Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വ്യാപാരികളുടെ ആശങ്കയ്‌ക്ക് പരിഹാരമായില്ല നിര്‍ത്തുന്ന റേഷന്‍ കടകള്‍ കുടുംബശ്രീക്ക് ഇ-പോസ് മെഷീന്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 02:00 am IST
in Kottayam

കോട്ടയം: റേഷന്‍ സാധനങ്ങളുടെ വിതരണം കുറ്റമറ്റതാക്കാന്‍  ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും വ്യാപാരികളുടെ ആശങ്കയ്‌ക്ക് പരിഹാരമായില്ല. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ചിടേണ്ടി വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.റേഷന്‍ വ്യാപാരത്തില്‍ നിന്ന് പിന്മാറിയാല്‍ കടകള്‍ കുടുംബശ്രീയെ ഏല്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് പ്രായോഗികമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

ഏപ്രില്‍ ഒന്ന് മുതലാണ് ജില്ലയില്‍ മെഷീന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം.മെഷീന്‍ സ്ഥാപിക്കുമ്പോള്‍ നല്‍കുന്ന വേതനം സംബന്ധിച്ച ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞില്ല. പരിഹാരം വൈകുന്നതില്‍ റേഷന്‍ വ്യാപാരികള്‍ ആശങ്കയിലാണ്. സംസ്ഥാനത്ത് 14316 റേഷന്‍ കടകളിലാണ് ഇ-പോസ് മെഷീന്‍സ്ഥാപിക്കേണ്ടത്. കോട്ടയം ജില്ലയിലെ 997 റേഷന്‍ കടകളില്‍ ഏപ്രില്‍ ഒന്നിന് മിഷ്യന്‍ സ്ഥാപിക്കും.  

  350 കാര്‍ഡിന് 45 ക്വിന്റല്‍ സാധനങ്ങള്‍ ചെലവായാല്‍ 16000 രൂപ വേതനം എന്നായിരുന്നു അധികൃതര്‍ സമ്മതിച്ചിരുന്നത്. അതിനുമുകളില്‍ വില്‍ക്കുന്ന ഓരോ ക്വിന്റലിനും 220 രൂപ അധികം ലഭിക്കും. എന്നാല്‍ ഈ നിര്‍ദ്ദേശം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നത്. 45 ക്വിന്റലെന്ന അളവ് 73 ക്വിന്റലാക്കാനാണ് ഉദ്യോഗസ്ഥ നിര്‍ദ്ദേശം. 

പ്രശ്‌നത്തിന് പരിഹാരം തേടി റേഷന്‍ വ്യാപാരികളുടെ സംഘടന മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പുന:പരിശോധിക്കാമെന്ന് ഉറപ്പ് ലഭിച്ചു. എന്നാല്‍ കരുനാഗപ്പള്ളിയില്‍ ഇ-പോസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയെങ്കിലും റേഷന്‍ വ്യാപാരികളുടെ ആശങ്കയ്‌ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിനായിട്ടില്ല. 

ലഭിക്കുന്ന റേഷന്‍ സാധനങ്ങളുടെ അളവിലും കൃത്യത വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. പുതിയ ഭക്ഷ്യസുരക്ഷാനിയമം കര്‍ശന സ്വഭാവമുള്ളതാണ്. ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് എത്തുമ്പോള്‍ അളവില്‍ ഉണ്ടാകുന്ന വ്യത്യാസത്തിന്റെ പേരില്‍ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സാധിക്കുന്നതാണ്.  വേതനത്തിന്റെ കാര്യത്തിലും അളവിന്റെ കാര്യത്തിലും കൃത്യമായ നടപടി ഉണ്ടായില്ലെങ്കില്‍ റേഷന്‍ കടകള്‍ നടത്തിക്കൊണ്ടുപോകുന്നത് പ്രയാസകരമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. 

പ്രശ്‌നത്തില്‍ മെല്ലപ്പോക്ക് നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്നത് കാലതാമസം വരുത്താന്‍ അനുവദിക്കില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.