Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ള മുതല്‍ മധു വരെ; ദുരൂഹ മരണങ്ങള്‍ 51

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 02:51 am IST
in Kerala

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു കൊന്നില്ലേ…? കടമ്മനിട്ടയുടെ കുറത്തി ചോദിച്ചത് നൂറുകണക്കിന് വനവാസി അമ്മമാരുടെ നാവില്‍നിന്ന് ഉയര്‍ന്ന ചോദ്യമാവണം. 

2002 ജൂലൈ 28ന് രാത്രി അട്ടപ്പാടിയിലെ മാഫിയ സംഘത്തിന്റെ ഗുണ്ടകള്‍ വെള്ള എന്ന 27കാരനെ നിഷ്ഠൂരമായി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മധു പുതൂര്‍ ചിണ്ടക്കി ഊരുകാരനാണെങ്കില്‍ വെള്ള അയലത്തെ പട്ടണക്കല്ല് ഊരുനിവാസിയാണ്. വെള്ളയുടെ മൃതദേഹം ആദ്യം ജലസംഭരണിയില്‍ കെട്ടി താഴ്‌ത്തി. 

മൂന്നാം ദിവസം എടുത്തു കൊണ്ടുപോയി ഒരു ഭൂവുടമയുടെ പറമ്പിലിട്ട് കത്തിച്ചു. 15-ാം ദിവസം പചായ് മലയുടെ മുകളില്‍ കരിക്കോണ എന്ന സ്ഥലത്തു  ചീഞ്ഞനിലയില്‍ കണ്ടെത്തി. 

അട്ടപ്പാടിയുടെ കറുത്ത മക്കള്‍ ആദ്യമായി സംഘടിത ശബ്ദമുയര്‍ത്തിയതന്നാണ്. കേരളം ഭരിച്ചിരുന്ന എ.കെ. ആന്റണിയുടെ പോലീസ് ഒന്നും ചെയ്തില്ല. സഹോദരി കാളിയമ്മ നല്‍കിയ പരാതി കീറിയെറിഞ്ഞ  പോലീസ് നേതാക്കള്‍ക്ക് വിടുപണിചെയ്തു. വനവാസികള്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും നിരാഹാര സമരവും നടത്തി. വെള്ളയുടെ രണ്ട് സഹോദരിമാര്‍ നിരാഹാരമിരുന്നു. സിബിഐ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. 

ആഭ്യന്തര വകുപ്പിന്റെ ചുമതലവഹിച്ചിരുന്ന ആന്റണിയുടെ പോലീസ് അത് സമ്മതിച്ചു. പിന്നീട് ഒന്നും നടന്നില്ല…

ആ മരണം ഇന്നും ദുരൂഹമരണമായി തുടരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദത്തെ എങ്ങനെ ആയുധമില്ലാതെ സമര്‍ത്ഥമായി അടിച്ചമര്‍ത്താമെന്ന് ആന്റണി മുഖ്യമന്ത്രി കേരളത്തിന് കാണിച്ചുകൊടുത്തു. പിന്നീട് മുത്തങ്ങയിലും അതുതന്നെ ആവര്‍ത്തിച്ചു. 

2002 ഒരു കറുത്ത അധ്യായം

അട്ടപ്പാടിയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് 2002. വെള്ളയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതായപ്പോള്‍ ഗോത്ര വര്‍ഗ സംഘടനയായ ‘ഗുരുവ്’  ഒരു കണക്കെടുപ്പ് നടത്തി 1988മുതല്‍ 2002വരെയുള്ള ദുരൂഹമരണങ്ങളുടെ പട്ടികതയ്യാറാക്കി.

എഫ്‌ഐആറിന്റെ പകര്‍പ്പുകള്‍ സംഘടിപ്പിച്ചു. ഞെട്ടിക്കുന്നതായിരുന്നു കണക്കുകള്‍. നടന്നത് 50 ദുരൂഹമരണങ്ങള്‍, 28 ബലാത്സംഗങ്ങള്‍, 23 അവഹേളനങ്ങള്‍. ഇരകളാക്കപ്പെട്ടവരില്‍ 5പേരൊഴികെ എല്ലാവരും വനവാസികള്‍. ഇതില്‍ 32 കൊലപാതകങ്ങള്‍ നടന്നത് 2002ലാണ്. 

ഈ കണക്കുവച്ചു ഗുരുവും അതിന്റെ സാരഥികളും നിരന്തരമായി പരാതി നല്‍കി, സമരങ്ങള്‍ നടത്തി. ഒടുവില്‍ 50 കേസുകളും പാലക്കാട്ടെ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് വീതിച്ചുകൊടുത്തു. എന്നാല്‍ ഈ കാലം വരെ മാറി മാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ ഒരു കേസില്‍ പോലും തുമ്പ് കണ്ടെത്തിയില്ല.. 

ഇതാണ് വനവാസികളോട് ഇവര്‍ ചെയ്ത കൊടും വഞ്ചന. ദളിത് പ്രേമം പ്രസംഗിച്ചു നടന്ന സിപിഎം ആണ് വനവാസികളെ ഏറ്റവും കൂടുതല്‍ പറഞ്ഞു പറ്റിച്ചത്.

മധു.. ഒരു നിമിത്തം. 

ഏറ്റവും ഒടുവില്‍ മധു കൊല്ലപ്പെട്ടപ്പോള്‍ ഗോത്ര ജനത ഒരിക്കല്‍ കൂടി ഉണരുന്ന കാഴ്ചയാണ് അട്ടപ്പാടിയില്‍ കണ്ടത്. 

അവരുടെ സമരത്തിലുടനീളം ഉയര്‍ന്ന മുദ്രാവാക്യം ഇടതും വേണ്ട വലതും വേണ്ട എന്നായിരുന്നു. ആദിവാസിജനതയെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ ഇവര്‍ ഒരുമിച്ചാണെന്ന തിരിച്ചറിവാണ് മധുവിന്റെ മരണത്തിലൂടെ വനവാസി സമൂഹത്തിനുണ്ടാകുന്നത്. 

(നാളെ: 

അഴിമതിയുടെ ഒാഖിയില്‍ 

അട്ടപ്പാടി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.