കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ഡേവിഡ് ജെയിംസ് തുടരും. പുതുക്കിയ കരാര്‍ അനുസരിച്ച് 2021വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. കരാര്‍ പുതുക്കിയതില്‍ സന്തോഷമുണ്ടെന്നും എഎഫ്‌സി കപ്പിന് യോഗ്യത നേടുകയാണ് മുന്നിലുള്ള ലക്ഷ്യമെന്ന് ജെയിംസ് പറഞ്ഞു.