Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെക്രട്ടറിയേറ്റ് യോഗത്തിൽ പി.ജയരാജന് രൂക്ഷവിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:45 am IST
in Kerala

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കണ്ണൂര്‍ അക്രമത്തെച്ചൊല്ലി രൂക്ഷവിമര്‍ശനം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് നേരെയാണ് രൂക്ഷവിമര്‍ശനമുണ്ടായത്. സമ്മേളനകാലത്ത് കണ്ണൂരില്‍ നടന്ന കൊലപാതകം പാര്‍ട്ടിക്ക് നാണക്കേടായെന്നായിരുന്നു ഇ.പി. ജയരാജന്റെ വിമര്‍ശനം. സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇപിയാണ് വിഷയം ഉന്നയിച്ചത്. പി. ജയരാജനെ പേരെടുത്ത് പറയാതെ ഇപി രൂക്ഷമായി വിമര്‍ശിച്ചു.

പിണറായിയുടെയും കോടിയേരിയുടെയും സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. മറ്റ് അംഗങ്ങളാരും വിഷയം സംസാരിച്ചില്ല. ജയരാജനെ ന്യായീകരിക്കാനും ആരും തയാറായില്ല. സാധാരണ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സെക്രട്ടറിയേറ്റ് യോഗത്തില്‍ സമ്മേളനത്തിന്റെ അജണ്ട മാത്രമാണ് ചര്‍ച്ച ചെയ്യുക പതിവ്. ഇക്കുറി കണ്ണൂര്‍ വിഷയം ഇ.പി. ജയരാജന്‍ എടുത്തിട്ടത് പിണറായിയുടെ അറിവോടെയെന്ന് വ്യക്തം. ഇന്ന് തുടങ്ങുന്ന സംസ്ഥാനസമ്മേളനത്തിലും കണ്ണൂര്‍ ചൂടേറിയ ചര്‍ച്ചയാകുമെന്നാണ് സൂചന.

പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കാനായി തയാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുണ്ടെന്നും സൂചനയുണ്ട്. നേതാക്കളുടെയും മന്ത്രിമാരുടെയും ജീവിതശൈലിയും സുഖചികിത്സയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. ഘടകകക്ഷിയായ സിപിഐക്കെതിരെയും റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമുണ്ട്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെതിരെ വ്യക്തിപരമായ വിമര്‍ശനവുമുണ്ട്.

സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര, ദീപശിഖാ റാലികള്‍ ഇന്നലെ തൃശൂരില്‍ സമാപിച്ചു. പൊതുസമ്മേളനം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു. 

കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി, ഇ.പി. ജയരാജന്‍, മന്ത്രിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വി.എസ്. അച്യുതാനന്ദന്‍ ഇന്ന് രാവിലെ സമ്മേളന നഗരിയിലെത്തും. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ പത്തിന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.