Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊടിച്ചത് കോടികള്‍, പൊതുഖജനാവിനും വന്‍ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2018, 02:45 am IST
in Kerala

തൃശൂര്‍ : സംസ്ഥാന സമ്മേളനത്തിനായി സിപിഎം പൊടിച്ചത് കോടികള്‍. ഇതിനുപുറമേ പൊതു ഖജനാവിനും കോടികളുടെ നഷ്ടം. സമ്മേളനത്തിന്റെ പേരില്‍ കാണിച്ച ആര്‍ഭാടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ത്തന്നെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.  സമ്മേളനത്തിനായി പാര്‍ട്ടി ചെലവാക്കിയത് പത്തുകോടിയെന്നും പതിമൂന്ന് കോടിയെന്നും മറ്റുമാണ് പ്രവര്‍ത്തകര്‍ തന്നെ അവകാശപ്പെടുന്നത്. വ്യാപകമായ പണപ്പിരിവും നടന്നിട്ടുണ്ട്. നഗരത്തില്‍ ബോര്‍ഡുകള്‍ക്കും കൊടികള്‍ക്കും മാത്രം കോടികള്‍ ചെലവാക്കിയിട്ടുണ്ട്. 

 നാലുദിവസം സംസ്ഥാന ഭരണകൂടം മുഴുവന്‍ തൃശൂരിലേക്ക് പറിച്ചുനടുകയായിരുന്നു. ഇതിന് മാത്രം ഖജനാവില്‍ നിന്ന് വന്‍ തുക ചെലവായിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങളും തമ്പടിച്ചത് രാമനിലയത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ താത്കാലിക ഓഫീസും ഇവിടെ പ്രവര്‍ത്തിച്ചു. ജെ.മേഴ്‌സിക്കുട്ടിയമ്മ ഒഴികെ മുഴുവന്‍ സിപിഎം മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുത്തു. ഇവരുടെ പേഴ്‌സണല്‍ സ്റ്റാഫുകളും ഉദ്യോഗസ്ഥരുമടക്കം വന്‍ പടയാണ് നാലുദിവസം തൃശൂരില്‍ തങ്ങിയത്. നൂറുകണക്കിന് ഔദ്യോഗിക വാഹനങ്ങളും തൃശൂരിലെത്തിച്ചു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഔദ്യോഗിക വാഹനങ്ങള്‍ പൂര്‍ണ്ണമായും സമ്മേളനത്തിന് വേണ്ടി ഉപയോഗിച്ചു. സമ്മേളനത്തിന്റെ ഒരുക്കത്തിനായും ആളെക്കൂട്ടാനും  ഈ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തി. പോലീസ്- ഭരണ സംവിധാനങ്ങളെ പൂര്‍ണ്ണമായും ദുരുപയോഗം ചെയ്താണ് സമ്മേളനത്തെ മാമാങ്കമാക്കിയത്. 

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വടക്കുന്നാഥ ക്ഷേത്രമൈതാനം, സംഗീതനാടക അക്കാദമി, ഇന്‍ഡോര്‍ സ്റ്റേഡിയം  എന്നവിടങ്ങളെല്ലാം വാടകപോലും കൃത്യമായി നല്‍കാതെ ആഴ്ചകള്‍ക്കു മുന്‍പേ കയ്യേറി. പ്രതിനിധി സമ്മേളനം നടന്ന റീജണല്‍ തീയറ്റര്‍ സമ്മേളനത്തിന് ആഴ്ചകള്‍ക്കു മുന്‍പ്മുതല്‍ തന്നെ മറ്റ് പരിപാടികള്‍ക്ക് നല്‍കരുതെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചു. റീജണല്‍ തീയറ്ററിന്റെ ചുമരുകളും തൂണുകളും പൂര്‍ണ്ണമായും ചുവപ്പ് പെയിന്റടിച്ചു. പൊതുസ്ഥാപനമായ റീജണല്‍ തീയേറ്റര്‍ പരിപാടികള്‍ക്കായി വാടകക്കെടുക്കുന്നവര്‍ക്ക് ഇതിനുള്ള അധികാരമില്ല. അതേസമയം പെയിന്റടിച്ചതിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്ന നിലപാടിലാണ് സംഗീത നാടക അക്കാദമി. 

                                      

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.