Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിസിമാരുടെ നിയമനം; ഗവര്‍ണ്ണറുടെ തീരുമാനം നിര്‍ണ്ണായകമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:45 am IST
in Kerala

കോട്ടയം: സര്‍വ്വകലാശാലകളിലെ തലപ്പത്തെ നിയമനങ്ങള്‍ രാഷ്‌ട്രീയ പരിഗണനയുടെ പേരില്‍ വീതം വച്ചപ്പോള്‍ ഉന്നത വിദ്യാഭ്യാസ രംഗം ഗുണമേന്മയുള്ളതാക്കാന്‍ ലക്ഷ്യമിട്ടുള്ള യുജിസിയുടെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി.  ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഭരണനിര്‍വഹണം രാഷ്‌ട്രീയ മുക്തമായിരിക്കണമെന്നും തലപ്പത്തുള്ളവര്‍ക്ക് ഉയര്‍ന്ന അക്കാദമിക് നിലവാരം ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ വിസി, പിവിസി നിയമനങ്ങള്‍ രാഷ്‌ട്രീയ പരിഗണനയുടെ പേരില്‍ മാത്രം തുടരുകയായിരുന്നു.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് എംജി സര്‍വ്വകലാശാലാ വിസി സ്ഥാനത്ത് നിന്ന് ഡോ. ബാബു സെബാസ്റ്റ്യന്‍ പുറത്തായത് ഈ രാഷ്‌ട്രീയ നിയമനങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. ഇത്തരത്തില്‍ നിയമനം നടന്ന മറ്റ് സര്‍വ്വകലാശാലകളിലെ വിസി, പിവിസിമാരുടെ നിയമനവും സംശയത്തിലായി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണറുടെ തീരുമാനം ഇവരുടെ കാര്യത്തില്‍ നിര്‍ണ്ണായകമാകും.         

 യുജിസി മാനദണ്ഡം അനുസരിച്ച് പത്ത് വര്‍ഷത്തെ പ്രൊഫസര്‍ പരിചയം വൈസ് ചാന്‍സലറാകാന്‍ വേണം. എന്നാല്‍ ഇത് പാലിക്കാതെയാണ് മിക്ക നിയമനങ്ങളും നടന്നത്. സ്വകാര്യ, എയ്ഡഡ് കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍ മാത്രമായിരുന്ന ഡോ. ബാബു സെബാസ്റ്റ്യന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. എം.ജി സര്‍വ്വകലാശാലയില്‍ തന്നെ യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ള രണ്ട് പേരെ മറികടന്നാണ് ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനം നടന്നത്. ധിഷണാശാലികളായ പ്രൊഫസര്‍മാരെ പുറത്ത് നിര്‍ത്തിയാണ് മറ്റ് സര്‍വ്വകലാശാലകളിലും എല്ലാക്കാലത്തും വിസി നിയമനം നടന്നിരുന്നത്. 

യുഡിഎഫ് ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്ലീംലീഗ് എന്നിവരാണ് സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ വിസി, പിവിസി സ്ഥാനങ്ങള്‍ പങ്കിട്ടെടുത്തത്. ഇതില്‍ ജാതി, മത പരിഗണനകളും ഈ സ്ഥാനങ്ങളിലേക്ക് നിര്‍ണ്ണായകമായിരുന്നു. എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ സിപിഎം അനുഭാവികളെ കുത്തിത്തിരുകാനാണ് ശ്രമിച്ചത്. ഘടകകക്ഷിയായ സിപിഐക്ക് പോലും സ്ഥാനം ലഭിക്കാറില്ല. ഇങ്ങനെ നിയമനം കിട്ടി വരുന്ന വിസിമാര്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള സെനറ്റ്, സിന്‍ഡിക്കേറ്റ് എന്നിവയുമായി എല്ലാക്കാലത്തും ഏറ്റുമുട്ടലിലായിരുന്നു. ഇതോടെ ഭരണരംഗവും കുത്തഴിയുന്ന അവസ്ഥയായി. കേരളത്തില്‍ മാത്രമാണ് ഉന്നതവിദ്യാഭ്യാസ രംഗം ഇത്രമാത്രം രാഷ്‌ട്രീയ വത്ക്കരിക്കപ്പെട്ടതെന്നാണ് ആക്ഷേപം. 

കേരള, എംജി സര്‍വ്വകലാശാലകളില്‍ വിസിമാരുടെ ഒഴിവ് വന്നതോടെ പുതിയ വിസിമാര്‍ക്കായി അണിയറയില്‍ രാഷ്‌ട്രീയ ചരടുവലി തുടങ്ങി. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരെ വിസിമാരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുജിസി നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്.

ആദ്യ 25-ല്‍ കേരളത്തിലെ ഒറ്റ സര്‍വ്വകലാശാലയില്ല 

രാജ്യത്തെ നൂറ് സര്‍വ്വകലാശാലകളുടെ റാങ്കിങ്ങില്‍ ആദ്യത്തെ 25-ല്‍ പോലും സമ്പൂര്‍ണ്ണ സാക്ഷരതയുള്ള കേരളത്തിലെ ഒറ്റ സര്‍വ്വകലാശാലയില്ല. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കുമായി (എന്‍ഐആര്‍എഫ് ) സഹകരിച്ച് നടത്തിയ പഠനത്തില്‍ 29-ാം റാങ്കുള്ള കേരള സര്‍വ്വകലാശാലയാണ് മുന്നില്‍. എം.ജി സര്‍വ്വകലാശാല 67-ാം റാങ്കിലും കാലിക്കറ്റ് സര്‍വ്വകലാശാല 57-ാം സ്ഥാനത്തുമാണ്. കൊച്ചി സര്‍വ്വകലാശാല 86-ാം സ്ഥാനത്താണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.