തുരുകിയത്. ഏക്കറുകണക്കിനു കാടിനൊപ്പം വിലപ്പെട്ട ജീവനും ആവിയായതിന്റെ ഞെട്ടലില്‍നിന്ന് കേരളവും തമിഴ്‌നാടും ഇനിയും ഉണര്‍ന്നിട്ടില്ല. വിദേശങ്ങളില്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന കാട്ടുതീയെക്കുറിച്ച്  കേട്ടിട്ടുണ്ട്.പതിനായിരക്കണക്കിന് ഹെക്ടറുകളാണ് അങ്ങനെ കത്തിനശിക്കുന്നത്.ജന്തുക്കളും പക്ഷികളും കാടനുബന്ധമായുള്ള മറ്റു ജീവനുകളും അതില്‍ ചാമ്പലാകാറുണ്ട്.അപ്പോഴും മനുഷ്യക്കുരുതികള്‍ ഏറെയൊന്നും കേള്‍ക്കാറില്ല.കാര്യമായ വിവരമോ നേര്‍വഴികാട്ടാനുള്ള വനപരിചിതരോ ഇല്ലാതെ പുതിയ ഭാഷയില്‍ ട്രക്കിങ്ങെന്ന പൊങ്ങച്ചത്തിന്റെ സാഹസികതയുള്ള മലകയറ്റമായിരുന്നു അത്.തീപടര്‍ന്നപ്പോള്‍ ദിക്കറിയാതെ  നാലുപാടും ഓടിയവരില്‍പ്പെട്ടവരാണ് ഇങ്ങനെ മരിച്ചത്.യാതൊരുവിധ ഉത്തരവാദിത്തവുമില്ലാതെ, പണത്തിനായി ട്രക്കിംങ് ക്‌ളെബെന്നും ഫോറസ്റ്റ് ഹോം എന്നൊക്കെ ഓമനപ്പേരിട്ട അനധികൃത ഏര്‍പ്പാടുകളുടെ വലയില്‍കുടുങ്ങിവരാണ് ഇങ്ങനെ കാട്ടുതീയില്‍ അകപ്പെട്ടതെന്നാണുവിവരം.

 മാറി വരുന്ന ഓരോ സര്‍ക്കാരിനും വനം മന്ത്രിയും വനംവകുപ്പും ഉണ്ടെന്ന ആശ്വാസത്തില്‍ മാത്രം ഒതുങ്ങുന്നതാണ് വനനയം എന്നുതോന്നുന്നു.വനസ്വഭാവമറിയാതെ വെറുതെ കാടുകാണുന്നവരായിമാത്രം ഒതുങ്ങുന്നതാണ് വനംവകുപ്പ്.കാട്ടുകള്ളന്മാര്‍ക്കൊപ്പം  കാടിനെ വഞ്ചിച്ച് കഴിയുന്നവരും ഇവരിലുണ്ട്.കാടിനെ ജീവനായിത്തന്നെപ്രണയിച്ചവരും ഇക്കൂട്ടരില്‍ ഇല്ലാതില്ല.ഉള്ളവനം സംരക്ഷിക്കാനോ വെച്ചുപിടിപ്പിച്ച മരങ്ങള്‍ വളര്‍ത്തുവാനോ കഴിയാതെ വെറും ധൂര്‍ത്തിന്റെ  ആഘോഷമായിപ്പോകുകയാണ് നമ്മുടെ വനമഹോത്സവങ്ങള്‍. ഏതെങ്കിലും സര്‍ക്കാര്‍ താല്‍പ്പര്യങ്ങള്‍കൊണ്ടോ കവികളുടെ മനോഹരമായ കവിതകള്‍കൊണ്ടോ നിലനില്‍ക്കുന്നവയല്ല വനങ്ങള്‍. മരം മനുഷ്യന് വരം എന്ന മുദ്രാവാക്യത്തിനും കേള്‍ക്കാന്‍ ഇമ്പത്തെക്കാള്‍ വലിയ പ്രസക്തിയില്ല.മനുഷ്യന്റെ നിലനില്‍പ്പിന്റെ ഭാഗമായി മരങ്ങളെ സംരക്ഷിക്കാന്‍ കഴിയണം.ഓരോ പ്രദേശത്തും അങ്ങനെ മരങ്ങള്‍ നട്ടുവളര്‍ത്തി സംരക്ഷിച്ചവരുണ്ട്.കണ്ടല്‍ക്കാടുകളുടെ മിത്രമായ  പൊക്കുടന്‍ ഇത്തരമൊരു മികച്ച മാതൃകയാണ്.

വികസനത്തിന്റെ പേരുള്ള നഗരവല്‍ക്കരണത്തില്‍ നഷ്ടമാകുന്നുണ്ട് വനങ്ങള്‍.വനത്തിന്റെ പച്ചപ്പ് നശിപ്പിച്ച് പകരം കോണ്‍ക്രീറ്റുവനങ്ങള്‍ ഉയര്‍ത്തുകയെന്നത് നമ്മുടെ പുരോഗതിയായിട്ട് നാളുകള്‍ അനവധിയായി.കേരളത്തിന്റെ ജലസമ്പത്തായ 44 നദികള്‍ പുറപ്പെടുന്നത് പശ്ചിമഘട്ട വനപ്രദേശങ്ങളില്‍നിന്നുമാണ്.അതെങ്കിലും നമുക്കുപിടിച്ചു നിര്‍ത്തണം.

വനസംരക്ഷണം ഭാരതീയ പൈതൃകമാണ്.വൃക്ഷ പൂജ അന്നും ഇന്നും നിലനില്‍ക്കുന്നുണ്ട്.വൃക്ഷ സംരക്ഷണവും അവയെ ആരാധിക്കലും നമ്മുടെ രാജാക്കന്മാരുടെ ജീവിതരീതി തന്നെയായിരുന്നു.ഭാരതീയ ഇതിഹാസങ്ങളും കാളിദാസ കൃതികളും വനസ്വഭാവം അറിഞ്ഞവയാണ്.മനുഷ്യനെ കാടകം കാണാന്‍ തുടര്‍ച്ചയായി ക്ഷണിക്കുന്ന മഹത്തായ പുസ്തകമാണ് തോറോയുടെ വാള്‍ഡന്‍.ലോകത്തിലെ മികച്ച ഇതിഹാസ രചനയായിത്തന്നെ ഇതു വാഴ്‌ത്തപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.