Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇപ്പോയില്‍ പൊലിഞ്ഞത് മെഡല്‍മോഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2018, 04:04 am IST
in Sports

ഇപ്പോ, മലേഷ്യ: അസ്‌ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ മോഹം പൊലിഞ്ഞു. നിര്‍ണായ ലീഗ് മത്സരത്തില്‍ അവര്‍ അയര്‍ലന്‍ഡിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റു. ഇതാദ്യമായാണ് ഇന്ത്യ അയര്‍ലന്‍ഡിന് മുന്നില്‍ അടിയറവ് പറയുന്നത്. ഈ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഇന്ത്യക്ക് ഇന്ന് അവസരമുണ്ട്. ടൂര്‍ണമെന്റിലെ അഞ്ച് ആറ് സ്ഥാനക്കാരെ നിശ്ചയിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയും അയര്‍ലന്‍ഡും ഇന്ന് ഏറ്റുമുട്ടും.

രണ്ട് തവണ പിന്നാക്കം പോയ അയര്‍ലന്‍ഡ് ശക്തമായ തിരിച്ചുവരവിലൂടെയാണ് നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ മുക്കിക്കളഞ്ഞത്. ചരിത്രത്തിലാദ്യമായാണ് അയര്‍ലന്‍ഡ് ഇന്ത്യക്കെതിരെ ജയിച്ചുകയറുന്നത്.

ഇന്ത്യക്കായി രമണ്‍ദീപ് സിങ്ങും അമിത് റോഹിദാസും ഗോള്‍ നേടി. ഒഡോണോഗി   , സീന്‍ മുറെ, ലീ കോള്‍ എന്നിവരാണ് അയര്‍ലന്‍ഡിനായി ലക്ഷ്യം കണ്ടത്.

ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ വന്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തകര്‍ത്തുപൊരുതി. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ രമണ്‍ദീപ് ഇന്ത്യയെ മുന്നിലെത്തിച്ചു. അയര്‍ലന്‍ഡും ശക്തമായ പോരാട്ടം തന്നെ കാഴ്ചവെച്ചു. ഏറെതാമസിയാതെ അവര്‍ ഗോള്‍ മടക്കി. ഓമഡാണോഗിയാണ് സ്‌കോര്‍ ചെയ്തത്.

രണ്ട് മിനിറ്റുകള്‍ക്കുശേഷം ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി  റോഹിദാസാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ഇടവേളയ്‌ക്ക് ഇന്ത്യ 2-1 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പ്രതിരോധം കീറിമുറിച്ച് കുതിച്ച അയര്‍ലന്‍ഡ് രണ്ട് ഗോളുകള്‍ കൂടി നേടി വിജയം തങ്ങളുടേതാക്കി. 36-ാം മിനിറ്റില്‍ സീന്‍ മുറേയും 42-ാം മിനിറ്റില്‍ ലീ കോളുമാണ് നിര്‍ണായക ഗോളുകളിലൂടെ ടീമിന് വിജയം സമ്മാനിച്ചത്.

കഴിഞ്ഞതവണ ഇവിടെ വെങ്കല മെഡല്‍ നേടിയ ഇന്ത്യയുടെ 

മൂന്നാം തോല്‍വിയാണിത്. നേരത്തെ അര്‍ജന്റീന, ഓസ്‌ട്രേലിയ ടീമുകളോട് തോറ്റിരുന്നു. ഇംഗ്ലണ്ടുമായി സമനില പിടിച്ച ഇന്ത്യ ആതിഥേയരായ മലേഷ്യയെ തോല്‍പ്പിച്ചു. ലീഗില്‍ ഇന്ത്യയുടെ ഏക വിജയമാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.