Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേനല്‍ച്ചൂടില്‍ കൃഷിക്ക് വ്യാപകനാശം പച്ചക്കറിത്തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 02:00 am IST
in Kottayam

കുറവിലങ്ങാട്: താപനില 40 ഡിഗ്രിയോട് അടുത്തപ്പോള്‍ ജില്ലയില്‍ കൃഷിക്ക് വ്യാപക നാശം.നെല്‍, പച്ചക്കറി എന്നിവയ്‌ക്കാണ് കനത്ത നഷ്ടം. റബ്ബര്‍ മേഖലയില്‍ ഉല്പാദനം കുറഞ്ഞതോടെ ടാപ്പിങ് നിര്‍ത്തി. 

പച്ചപുല്ല് ഇല്ലാത്തതിനാലും ചൂടും മൂലം പശുക്കളില്‍ ക്ഷീരോല്പാദനം കുറഞ്ഞതും കര്‍ഷകര്‍ക്ക് ആഘാതമായി. കനത്ത ചൂടില്‍ വേനല്‍ക്കാല പച്ചക്കറി തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി .ജലദൗര്‍ലഭ്യം മൂലം പച്ചക്കറികള്‍ നനയ്‌ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. കര്‍ഷകര്‍ വെള്ളമെടുത്തിരുന്ന ജലസ്രോതസ്സുകള്‍ വറ്റി വരണ്ടു. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. പച്ചക്കറി വാണിജ്യടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ സ്ഥലം പാട്ടത്തിനെടുത്താണ് വിളവ് ഇറക്കുന്നത്. ബാങ്കുകളില്‍ നിന്നും സ്വകാര്യ പണഇടപാട് സ്ഥാപനങ്ങളില്‍ നിന്ന് വായ്‌പയെടുത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്. പച്ചക്കറികള്‍ കരിഞ്ഞ് ഉണങ്ങിയതോടെ മിക്കവരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലായി. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ കര്‍ഷകര്‍ കടക്കെണിയിലാകുന്ന അവസ്ഥയാണ്.

    കോവല്‍ കൃഷിക്ക് സംസ്ഥാന തലത്തില്‍ പേരുകേട്ട കളത്തൂരിലെ മിക്ക കോവല്‍ പാടങ്ങളും കരിഞ്ഞു തുടങ്ങി. പയര്‍ ,പാവല്‍ ,പടവലം, വാഴ തുടങ്ങിയ കൃഷികള്‍ക്കും പരക്കേ ഉണക്കേറ്റു. വിഷു ഈസ്റ്റര്‍ വിപണി ലഷ്യമിട്ടാണ് മിക്ക കര്‍ഷകരും പച്ചക്കറിയും വാഴയും കൃഷി ചെയ്തത.് ഏത്തവാഴ തോട്ടങ്ങള്‍ പലതും വാഴ തണ്ടിലെ ജലാംശം വറ്റി ഒടിഞ്ഞു വീണു തുടങ്ങി. വേനല്‍ ചൂട് ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ റബര്‍ ടാപ്പിങ്ങ് നിന്ന് പോകുമെന്ന ആശങ്കയില്‍ ആണ് റബ്ബര്‍ കര്‍ഷകര്‍. വിലയിടിവിന് പുറമേ ഉല്പാദനം കൂടി കുറഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.