Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുപ്പത് കോടിയുടെ മയക്കുമരുന്ന് : ഇന്റര്‍പോളിന്റെ സഹായംതേടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:45 am IST
in Kerala

കൊച്ചി: മുപ്പത് കോടിയുടെ മയക്കുമരുന്ന് പിടിച്ച കേസില്‍ വിദേശത്തുള്ള പ്രതികളെ പിടിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. അഞ്ച് വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെട്ട സംഘം കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ പ്രവര്‍ത്തിക്കുന്നതായും ഇതില്‍ ഒരു സംഘത്തെയാണ് ഇപ്പോള്‍ പിടികൂടിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മുപ്പത് കോടിയുടെ എംഡിഎംഎ മയക്കുമരുന്ന് സംഘത്തിലെ മറ്റ് പ്രതികളെ പിടിക്കാനും കൂടുതല്‍ അന്വേഷണത്തിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അടുത്ത ദിവസം സര്‍ക്കാര്‍ തീരുമാനമുണ്ടാകുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. പ്രധാന പ്രതിയെന്ന് കരുതുന്ന ‘ഭായി’യേയും മറ്റ് പ്രതികളെയും കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. ഇവരെ പിടിക്കാനാണ് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായം തേടുന്നത്. രാജ്യാതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ സിഐഎസ്എഫ്, എയര്‍പോര്‍ട്ട് അതോറിട്ടി എന്നിവയുടെ സഹായം തേടും. സന്ദര്‍ശക വിസയില്‍ വിദേശത്ത് പോകുന്നവരെയാണ് മയക്കുമരുന്ന് കടത്തിനായി ഉപയോഗിക്കുന്നത്. കമ്പ്യൂട്ടര്‍ വഴി ഫോണ്‍ സന്ദേശമയക്കുന്നതിനാല്‍ പ്രതികളെ കണ്ടെത്തുക ദുഷ്‌കരമാണ്.

 വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കടത്തില്‍ ഒരേസമയം ഒട്ടേറെ ആളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ മയക്കുമരുന്ന് ഏറെ നേരം സംഘങ്ങളുടെ കൈകളില്‍ സൂക്ഷിക്കാറില്ല. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ വലിയ ശൃംഖലയുണ്ട്. ഇതില്‍ ചിലത് കണ്ടെത്തിക്കഴിഞ്ഞു. തമിഴ്‌നാട്, കര്‍ണാടകം, മധ്യപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലും ഇത്തരം നെറ്റ്‌വര്‍ക്ക് വ്യാപിച്ചിട്ടുണ്ട്. ഇവിടുത്തെ പോലിസ്, എക്‌സൈസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. മറ്റ് ചില വഴികളില്‍കൂടിയും മയക്കുമരുന്ന് കേരളത്തിലെത്തുന്നതിന്റെ സൂചനകളും ലഭിച്ചു. എക്‌സൈസ് സംഘത്തിന് വിവരം നല്‍കുന്നവരുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശേരിയില്‍ നിന്നും 30 കോടിയുടെ എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയ ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് വകുപ്പ് അനുവദിച്ച 50,000 രൂപ കമ്മീഷണര്‍ ഋഷിരാജ് സിങ് കൈമാറി.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി ലക്ഷ്മണന്‍, എസ്‌ഐ എന്‍ പി സുധീപ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.എസ്. ജയന്‍, എം.എ.കെ. ഫൈസല്‍, എഎസ്‌ഐ സി.കെ. സൈഫുദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എം. റോബി, പി.എക്‌സ്. റൂബന്‍, രഞ്ജു എല്‍ദോ തോമസ്, ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ക്കാണ് പുരസ്‌കാരം കൈമാറിയത്. എക്‌സൈ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എ. നെല്‍സണും ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.