Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റുകാലമ്മയ്‌ക്ക് അലങ്കാര ഗോപുരം പണിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:00 am IST
in Thiruvananthapuram

തിരുവനന്തപുരം: പൊങ്കാല സമര്‍പ്പണത്തിന് ഗിന്നസ് ബുക്കില്‍ ഇടംനേടിയ ആറ്റുകാല്‍ ക്ഷേത്രത്തില്‍ അലങ്കാരഗോപുരം പണിയണമെന്ന ആവശ്യം ശക്തമാകുന്നു. ശബരിമല പോലെ ഊര്‍ജത്തിന്റെ കേന്ദ്രബിന്ദുവാണ് ആറ്റുകാലമ്മയുടെ സന്നിധാനം. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ ലോകത്ത് അപൂര്‍വമാണ്.  ഇതുപോലുള്ള ശക്തിമര്‍മ കേന്ദ്രങ്ങളില്‍ പണിതിട്ടുള്ള ദേവാലയങ്ങളാണ് പേരും പെരുമയും അലങ്കരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് ആത്മനിര്‍വൃതിയും അനുഭൂതിയും അനുഭവവേദ്യമാണ്. 

ആറ്റുകാലില്‍ ഇപ്പോഴത്തെ ഗോപുരകവാടം നില്‍ക്കുന്നത് വടക്കുപടിഞ്ഞാറ് വായുകോണിലാണ്. അമ്മയുടെ ചൈതന്യം നാട്ടിലാകമാനം വ്യാപിക്കുന്നതിനും ക്ഷേത്രത്തിന്റെ പ്രശസ്തി കൂടുതല്‍ ഉയരുന്നതിനും ശ്രീകോവിലിന്റെ നേരെ വടക്കുഭാഗത്തായി ലോകപ്രശസ്തമായ മധുരമീനാക്ഷിഅമ്മ ക്ഷേത്രത്തിലെ രാജഗോപുരത്തിന് തുല്യമായ രീതിയില്‍ അലങ്കാരഗോപുരം പണികഴിപ്പിക്കണമെന്നാണ് പ്രശസ്ത വാസ്തുആചാര്യനും വാസ്തു ശാസ്ത്രവിജ്ഞാനപീഠം പ്രസിഡന്റുമായ ഡോ കെ. മുരളീധരന്‍നായര്‍ പറയുന്നത്. അമ്മയുടെ ഇരിപ്പിടസ്ഥാനമായ ശ്രീകോവില്‍ കേരളത്തിന്റെ തനതായ വാസ്തുശൈലിയില്‍ നിര്‍മിച്ചതാണ്. എന്നാല്‍ ചുറ്റമ്പലവും മണ്ഡപവും കമാനങ്ങളും തമിഴ് ക്ഷേത്രശില്‍പ്പകലകളുമായി ബന്ധപ്പെട്ടാണ് നിര്‍മിച്ചിരിക്കുന്നത്.

ഗോപുര നിര്‍മാണമെന്ന വെല്ലുവിളി ഏറ്റെടുത്ത് മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഡോ കെ. മുരളീധരന്‍നായരുടെ അഭിപ്രായം. അത് കേരളത്തില്‍ ഏറ്റവും ഉയരം കൂടിയതും ചരിത്രത്തില്‍ ഇടം നേടുകയും ചെയ്യുന്ന ഒന്നായിത്തീരുമെന്ന് അദ്ദേഹം പറയുന്നു. ഇതിനായി ക്ഷേത്ര ട്രസ്റ്റ് ഇറങ്ങിത്തിരിച്ചാല്‍ ജനങ്ങള്‍ സമര്‍പ്പണത്തിലൂടെയും സംഭാവനയിലൂടെയും ചെലവ് വഹിക്കും. ഇന്ന് കേരളത്തില്‍ ധാരാളം അമ്പലങ്ങള്‍ ഉയരുന്നുവെങ്കിലും എന്നെന്നും ഓര്‍മിക്കാന്‍ പറ്റിയ രീതിയില്‍ ഒന്നും ഇല്ലെന്നും അതുകൊണ്ടുതന്നെ ഈ മഹാദൗത്യം ഇപ്പോഴത്തെ തലമുറയുടെ ചരിത്രനിയോഗമാണെന്നും ഡോ കെ. മുരളിധരന്‍നായര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പൊങ്കാലഉത്സവ വേളയില്‍ തന്നെ അതിനുള്ള മനസുമായി എല്ലാവരും മുന്നോട്ടുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

India

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

Kerala

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.