Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാർഷിക വായ്‌പ തട്ടിപ്പ്; പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:45 am IST
in Kerala

ആലപ്പുഴ: കുട്ടനാട്ടില്‍ കാര്‍ഷിക വായ്‌പയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ കുട്ടനാട് വികസന സമിതി പ്രതിനിധികള്‍ ശ്രമം തുടങ്ങി. 250 ഓളം പേര്‍ക്കാണ് നിലവില്‍ ജപ്തി നോട്ടീസ് ലഭിച്ചത്. തട്ടിപ്പിനിരയായെന്ന് കാട്ടി പോലീസിലും മാധ്യമങ്ങള്‍ മുമ്പാകെയും പരാതിയുമായി എത്തിയവരെയാണ് സ്വാധീനിക്കാന്‍ നീക്കം തുടങ്ങിയത്.

ജപ്തി നോട്ടീസ് ലഭിച്ചവരുടെ വായ്‌പ കുടിശ്ശിക കുട്ടനാട് വികസന സമിതി അടച്ചുതീര്‍ത്ത് തുടങ്ങിയതായും വിവരമുണ്ട്. കനറാ ബാങ്ക് അധികൃതര്‍ക്കും എങ്ങിനെയെങ്കിലും വായ്‌പ തുക മടക്കി ലഭിച്ചാല്‍ മതിയെന്ന നിലപാടാണുള്ളത്. ഫാ. തോമസ് പീലിയാനിക്കല്‍ ഡയറക്ടറായ കുട്ടനാട് വികസനസമിതിയില്‍ അഫിലിയേറ്റ് ചെയ്ത കര്‍ഷക സ്വയംസഹായ സംഘങ്ങളാണ് കര്‍ഷകര്‍ അറിയാതെ കള്ള ഒപ്പിട്ട് വായ്‌പയെടുത്ത് തട്ടിപ്പ് നടത്തിയത്. 

കനറ ബാങ്കിന്റെ ആലപ്പുഴ ബോട്ട്‌ജെട്ടി ശാഖയില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നത്. കുട്ടനാട് വികസന സമിതിയുടെയും ഫാ. പീലിയാനിക്കലിന്റെയും ഉറപ്പിലാണ് ബാങ്ക് രേഖകള്‍ പോലും ഇല്ലാതെ കര്‍ഷകഗ്രൂപ്പുകള്‍ക്ക് വായ്‌പ നല്‍കിയത്. നാലു ശതമാനം മാത്രം പലിശയുള്ള കാര്‍ഷിക വായ്‌പ വര്‍ഷങ്ങളായി കര്‍ഷകര്‍ പോലും അല്ലാത്തവര്‍ക്ക് ലഭിക്കുന്നു എന്നത് ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. 

തട്ടിപ്പിന് കളമൊരുക്കിയതാകട്ടെ കുട്ടനാട് വികസന സമിതിയും. കൂടാതെ കര്‍ഷിക വായ്‌പകള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന സബ്‌സിഡി ആനുകൂല്യവും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയവര്‍ക്ക് ലഭിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നാലു ശതമാനവും, സംസ്ഥാന സര്‍ക്കാര്‍ മൂന്നു ശതമാനവുമാണ് സബ്‌സിഡി അനുവദിക്കുന്നത്. നബാര്‍ഡിന്റെ അടക്കം സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കുട്ടനാട് വികസന സമിതിയുടെ കീഴില്‍ അഞ്ഞൂറിലേറെ കര്‍ഷക സ്വാശ്രയ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി പാട്ടകര്‍ഷകരുടെ സ്വാശ്രയ സംഘങ്ങള്‍ക്ക് ഫാ. പീലിയാനിക്കലിന്റെ ശുപാര്‍ശയില്‍ ബാങ്കുകള്‍ കാര്‍ഷിക വായ്‌പ നല്‍കുന്നുണ്ട്. പലതവണ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുകയും ചെയ്തു. ഇതിന്റെ നേട്ടവും പ്രധാനമായും ലഭിച്ചത് തട്ടിപ്പുകാര്‍ക്കാണ്. സംഭവം ഇത്രയും വിവാദമായിട്ടും രാഷ്‌ട്രീയപാര്‍ട്ടികള്‍ മൗനം പാലിക്കുന്നതിലും ദുരൂഹതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.