Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ട്രിപ്പിൾ ജമ്പിൽ ഷീന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 02:10 am IST
in Sports

പാട്യാല: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ കേരളത്തിന്റെ ഷീന എന്‍.വി സ്വര്‍ണം നേടി. 13.31 മീറ്റര്‍ ദുരം ചാടിക്കന്നാണ് ഷീന ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഹരിയാനയുടെ രേണു 13.22 മീറ്റര്‍ ദൂരം താണ്ടി വെള്ളിയും തമിഴ് നാടിന്റെ ശിവ അന്‍ബരശി വെങ്കലവും ( 12.95) കരസ്ഥമാക്കി.

വനിതകളുടെ പോള്‍വാള്‍ട്ടില്‍ തമിഴ്‌നാടിന്റെ സുരേഖ സ്വര്‍ണം ചാടിയെടുത്തു. 3.90 മീറ്റര്‍ ചാടിക്കടന്നാണ് സുരേഖ സ്വര്‍ണമണിഞ്ഞത്.  കര്‍ണാടകയുടെ വഖാരിയ വെള്ളിയും (3.80) കേരളത്തിന്റെ കൃഷ്ണ (3.70) വെങ്കലവും നേടി. ദല്‍ഹിയുടെ തേജസ്വിന്‍ ശങ്കര്‍ പുരുഷന്മാരുടെ ഹൈജമ്പില്‍ സ്വന്തം റെക്കോഡ് തിരുത്തി കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. 2.28 മീറ്റര്‍ ചാടിക്കടന്നാണ് പുത്തന്‍ റെക്കോഡിട്ടത്. 2016 ശങ്കര്‍ സ്ഥാപിച്ച 2.26 മീറ്ററിന്റെ റെക്കോഡാണ് വഴിമാറിയത്.

രണ്ടാം സ്ഥാനത്തെത്തിയ ഹരിയാനയുടെ സിദ്ധാര്‍ഥ് യാദവും കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. 2.25 മീറ്റര്‍ ചാടിക്കടന്നാണ് സിദ്ധാര്‍ഥ് കോമണ്‍ വെല്‍ത്ത് ഗെയിംസിന് ടിക്കറ്റെടുത്തുത്. കേരളത്തിന്റെ ശ്രീനേഷ് മൂന്നാം സ്ഥാനത്തെത്തി (2.14).

വനിതകളുടെ ജാവലില്‍ ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ അനു റാണി സ്വര്‍ണം നേടി. 57.37 മീറ്റര്‍ ദൂരത്തേയ്‌ക്ക് ജാവലിന്‍ പായിച്ചാണ് അനു ആദ്യ സ്ഥാനം നേടിയത്. സ്വര്‍ണം നേടിയെങ്കിലും അനുവിന് യോഗ്യതാ മാര്‍ക്കിനടുത്തെ (62.50 മീറ്റര്‍) ത്താനായില്ല. ഹരിയാനയുടെ പുഷ്പാ ജാക്കര്‍ (53.70) വെള്ളി നേടിയപ്പോള്‍ രാജസ്ഥാന്റെ കുമാരി ശര്‍മിള ( 53.53) വെങ്കലവും കരസ്ഥമാക്കി.

ഉത്തര്‍പ്രദേശിന്റെ ധര്‍മരാജ് യാദവ് ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടി. ദൂരം 55.35 മീറ്റര്‍. പഞ്ചാബിന്റെ കൃപാല്‍ സിങ്ങ് രണ്ടാം സ്ഥാനവും (54.51) തമിഴ്‌നാടിന്റെ മിത്രാവരുണ്‍ (54.28) മൂന്നാം സ്ഥാനവും നേടി.തമിഴ്‌നാടിന്റെ സൂര്യ വനിതകളുടെ പതിനായിരം മീറ്ററില്‍ സ്വര്‍ണം നേടി. 32:23.96 സെക്കന്‍ഡില്‍ ഓടിയെത്തിയ സൂര്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. മഹാരാഷ്‌ട്ര താരങ്ങളായ സഞ്ജീവനിയും സ്വാതിയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നേരത്തെ 5000 മീറ്ററിലും സൂര്യസ്വര്‍ണ്ണം നേടിയിരുന്നു.

പുരുഷന്മാരുടെ പതിനായിരം മീറ്ററില്‍ തമിഴ്‌നാടിന്റെ ലക്ഷ്മണ്‍ ഒന്നാമനായി. സമയം 29:31.72. ഗുജറാത്തിന്റെ ഗവിറ്റ് മുരളി രണ്ടാം സ്ഥാനവും ഉത്തര്‍പ്രദേശിന്റെ അഭിഷേക് പാല്‍ മൂന്നാം സ്ഥാനവും നേടി.നേരത്തെ 5000 മീറ്ററിലും ലക്ഷ്മണ്‍ സ്വര്‍ണ്ണം നേടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.