തിരുവനന്തപുരം: അനാവശ്യ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ വികസനം നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കീഴാറ്റൂരിലൂടെ മാത്രമേ റോഡ് നിര്‍മിക്കാന്‍ കഴിയൂ. മറ്റൊരു സ്ഥലം ചൂണ്ടിക്കാട്ടാന്‍ സമരക്കാര്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷിക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വി.ഡി.സതീശന് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: