Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്ല് സംഭരണം തുടങ്ങി; കര്‍ഷകരുടെ ആശങ്കക്ക് പരിഹാരമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:45 am IST
in Kerala

കോട്ടയം: പുഞ്ചകൃഷിയുടെ നെല്ല് സംഭരണം തുടങ്ങി. മുന്‍ വര്‍ഷങ്ങളിലേതു പോലെ കര്‍ഷകരുടെ ആശങ്കയ്‌ക്ക് പരിഹാരമായില്ല. കഴിഞ്ഞ വര്‍ഷം സംഭരിച്ചതിന്റെ വിലയായി 30 കോടി രൂപ ഇനിയും കര്‍ഷകര്‍ക്ക് കിട്ടാനുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ സംഭരിച്ച നെല്ലിന്റെ വില കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഈ വര്‍ഷവും സംഭരണവില നല്‍കാന്‍ ബാങ്കുകളുമായി ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാനുള്ള നീക്കവും ലക്ഷ്യം കണ്ടിട്ടില്ല. സഹകരണസംഘങ്ങള്‍ക്ക് സ്വന്തമായി നെല്ല് സംഭരിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയാണ് പ്രധാന തടസ്സം. 

  കോട്ടയം ജില്ലയില്‍ കഴിഞ്ഞ ആഴ്ച മുതലാണ് സപ്ലൈകോ സംഭരണം തുടങ്ങിയത്. നിലവില്‍ 342 പാടശേഖരങ്ങളാണ് സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുമരകത്ത് രണ്ട് പാടങ്ങളിലെ കൊയ്‌ത്തുകഴിഞ്ഞു. അടുത്ത മാസത്തിനുള്ളില്‍ ഇവിടെ കൊയ്‌ത്തു പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കല്ലറ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ സംഭരണം നടക്കുന്നത്. ഈ പ്രദേശങ്ങളിലെ ഇരുപത്തിരണ്ടോളം പാടങ്ങളില്‍ കര്‍ഷകരുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് ജില്ലാ പാഡി ഓഫീസര്‍ പറഞ്ഞു.  

അതേസമയം, കൃഷിവകുപ്പിന്റെ കീഴില്‍ കൊയ്‌ത്തുയന്ത്രങ്ങള്‍ കുറവായതിനാല്‍ വിളവെടുപ്പ് വൈകുമോയെന്നാണ് കര്‍ഷകരുടെ ആശങ്ക. ജില്ലയില്‍ പുഞ്ചക്കൊയ്‌ത്തിനായി 300 യന്ത്രങ്ങള്‍ എങ്കിലും വേണ്ടിവരും. കൃഷിവകുപ്പിനെ കൂടാതെ ജില്ലാ പഞ്ചായത്തിനു കീഴിലും കൊയത്തുയന്ത്രമുണ്ടെങ്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചില്ലെങ്കില്‍ കൊയ്‌ത്തു പൂര്‍ത്തിയാക്കാനാകില്ല. കൃഷിവകുപ്പ് മുന്‍കൈയെടുത്ത് ഇതിന് പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 23 രൂപ 30 പൈസയ്‌ക്കാണ് കര്‍ഷകരില്‍ നിന്ന് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.